More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ലാലുമായി 2 കഥകള്‍ ചര്‍ച്ച ചെയ്തു, എന്നാലത് രണ്ടുപേര്‍ക്കും തൃപ്തികരമല്ലായിരുന്നു; പക്ഷേ...’ മോഹന്‍ലാല്‍ സിനിമയുടെ അപ്ഡേറ്റ് പങ്കിട്ട് വിനയന്‍

Authored by Web Desk | Last updated: 11 Aug 2026, 11:26 PM | 2 min read

Print
Director Vinayan about his mohanlal movie update (Image Source: Facebook)
Director Vinayan about his mohanlal movie update (Image Source: Facebook)
മലയാളത്തിൽ വ്യത്യസ്ത സിനിമകൾ പരീക്ഷിച്ചിട്ടുള്ള ഫാന്റസി ചിത്രങ്ങള്‍ മലയാള സിനിമയില്‍ പുതിയ മുഖം നല്‍കിയ സംവിധായകനാണ് വിനയന്‍. ആകാശഗംഗ, അത്ഭുതദ്വീപ്, വെള്ളിനക്ഷത്രം, അതിശയന്‍ തുടങ്ങിയ ഫാന്റസി ചിത്രങ്ങള്‍ക്കൊപ്പം ദാദാസാഹിബ്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, രാക്ഷസരാജാവ് തുടങ്ങി നിരവധി കുടുംബചിത്രങ്ങളും വിനയന്‍ സമ്മാനിച്ചിട്ടുണ്ട്.
തന്റേതായ ശൈലിയില്‍ കഥകള്‍ അവതരിപ്പിക്കുന്ന വിനയന്‍ ചിത്രങ്ങളില്‍ മമ്മൂട്ടി നായകനായി തിളങ്ങിയിട്ടുണ്ട്. എന്നാല്‍ ഇ​‍ത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മോഹന്‍ലാലും വിനയന്‍ ഒരുമിച്ചുള്ള കോമ്പോ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടില്ല. എന്നും പ്രേക്ഷകര്‍ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ് ഇവരുടെ ബിഗ് സ്ക്രീന്‍ കോമ്പോ. വിനയനും മലയാള സിനിമ സംഘടനകളായ അമ്മ-ഫെഫ്കെയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കോടതിയില്‍ തീർപ്പായതിന് പിന്നാലെ മോഹൻലാല്‍-വിനയൻ സിനിമകളെ കുറിച്ചുള്ള ചർച്ചകള്‍ ഉടലെടുത്ത് തുടങ്ങിയിരുന്നു. ചാലക്കുടിക്കാരൻ ചങ്ങാതി, പത്തൊമ്പതാം നൂറ്റാണ്ട് എന്നീ സിനിമകള്‍ക്ക് ശേഷം വിനയൻ വീണ്ടും മലയാള സിനിമയില്‍ കൂടുതല്‍ സജീവമായതോടെ മോഹന്‍ലാല്‍ ചിത്രം എന്നാണ് വരുക എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.
ഇപ്പോഴിതാ ആ പ്രതീക്ഷ അവസാനിപ്പിക്കേണ്ട ഉടനെ ഉണ്ടാകുമെന്ന് പറയുകയാണ് വിനയന്‍. സോഷ്യല്‍ മീഡിയയില്‍ വിനയന്‍ പങ്കിട്ട ഒരു പോസ്റ്റിനു താഴെയായി ഒരു ആരാധകന്‍ ചോദിച്ച ഒരു ചോദ്യവും അതിന് വിനയന്‍ നല്‍കിയ മറുപടിയുമാണ് മോഹൻലാലുമായിട്ടുള്ള സിനിമ ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷ ആരാധകര്‍ക്ക് നല്‍കുന്നത്. മോഹന്‍ലാല്‍-വിനയന്‍ സിനിമയുടെ അപ്ഡേറ്റ് നല്‍കാമോ എന്നായിരുന്നു ചോദ്യം.
‘‘മോഹൻലാലുമായി രണ്ട് കഥകള്‍ ഇതുവരെ ചർച്ച ചെയ്തു, എന്നാല്‍ രണ്ടും രണ്ട് പേർക്ക് തൃപ്തികരമല്ലായിരുന്നു. ഉടൻ തന്നെ പുതിയ കഥയുമായി മോഹൻലാലിനൊപ്പം വീണ്ടും ഇരിക്കും...’’ എന്നാണ് വിനയന്‍ നല്‍കിയ മറുപടി.







മോഹൻലാലിനെ വെച്ച്‌ ഒരു മാസ് ആക്ഷൻ ചിത്രം ഒരുക്കാനാണ് താൻ പദ്ധതിയിടുന്നതെന്ന് വിനയൻ നേരത്തെ പറഞ്ഞിട്ടുണ്ട്. തന്റേതായ ശൈലിയില്‍ ഒരു സിനിമ നിർമിക്കാനുള്ള മോഹൻലാല്‍ ആവശ്യപ്പെട്ടത് എന്നായിരുന്നു മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ വിനയന്‍ പറഞ്ഞത്. കോവിഡിനെ തുടർന്ന് ആ പ്രോജെക്‌ട് നീണ്ടു പോകുകയായിരുന്നു. എന്നിരുന്നാലും പ്രതീക്ഷ കൈവെടിയേണ്ട എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വിനയന്‍ നല്‍കിയ മറുപടിയിലൂടെ വ്യക്തമാകുന്നത്.
അതിശയൻ, അത്ഭുതദ്വീപ് രണ്ട് ചേർത്തുകൊണ്ടുള്ള ഒരു പുതിയ ഫാന്റസി ചിത്രം നിർമിക്കാൻ ഒരുങ്ങുകയാണ് വിനയന്‍. ഗിന്നസ് പക്രവും സാഗർ സൂര്യയുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. അത്ഭുതദ്വീപ് സിനിമയിലെ പൊക്കം കുറഞ്ഞ കലാകാരന്‍മാരും ഈ സിനിമയിലെത്തുന്നുണ്ട്. സിനിമയുടെ എഴുത്ത് പണികള്‍ പൂർത്തിയാക്കി പ്രീ-പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണ്.

Tags

  • mohanlal
  • director vinayan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Trisha Krishnan cryptic post after udayanidhi stalin issue (Image Source: Instagram)

‘ഈ പ്രായത്തിൽ നാടകം കളിക്കുന്നത് നാണക്കേട്; പോയി കുറച്ച് പണം സമ്പാദിച്ച് സമാധാനം കണ്ടെത്തൂ...’ നിഗൂഡത നിറഞ്ഞ പോസ്റ്റുമായി തൃഷ കൃഷ്ണന്‍

P Sreekumar about Mammootty (Image Source: Instagram)

‘ഇന്നത്തെ ലെവലിലേക്ക് വരാനുള്ള ഒരു ടേണിങ് പോയിന്റ് ഉണ്ടാക്കിയത് മമ്മൂട്ടിയാണ്; രക്ഷകനായി മാറി ഒരുപാട് സഹായങ്ങള്‍ ചെയ്തു...’ വെളിപ്പെടുത്തി പി.ശ്രീകുമാര്‍

Aswathy Sreekanth on youtuber akhil's issue (Image Source: Instagram)

‘ഉള്ളടക്ക സൃഷ്ടിയല്ലിത്, കാഴ്ചവസ്തുവാക്കിയുള്ള മുതലെടുക്കലാണ്; ഒരല്പം മനുഷ്യത്വം ആകാം...’ അഖില്‍ വിഷയത്തില്‍ പ്രതികരണം പങ്കിട്ട് അശ്വതി ശ്രീകാന്ത്

Mamta Mohandas (Image Source: Instagram)

‘എന്റെ കഥയുടെ വലിയൊരു ഭാഗമാണിത്...’കാലി​​ഫോര്‍ണിയയിലെ ബിക്സ്ബി പാലത്തെപ്പറ്റി മംമ്ത മോഹന്‍ദാസ്; ബോഡികോൺ മിനി ഡ്രസില്‍ ഹോട്ട് ലുക്കില്‍ താരം

photo-www.instagram.com/ihansika/

"ഇന്നലെ കുറച്ചുകൂടി ഇങ്ങനെയാണുണ്ടായിരുന്നത്"; പിറന്നാൾ ആഘോഷ ചിത്രങ്ങളുമായി ഹൻസിക മോട്‌വാനി

photo-www.instagram.com/ajaydevgn/

സുനിൽ ഷെട്ടിയുടെ ജന്മദിനത്തിൽ ആശംസകളുമായി അജയ് ദേവ്ഗൺ; വൈറലായി താരങ്ങളുടെ പഴയ ചിത്രം

Comments