More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കല്‍ ; സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്‌തെന്ന് ജനീഷ്

Authored by Web Desk | Last updated: 12 Aug 2026, 11:50 AM | 1 min read

Print
അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കല്‍ ; സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്‌തെന്ന് ജനീഷ്
തിരുവനന്തപുരം: അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്താണ് ഇടപാടുകള്‍ നടത്തിയതെന്ന് കായിക മന്ത്രി ഒജെ ജനീഷ്. നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായതായും മന്ത്രിയുടെ ഓഫീസിലേക്ക് വന്ന പ്രൊപ്പോസലില്‍ റൂള്‍സ് ഓഫ് പ്രൊസിജ്യര്‍ പാലിച്ചില്ലെന്ന് മന്ത്രി ഒജെ ജനീഷ് പറഞ്ഞു.

സര്‍ക്കാരിന് പണം നഷ്ടമായില്ലെന്ന വാദത്തില്‍ കഴമ്പില്ല. മുന്‍മന്ത്രി ഇക്കാര്യത്തില്‍ നടത്തിയ വിദേശയാത്ര നഷ്ടമായി കണക്കാക്കാവുന്നതാണ്. ഇവിടെ ദുരുപയോഗം ചെയ്യപ്പെട്ടത് സര്‍ക്കാരിന്റെ പണമാണ്. ഫിഫയും അഖിലേന്ത്യ ഫുട്ബോള്‍ അസോസിയേഷനോ കേരള ഫുട്ബോള്‍ അസോസിയേനോ ഒന്നും അറിഞ്ഞിട്ടില്ല. സര്‍ക്കാരിന് സാമ്പത്തിക ബാധ്യത മാത്രമല്ല, നിയമപരമായ ബാധ്യതയകൂടിയുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ വ്യക്തികള്‍ക്ക് ഗുണമുണ്ടാകുന്ന നിലയില്‍ പ്രവര്‍ത്തിച്ച്് സത്യപ്രതിജ്ഞ ലംഘനമാണ് മുന്‍ മന്ത്രി നടത്തിയത്.

20 ദിവസം മുന്‍പ് മാത്രം റജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന നടന്നില്ല. ഇടപാടുകളുമായി ബന്ധപ്പെട്ട അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് അയച്ച ഇമെയിലില്‍സിസി ഉണ്ടായിരുന്ന അമീറ ആരെന്നതില്‍ വ്യക്തത വേണമെന്നും മന്ത്രി ഒജെ ജനീഷ് ആവശ്യപ്പെട്ടു. നടപടിക്രമങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ല. രണ്ട് വര്‍ഷം ആശയവിനിമയം നടത്തി. സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം.

പണം കൈമാറ്റം ചെയ്യാനുള്ള അനുമതി ലഭിച്ചതുകൊണ്ട് ഒരു കരാര്‍ ശുദ്ധമാകുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. കരാറില്‍ സര്‍ക്കാരിന് കൂടി പങ്കാളിത്തമുണ്ടെങ്കില്‍ നഷ്ടമായ തുക തിരികെ ലഭിക്കേണ്ടതല്ലേയെന്ന് മന്ത്രി ചോദിച്ചു. വിദേശത്തേക്ക് എന്തിനാണ് പണം അയച്ചത്. അത് എന്തിനാണ് ഉപയോഗിച്ചതെന്ന് തുടങ്ങിയ ചോദ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags

  • argentina team
  • keralam

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പ്രളയദുരിതാശ്വാസത്തിലും ക്യാമ്പുകള്‍ ഒരുക്കുന്നതിലും വന്‍ വീഴ്ച ; കോടികളുടെ നഷ്ടവും കൃഷിനാശവുമുണ്ടായി

പ്രളയദുരിതാശ്വാസത്തിലും ക്യാമ്പുകള്‍ ഒരുക്കുന്നതിലും വന്‍ വീഴ്ച ; കോടികളുടെ നഷ്ടവും കൃഷിനാശവുമുണ്ടായി

കാസര്‍ഗോഡ് എംഡിഎംഎ കേസ്: പ്രതിയുടെ വിവരം സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തി;  വാര്‍ത്ത മുക്കി കേന്ദ്രവും സഹായിച്ചു

കാസര്‍ഗോഡ് എംഡിഎംഎ കേസ്: പ്രതിയുടെ വിവരം സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തി; വാര്‍ത്ത മുക്കി കേന്ദ്രവും സഹായിച്ചു

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു

‘സ്ത്രീയുടെ വസ്ത്രധാരണം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ മാന്യമായി പെരുമാറാൻ പഠിപ്പിക്കണം’; ഡൽഹി ഹൈക്കോടതി

‘സ്ത്രീയുടെ വസ്ത്രധാരണം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ മാന്യമായി പെരുമാറാൻ പഠിപ്പിക്കണം’; ഡൽഹി ഹൈക്കോടതി

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിലും ഓൺലൈൻ തട്ടിപ്പ്; അസം സ്വദേശിയുടെ കുടുംബത്തിന് നഷ്ടമായത് 22,000 രൂപ

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിലും ഓൺലൈൻ തട്ടിപ്പ്; അസം സ്വദേശിയുടെ കുടുംബത്തിന് നഷ്ടമായത് 22,000 രൂപ

അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കല്‍ വിവാദം ; ധനകാര്യവകുപ്പും അന്വേഷണം നടത്തിയേക്കും

അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കല്‍ വിവാദം ; ധനകാര്യവകുപ്പും അന്വേഷണം നടത്തിയേക്കും

Comments