More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വ്യാജ പ്രവൃത്തി പരിചയ രേഖകൾ ഹാജരാക്കി; ഖത്തറിൽ 27 നഴ്‌സുമാർക്ക് ആജീവനാന്ത വിലക്ക്

Authored by Web Desk | Last updated: 12 Aug 2026, 10:24 AM | 1 min read

Print
വ്യാജ പ്രവൃത്തി പരിചയ രേഖകൾ ഹാജരാക്കി; ഖത്തറിൽ 27 നഴ്‌സുമാർക്ക് ആജീവനാന്ത വിലക്ക്
ദോഹ: വ്യാജ പ്രവൃത്തി പരിചയ രേഖകൾ ഹാജരാക്കി ജോലി നേടിയ 27 നഴ്‌സുമാരെ ഖത്തർ പുറത്താക്കി. കഴിഞ്ഞ ആറ് മാസത്തിനിടെയാണ് ഇവർ പിടിയിലായത്. ഖത്തറിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിന് ഇവർക്ക് ആജീവനാന്ത വിലക്കും ഏർപ്പെടുത്തി.

നഴ്‌സുമാരുടെ രജിസ്‌ട്രേഷൻ, ലൈസൻസിങ് നടപടികൾക്കിടെയാണ് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. രജിസ്‌ട്രേഷൻ, ലൈസൻസിങ് നടപടികളുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ ഉദ്യോഗാർഥികളുടെ യോഗ്യതാ രേഖകൾ പരിശോധിക്കുന്നുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ സംരക്ഷണ പ്രൊഫഷൻസ് വകുപ്പ് ഡയറക്ടർ ഡോ. സാദ് അൽ കാബി പറഞ്ഞു.

അപേക്ഷകരുടെ പ്രാഥമിക സ്‌ക്രീനിങ്ങിൽ തന്നെ വ്യാജ അപേക്ഷകൾ കണ്ടെത്താൻ സാധിക്കും. സമർപ്പിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിനായി പ്രത്യേക സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി.

അന്താരാഷ്ട്ര ആരോഗ്യപ്രവർത്തകർക്ക് ലൈസൻസ് നൽകുന്നതിൽ ഉയർന്ന നിലവാരം ഉറപ്പാക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും യോഗ്യതയുള്ള പ്രൊഫഷണലുകൾ മാത്രമാണ് രാജ്യത്ത് സുരക്ഷിതവും ഉയർന്ന നിലവാരത്തിലുള്ളതുമായ ആരോഗ്യ സേവനങ്ങൾ നൽകുന്നതെന്ന് ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം, ഹെൽത്ത് കാർഡില്ലാതെയും താമസക്കാർക്ക് മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുന്ന തരത്തിൽ ഖത്തർ അടുത്തിടെ ആരോഗ്യസംരക്ഷണ സംവിധാനം കേന്ദ്രീകരിച്ചിരുന്നു. താമസക്കാരുടെ ഹെൽത്ത് നമ്പർ അവരുടെ ഖത്തർ ഐഡന്റിറ്റി കാർഡായ ക്യുഐഡിയുമായി ബന്ധിപ്പിക്കും. ഈ വർഷം ഏപ്രിലിലാണ് പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കല്‍ ; സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്‌തെന്ന് ജനീഷ്

അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കല്‍ ; സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്‌തെന്ന് ജനീഷ്

കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് ജോലി ; കുട്ടികളുടെ വിദ്യാഭ്യാസവും കടബാദ്ധ്യതയും ഏറ്റെടുക്കണം

കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് ജോലി ; കുട്ടികളുടെ വിദ്യാഭ്യാസവും കടബാദ്ധ്യതയും ഏറ്റെടുക്കണം

‘സ്ത്രീയുടെ വസ്ത്രധാരണം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ മാന്യമായി പെരുമാറാൻ പഠിപ്പിക്കണം’; ഡൽഹി ഹൈക്കോടതി

‘സ്ത്രീയുടെ വസ്ത്രധാരണം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ മാന്യമായി പെരുമാറാൻ പഠിപ്പിക്കണം’; ഡൽഹി ഹൈക്കോടതി

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിലും ഓൺലൈൻ തട്ടിപ്പ്; അസം സ്വദേശിയുടെ കുടുംബത്തിന് നഷ്ടമായത് 22,000 രൂപ

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിലും ഓൺലൈൻ തട്ടിപ്പ്; അസം സ്വദേശിയുടെ കുടുംബത്തിന് നഷ്ടമായത് 22,000 രൂപ

അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കല്‍ വിവാദം ; ധനകാര്യവകുപ്പും അന്വേഷണം നടത്തിയേക്കും

അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കല്‍ വിവാദം ; ധനകാര്യവകുപ്പും അന്വേഷണം നടത്തിയേക്കും

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Comments