More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഹർ ഘർ തിരംഗ' കാമ്പെയ്നിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Authored by Web Desk | Last updated: 11 Aug 2026, 5:00 PM | 1 min read

Print

ഇന്ത്യയുടെ 80-മത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തുടനീളം 'ഹർ ഘർ തിരംഗ' കാമ്പെയ്നിൽ പങ്കെടുക്കാൻ പൗരന്മാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണമെന്നും പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

ഹർ ഘർ തിരംഗ' കാമ്പെയ്നിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇന്ത്യയുടെ 80-മത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തുടനീളം 'ഹർ ഘർ തിരംഗ' കാമ്പെയ്നിൽ പങ്കെടുക്കാൻ പൗരന്മാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണമെന്നും പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

ത്രിവർണ്ണ പതാക രാജ്യത്തിന്റെ അഭിമാനവും, രാജ്യത്തിനായി എപ്പോഴും ഏറ്റവും മികച്ചത് നൽകാൻ നമ്മെ നിരന്തരം പ്രേരിപ്പിക്കുന്ന പ്രചോദനവുമാണ്. രാജ്യത്തിന്റെ ദേശീയ ഗീതമായ 'വന്ദേമാതരത്തിന്റെ' 150-മത് വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ സമർപ്പിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗസ്റ്റ് 15 അഭിമാനത്തോടെ ആഘോഷിക്കാനും സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കാനും 'വികസിത് ഭാരത്' (വികസിത ഇന്ത്യ) പ്രതിജ്ഞ എടുക്കാനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

ആഗസ്റ്റ് 9 മുതൽ ആഗസ്റ്റ് 17 വരെയാണ് 'ഹർ ഘർ തിരംഗ' കാമ്പെയ്ൻ ആചരിക്കുന്നത്. രാജ്യസ്‌നേഹം വളർത്തുന്നതിനും ദേശീയ സ്വത്വത്തെ ആദരിക്കുന്നതിനുമായി പൗരന്മാർ സ്വന്തം വീടുകളിൽ ദേശീയ പതാക ഉയർത്താൻ പ്രോത്സാഹിപ്പിക്കുന്ന ഒരു ദേശീയ കാമ്പെയ്നാണിത്. ഡിജിറ്റൽ പങ്കാളിത്തത്തിലൂടെ പൗരന്മാർക്ക് ദേശീയ പതാകയോടൊപ്പമുള്ള ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാനും ഓൺലൈൻ വഴി പങ്കാളിത്ത സർട്ടിഫിക്കറ്റ് സ്വന്തമാക്കാനും അവസരമുണ്ട്.

പാർലമെന്റ് ലൈബ്രറി കെട്ടിടത്തിൽ നടന്ന എൻഡിഎയുടെ പ്രതിവാര പാർലമെന്ററി പാർട്ടി യോഗമായ 'മംഗൾ മിലനിൽ' പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് നിതിൻ നബീൻ തുടങ്ങിയ എൻഡിഎ നേതാക്കൾ ദേശീയ പതാക വീശി. പരിപാടിയിൽ 'വന്ദേമാതരം' വിളികളാൽ സദസ്സ് മുഖരിതമായി.


Tags

  • har ghar tiranga
  • narendra modi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo; representative image

കൊച്ചിയിൽ വീണ്ടും ഓപ്പറേഷൻ തൂഫാൻ: ഒഡിഷ സ്വദേശിയെ കഞ്ചാവുമായി ഡാൻസാഫ് സംഘം പിടികൂടി

അടൂരിൽ ഒരു ഹോട്ടലിൽ നിന്നു മാത്രം പിടിച്ചെടുത്തത് 50 കിലോ പഴകിയ മത്സ്യം; വൻകിട ഹോട്ടലുകൾക്കും പിടിവീണു

അടൂരിൽ ഒരു ഹോട്ടലിൽ നിന്നു മാത്രം പിടിച്ചെടുത്തത് 50 കിലോ പഴകിയ മത്സ്യം; വൻകിട ഹോട്ടലുകൾക്കും പിടിവീണു

photo - facebook

കണ്ണൂരില്‍ മരണപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പുറത്ത്; മരണകാരണം പക്ഷാഘാതം

photo - facebook

യൂണിഫോമിനായി നൽകിയ പണം തട്ടി റമ്മി കളിച്ചു: ട്രെയിനി ശംഭുവിനെ സർവീസിൽ നിന്ന് നീക്കി

photo - facebook

ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകന്‍; ​ഗുരുതര ആരോപണവുമായി എം.വി. ​ഗോവിന്ദൻ

photo-AP

മാനവികതക്കെതിരായ കുറ്റകൃത്യങ്ങൾ; മുൻ സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിന് വധശിക്ഷ

Comments