More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഉള്ളടക്ക സൃഷ്ടിയല്ലിത്, കാഴ്ചവസ്തുവാക്കിയുള്ള മുതലെടുക്കലാണ്; ഒരല്പം മനുഷ്യത്വം ആകാം...’ അഖില്‍ വിഷയത്തില്‍ പ്രതികരണം പങ്കിട്ട് അശ്വതി ശ്രീകാന്ത്

Authored by Web Desk | Last updated: 11 Aug 2026, 11:01 PM | 4 min read

Print
Aswathy Sreekanth on youtuber akhil's issue (Image Source: Instagram)
Aswathy Sreekanth on youtuber akhil's issue (Image Source: Instagram)
കാണുന്നതും കേള്‍ക്കുന്നതുമായ എന്തും കണ്ടന്റാക്കി സോഷ്യല്‍ മീഡിയയിലൂടെ വില്‍ക്കുന്ന ഒരു സമൂഹത്തിലാണ് ഇന്നത്തെ തലമുറ ജീവിക്കുന്നത്. മറ്റുള്ളവരുടെ വേദനയാണെങ്കില്‍ കൂടി അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാതെ തെറ്റേത് ശരിയേത് എന്ന് തിരിച്ചറിയാതെ സ്വന്തം അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിച്ച് മറ്റുള്ളവരുടെ ജീവിതം അവരുടെ പോലും സമ്മതമില്ലാതെ സോഷ്യല്‍ ഇടങ്ങളില്‍ തുറന്നു കാണിക്കുകയാണ്. സ്വകാര്യത എന്നുള്ളത് പൂര്‍ണ്ണമായും നഷ്ടപ്പെട്ട് എന്തും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കാം എന്ന രീതിയിലേക്ക് കാര്യങ്ങള്‍ കടന്നു കഴിഞ്ഞു.
അത്തരത്തില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ യൂട്യൂബില്‍ തിളങ്ങി നിന്നിരുന്ന ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അയാളുടെ വ്യക്തി ജീവിതത്തി​ല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലാക്കാതെ കുറെ തെളിവുകള്‍ നിരത്തി ജഡ്ജിയായി വിധി പ്രസ്താവന നടത്തുകയാണ് ഓരോരുത്തരും. അതയാളുടെ മനസ്സിനെ എത്രത്തോളം ബാധിക്കുന്നുണ്ടെന്നു പോലും തിരിച്ചറിയാതെയാണ് പലരും അടച്ചാക്ഷേപിക്കുന്നത്.
ഇപ്പോഴിതാ ഈ സംഭവത്തെപ്പറ്റിയുള്ള തന്റെ നിലപാട് കുറിക്കുകയാണ് നടിയും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ അശ്വതി ശ്രീകാന്ത്. ആരുടെയും പേര് പരാമർശിക്കാതെയാണ് അശ്വതിയുടെ പോസ്റ്റ്. ഇത് അല്ല കണ്ടന്റ് ക്രിയേറ്റിങ് എന്നും ഒരാള്‍ ജീവിതത്തിലെ ഒരു മോശം ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ ഇത്തരത്തില്‍ പ്രതികരണങ്ങള്‍ നടത്തുന്നത് ഒട്ടും ശരിയല്ലെന്നുമാണ് അശ്വതി കുറിക്കുന്നത്. ‘എല്ലാ വേദനാജനകമായ കഥകൾക്കും നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല...’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അശ്വതിയു​ടെ പോസ്റ്റ്.
‘‘ഒരാള്‍ ദുർബലമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍, അപരിചിതർക്കത് അവരുടെ ജീവിതത്തെ വിശകലനം ചെയ്യാനും, അവരുടെ ബന്ധങ്ങളെക്കുറിച്ച് ഊഹാപോഹങ്ങൾ നടത്താനും, അവരുടെ വേദനയെ ഉള്ളടക്കമാക്കി മാറ്റാനുമുള്ള ഒരു ക്ഷണമല്ല.
അത് ‘ഉള്ളടക്ക സൃഷ്ടി’ അല്ല. ഒരാളുടെ വേദനയിൽ നിന്ന് പണം സമ്പാദിക്കുക, ആ ആളിന്റെ ജീവിതത്തെ കാഴ്ചവസ്തുവാക്കി അത് മുതലെടുക്കുക എന്നതാണ്.
പൊതുസമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിയാവുക എന്നതിനർത്ഥം ഒരിക്കലും അവരുടെ വ്യക്തി ജീവിതത്തെയും വികാരത്തെയും എല്ലാം നിങ്ങളുടെ മുന്നില്‍ അടിയറവ് വെക്കുക എന്നല്ല അർത്ഥം. ഒരല്പം മനുഷ്യത്വം ആകാം...’’ എന്നാണ് അശ്വതി കുറിക്കുന്നത്. അശ്വതിയുടെ ഈ അഭിപ്രായത്തിന് താഴെ നിരവധി പേര്‍ അതിനെ സപ്പോര്‍ട്ട് ചെയ്തുള്ള കമന്റുകള്‍ കുറിക്കുന്നുണ്ട്. ഇതിന് താഴെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.




Tags

  • aswathy sreekanth
  • youtuber akhil nrd

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Trisha Krishnan cryptic post after udayanidhi stalin issue (Image Source: Instagram)

‘ഈ പ്രായത്തിൽ നാടകം കളിക്കുന്നത് നാണക്കേട്; പോയി കുറച്ച് പണം സമ്പാദിച്ച് സമാധാനം കണ്ടെത്തൂ...’ നിഗൂഡത നിറഞ്ഞ പോസ്റ്റുമായി തൃഷ കൃഷ്ണന്‍

Director Vinayan about his mohanlal movie update (Image Source: Facebook)

‘ലാലുമായി 2 കഥകള്‍ ചര്‍ച്ച ചെയ്തു, എന്നാലത് രണ്ടുപേര്‍ക്കും തൃപ്തികരമല്ലായിരുന്നു; പക്ഷേ...’ മോഹന്‍ലാല്‍ സിനിമയുടെ അപ്ഡേറ്റ് പങ്കിട്ട് വിനയന്‍

P Sreekumar about Mammootty (Image Source: Instagram)

‘ഇന്നത്തെ ലെവലിലേക്ക് വരാനുള്ള ഒരു ടേണിങ് പോയിന്റ് ഉണ്ടാക്കിയത് മമ്മൂട്ടിയാണ്; രക്ഷകനായി മാറി ഒരുപാട് സഹായങ്ങള്‍ ചെയ്തു...’ വെളിപ്പെടുത്തി പി.ശ്രീകുമാര്‍

Mamta Mohandas (Image Source: Instagram)

‘എന്റെ കഥയുടെ വലിയൊരു ഭാഗമാണിത്...’കാലി​​ഫോര്‍ണിയയിലെ ബിക്സ്ബി പാലത്തെപ്പറ്റി മംമ്ത മോഹന്‍ദാസ്; ബോഡികോൺ മിനി ഡ്രസില്‍ ഹോട്ട് ലുക്കില്‍ താരം

photo-www.instagram.com/ihansika/

"ഇന്നലെ കുറച്ചുകൂടി ഇങ്ങനെയാണുണ്ടായിരുന്നത്"; പിറന്നാൾ ആഘോഷ ചിത്രങ്ങളുമായി ഹൻസിക മോട്‌വാനി

photo-www.instagram.com/ajaydevgn/

സുനിൽ ഷെട്ടിയുടെ ജന്മദിനത്തിൽ ആശംസകളുമായി അജയ് ദേവ്ഗൺ; വൈറലായി താരങ്ങളുടെ പഴയ ചിത്രം

Comments