മുത്തശ്ശി ശാരദ ഗണപതിയുടെ 98-ാം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നടി തൃഷ കൃഷ്ണന്‍. അമ്മ ഉമ കൃഷ്ണനും സുഹൃത്തുക്കള്‍ക്കുമൊപ്പമുളള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം പങ്കുവച്ചിട്ടുണ്ട്.
മുത്തശ്ശിക്കൊപ്പമുളള ആദ്യ ചിത്രത്തിന് '' 98'' എന്നാണ് തൃഷ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. രണ്ടാമത്തെ ചിത്രത്തിന് '' മനോഹരമായി പുഞ്ചിരിക്കൂ, കൂടുതല്‍ ഭംഗിയായി പൊട്ടിച്ചിരിക്കൂ'' എന്നാണ് തൃഷ കുറിച്ചത്.
കഴിഞ്ഞ മാസം ജൂലൈയില്‍ ആയിരുന്നു തൃഷയുടെ അമ്മ ഉമ കൃഷ്ണന്റെ 70-ാം പിറന്നാള്‍. തൃഷയുടെ അമ്മയും അച്ഛനും പാലക്കാട് സ്വദേശികളാണ്.

Comments