More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

മുത്തശ്ശിയുടെ സാരിയുത്ത് ദേശീയ പുരസ്‌കാരം വാങ്ങിക്കണം; തന്റെ ആഗ്രഹം വെളിപ്പെടുത്തി സായ് പല്ലവി

Authored by Web Desk | Last updated: 12 Aug 2026, 9:40 AM | 1 min read

Print
photo-www.instagram.com/saipallavi.senthamarai/
photo-www.instagram.com/saipallavi.senthamarai/
തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള നടിമാരില്‍ ഒരാളാണ് സായ് പല്ലവി. തന്റെ സ്വപ്‌നത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധനേടുന്നത്. 21-ാം വയസ്സില്‍ മുത്തശ്ശി സമ്മാനിച്ച ഒരു സാരിയുടുത്ത് ദേശീയ പുരസ്‌കാരം വാങ്ങിക്കണമെന്നാണ് സായ് പല്ലവിയുടെ ആഗ്രഹം. തന്റെ വിവാഹത്തിനുടുക്കണം എന്നു പറഞ്ഞാണ് മുത്തശ്ശി ഈ സാരി തനിക്ക് സമ്മാനമായി നല്‍കിയതെന്നും താരം പറയുന്നു.

'നിന്റെ വിവാഹത്തിന് ഇത് ഉടുക്കണം എന്നായിരുന്നു അന്ന് മുത്തശ്ശി പറഞ്ഞത്. ആ സമയത്ത് മുത്തശ്ശി ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. അതുകൊണ്ടുതന്നെ തന്റെ വിവാഹം ഉടന്‍ നടക്കുമെന്നായിരുന്നു അന്ന് കരുതിയതെന്നും ഗലാട്ട പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ സായ് പല്ലവി പറയുന്നു.

പിന്നീട് 23-24 വയസ്സിനോട് അടുക്കുമ്പോഴാണ് 'പ്രേമം' സിനിമയില്‍ അഭിനയിക്കുന്നത്. ആ സമയത്താണ് ഒരു വലിയ പുരസ്‌കാരം നേടണമെന്ന ആഗ്രഹം മനസ്സില്‍ ശക്തമായത്. ദേശീയ പുരസ്‌കാരമായിരുന്നു അന്ന് ഏറ്റവും വലിയ അംഗീകാരമായി കണ്ടിരുന്നത്.ആ സാരി ഉടുത്ത് ദേശീയ പുരസ്‌കാരം വാങ്ങണമെന്നാണ് ആഗ്രഹം. ദേശീയ പുരസ്‌കാരം ലഭിക്കണമെന്ന ആഗ്രഹം ഇപ്പോഴുമുണ്ട്. മുത്തശ്ശി നല്‍കിയ സാരിയുടെ ഓര്‍മയും ദേശീയ പുരസ്‌കാരം എന്ന സ്വപ്നവും ഇപ്പോള്‍ മനസ്സില്‍ ഒന്നായി മാറിയിരിക്കുകയാണ്.

എന്നാല്‍ പുരസ്‌കാരങ്ങള്‍ക്കപ്പുറം ഒരു അഭിനേത്രി എന്ന നിലയില്‍ ഏറ്റവും പ്രധാനപ്പെട്ടത് മറ്റൊന്നാണ്. അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് ശരിക്കും അനുഭവിക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത്.

ആ കഥാപാത്രം സ്‌ക്രീനില്‍ അനുഭവിക്കുന്ന വികാരങ്ങളും വേദനകളും സന്തോഷങ്ങളും പ്രേക്ഷകര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍, ഒരു അഭിനേത്രി എന്ന നിലയില്‍ എന്റെ ജോലി ഞാന്‍ ചെയ്തു എന്നാണ് ഞാന്‍ കരുതുന്നത്. അതുതന്നെ വലിയൊരു അംഗീകാരമാണ്.

അതിന് ശേഷം ലഭിക്കുന്ന പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഒരു ബോണസ് മാത്രമാണ്. പുരസ്‌കാരങ്ങള്‍ ലഭിക്കുമ്പോള്‍ സന്തോഷം തോന്നുമെങ്കിലും, അവയെക്കാള്‍ വലുതാണ് പ്രേക്ഷകര്‍ക്ക് കഥാപാത്രങ്ങളെ അനുഭവിക്കാന്‍ കഴിയുന്നതെന്നാണ് തന്റെ വിശ്വാസം'- സായ് പല്ലവി പറഞ്ഞു.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രം രാമായണ ആണ് സായ് പല്ലവിയുടെ ഏറ്റവും പുതിയ ചിത്രം. രണ്‍ബീര്‍ കപൂര്‍ ശ്രരാമന്റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ സായി പല്ലവി സീതായായും യഷ് രാവണനായും എത്തുന്നു. ഹാന്‍സ് സിമ്മറും എ ആര്‍ റഹ്മാനുമാണ് സംഗീതം നല്‍കുന്നത്. രണ്ടു ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗം ഈ വര്‍ഷം ദീപാവലിക്ക് തിയേറ്ററുകളിലെത്തും.

Tags

  • sai pallavi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

  ' ഞങ്ങള്‍ ഡിവോഴ്‌സായിട്ടില്ല, ഞാന്‍ കോട്ടയത്തും മഞ്ജു തിരുവനന്തപുരത്തുമാണ് താമസം' ; സുനിച്ചന്‍

' ഞങ്ങള്‍ ഡിവോഴ്‌സായിട്ടില്ല, ഞാന്‍ കോട്ടയത്തും മഞ്ജു തിരുവനന്തപുരത്തുമാണ് താമസം' ; സുനിച്ചന്‍

കുടുംബത്തോടൊപ്പം മുത്തശ്ശിയുടെ പിറന്നാള്‍ ആഘോഷമാക്കി തൃഷ കൃഷ്ണന്‍

കുടുംബത്തോടൊപ്പം മുത്തശ്ശിയുടെ പിറന്നാള്‍ ആഘോഷമാക്കി തൃഷ കൃഷ്ണന്‍

' അമ്മയുടെ മരണവാര്‍ത്ത അറിഞ്ഞിട്ടും ക്യാമറയ്ക്ക് മുന്നില്‍ ചിരിച്ചു' ; രാധികയെക്കുറിച്ച്  സൂര്യ

' അമ്മയുടെ മരണവാര്‍ത്ത അറിഞ്ഞിട്ടും ക്യാമറയ്ക്ക് മുന്നില്‍ ചിരിച്ചു' ; രാധികയെക്കുറിച്ച് സൂര്യ

Trisha Krishnan cryptic post after udayanidhi stalin issue (Image Source: Instagram)

‘ഈ പ്രായത്തിൽ നാടകം കളിക്കുന്നത് നാണക്കേട്; പോയി കുറച്ച് പണം സമ്പാദിച്ച് സമാധാനം കണ്ടെത്തൂ...’ നിഗൂഡത നിറഞ്ഞ പോസ്റ്റുമായി തൃഷ കൃഷ്ണന്‍

Director Vinayan about his mohanlal movie update (Image Source: Facebook)

‘ലാലുമായി 2 കഥകള്‍ ചര്‍ച്ച ചെയ്തു, എന്നാലത് രണ്ടുപേര്‍ക്കും തൃപ്തികരമല്ലായിരുന്നു; പക്ഷേ...’ മോഹന്‍ലാല്‍ സിനിമയുടെ അപ്ഡേറ്റ് പങ്കിട്ട് വിനയന്‍

P Sreekumar about Mammootty (Image Source: Instagram)

‘ഇന്നത്തെ ലെവലിലേക്ക് വരാനുള്ള ഒരു ടേണിങ് പോയിന്റ് ഉണ്ടാക്കിയത് മമ്മൂട്ടിയാണ്; രക്ഷകനായി മാറി ഒരുപാട് സഹായങ്ങള്‍ ചെയ്തു...’ വെളിപ്പെടുത്തി പി.ശ്രീകുമാര്‍

Comments