കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയില്‍
OS 133/2026
വാദി : കാഞ്ഞിരപ്പള്ളി വില്ലേജില്‍ കാഞ്ഞിരപ്പള്ളി പി.ഒ.യില്‍ പിന്: 686507 തേനമ്മാക്കല്‍ വീട്ടില്‍ അബ്ദുള്‍ റഷീദ് മകന് സല്മാന് റഷീദ്.
എതൃകക്ഷി (പ്രതികള്‍) : (1) കാഞ്ഞിരപ്പള്ളി വില്ലേജില്‍ കാഞ്ഞിരപ്പള്ളി പി.ഒ.യില്‍ പിന്: 686507 പുതുപ്പറമ്പില്‍ വീട്ടില്‍ ഹസന്‍പിള്ള റാവുത്തര്‍ മകന് പി.എച്ച്. സിറാജ്.
ഇപ്പോഴത്തെ വിലാസം: പി.എച്ച്. സിറാജ് റാവുത്തര്‍ ഹൗസ്, കൈപ്പടമുകള്‍ പുതിയറോഡ്, മാര്‍ത്തോമ ഭവനിന് സമീപം, പൂജാര്യ ജംഗ്ഷന്, സി പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കളമശേരി, എറണാകുളം ജില്ല.
(2) കാഞ്ഞിരപ്പള്ളി വില്ലേജില്‍ കാഞ്ഞിരപ്പള്ളി പി.ഒ.യില്‍ പിന്: 686507, പുതുപ്പറമ്പില്‍ വീട്ടില്‍ പി.എച്ച്. സിറാജ് ഭാര്യ സഫീലാ സിറാജ്.
ഇപ്പോഴത്തെ വിലാസം: സഫീലാ സിറാജ് W/o പി.എച്ച്. സിറാജ്, റാവുത്തര്‍ ഹൗസ്, കൈപ്പടമുകള്‍, പുതിയറോഡ്, മാര്‍ത്തോമ ഭവനിന് സമീപം, പൂജാര്യ ജംഗ്ഷന്, സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കളമശേരി, എറണാകുളം ജില്ല.
ടി പ്രതികളെ തെര്യപ്പെടുത്തുന്നത്.
വാദി വക പട്ടിക 1-ാം നമ്പര്‍ വസ്തുവിന്റെ തെക്കുവശം പ്രതികളുടെ വസ്തുവുമായി തിരിച്ച് അതിരു സ്ഥാപിക്കുന്നതിനും നിരോധന ഉത്തരവിനുമായി വാദി ഫയല്‍ ചെയ്ത ടി കേസ് 2.9.2026 തീയതി ടി കോടതിയില്‍ വിചാരണയ്ക്കു വച്ചിരിക്കുന്നതിനാല്‍ അന്നേ ദിവസം പകല്‍ 11 മണിക്ക് പ്രതികളോ ക്രമപ്രകാരം അധികാരപ്പെടുത്തിയ വക്കീലോ ഏജന്റോ ഈ കോടതിയില്‍ ഹാജരായി ആക്ഷേപം വല്ലതുമുണ്ടെങ്കില്‍ ബോധിപ്പിച്ചുകൊള്ളേണ്ടതും അപ്രകാരം ചെയ്യാത്തപക്ഷം നിങ്ങളെ കൂടാതെ ടി കേസ് തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം അറിവു തന്നിരിക്കുന്നു.
ഉത്തരവിന്‍പ്രകാരം
അഡ്വക്കേറ്റ്:
ടി.എസ്. രാജേശ്വരന് (ഒപ്പ്)
7.8.26

Comments