ബഹു. പാലാ കുടുംബകോടതി മുമ്പാകെ
IA No. /2026
IN
OP No. 330/2026
ഹര്ജിക്കാരന് : കാഞ്ഞിരപ്പള്ളി താലൂക്കില്‍, ചിറക്കടവ് വില്ലേജില്‍, പൊന്‍കുന്നം പോസ്റ്റല്‍ അതിര്‍ത്തിയില്‍, പിന്: 686506, കാനംകാട്ടില് വീട്ടില്‍ കെ.പി. ജയാനന്ദന് മകന് 50 വയസുള്ള അജിത് കെ.
1-ാം എതൃകക്ഷി : കാഞ്ഞിരപ്പള്ളി താലൂക്കില്‍, ചിറക്കടവ് വില്ലേജില്‍, പൊന്‍കുന്നം പോസ്റ്റല്‍ അതിര്‍ത്തിയില്‍, പിന്: 686506, കാനംകാട്ടില് വീട്ടില്‍ നിന്നും ഇപ്പോള്‍ ഉടുമ്പന്‍ചോല താലൂക്കില്‍, പാമ്പാടുംപാറ വില്ലേജില്‍, സന്യാസിഓട പോസ്റ്റല്‍ അതിര്‍ത്തിയില്‍, പിന്: 685552, ആദിയാര്‍പുരം ഭാഗത്ത്, ചൂരകുറ്റിക്കല്‍ വീട്ടില്‍, ചെല്ലപ്പന് സി.എസ്. മകള്‍ 47 വയസുള്ള ബബിത സി.സി.
ടി എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്.
ടി നമ്പരില്‍ 1-ാം എതൃകക്ഷിയില് നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഹര്ജിക്കാരന് ഹര്‍ജി ബോധിപ്പിച്ചിട്ടുള്ളതാകുന്നു. ടി നമ്പര്‍ ഹര്‍ജി സംബന്ധിച്ച് 1-ാം എതൃകക്ഷിക്ക് എന്തെങ്കിലും തര്‍ക്കം ഉള്ള പക്ഷം ആയത് ഈ കോര്‍ട്ടില്‍ 2026-ാം മാണ്ട് ഓഗസ്റ്റ് മാസം 20-ാം തീയതി പകല്‍ 11 മണിക്ക് നേരിട്ടോ അധികാരപ്പെടുത്തിയ അഡ്വക്കേറ്റ് മുഖേനയോ ബോധിപ്പിച്ചുകൊള്ളേണ്ടതാണെന്നും മേല്‍പ്രകാരം നേരിട്ടോ അധികാരപ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തിരമോ 1-ാം എതൃകക്ഷി അന്നേ ദിവസം ഹാജരാകാത്തപക്ഷം 1-ാം എതൃകക്ഷിയെ കൂടാതെ ഹര്‍ജി സംഗതികളെ നിശ്ചയപ്പെടുത്തുന്നതും ഹര്‍ജി വിചാരണ ചെയ്ത് തീര്ച്ചയാക്കുന്നതുമാണെന്നുമുള്ള വിവരം ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.
അഡ്വക്കേറ്റ്:
മഞ്ജുഷ കെ.ജി. (ഒപ്പ്)
പാലാ
17.7.26

Comments