More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പ്രളയദുരിതാശ്വാസത്തിലും ക്യാമ്പുകള്‍ ഒരുക്കുന്നതിലും വന്‍ വീഴ്ച ; കോടികളുടെ നഷ്ടവും കൃഷിനാശവുമുണ്ടായി

Authored by Web Desk | Last updated: 12 Aug 2026, 12:45 PM | 1 min read

Print
പ്രളയദുരിതാശ്വാസത്തിലും ക്യാമ്പുകള്‍ ഒരുക്കുന്നതിലും വന്‍ വീഴ്ച ; കോടികളുടെ നഷ്ടവും കൃഷിനാശവുമുണ്ടായി
തിരുവനന്തപുരം: പ്രളയദുരിതാശ്വാസ കാര്യത്തിലും തീരദേശ പരിപാലനത്തിലും മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തിലും സംസ്ഥാനസര്‍ക്കാരിന് കനത്ത വീഴ്ച പറ്റിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. പ്രളയക്കെടുതിയിലും വേണ്ടവിധത്തില്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്തില്ലെന്നും ക്യാമ്പുകളില്‍ സൗകര്യം ഒരുക്കുന്ന കാര്യത്തിലും വലിയ വീഴ്ച ഉണ്ടായെന്നും പറഞ്ഞു.

കോട്ടയം, ഇടുക്കി, പത്തനംതിട്ട, കുട്ടനാട്ടലും വലിയ നാശവും കോടികളുടെ നഷ്ടവുമുണ്ടായി. കൃഷി വ്യാപകമായി നശിച്ചു. ജൂലൈ 31 ലെ മഴയില്‍ റാന്നിഭാഗത്ത് കനത്ത വെള്ളപ്പൊക്കമുണ്ടാക്കി. ഇതിനൊന്നും യാതൊരു മുന്നൊരുക്കവും ഇല്ലായിരുന്നു. ഇവര്‍ക്കെല്ലാം നാശനഷ്ടത്തിന് അര്‍ഹമായ പരിഗണനയുണ്ടാകണമെന്നും പറഞ്ഞു.

കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു. കടലില്‍ അപകടത്തില്‍ പെട്ടവരുടെ കാര്യത്തില്‍ ആദ്യ മണിക്കൂര്‍ പ്രധാനമാണ്. എന്നാല്‍ ഇവിടെ വലിയ തോതിലുള്ള കൃത്യവിലോപം ഉണ്ടായി. തിരച്ചിലിനായി എന്തുകൊണ്ട് താമസിച്ചു എന്ന കാര്യത്തല്‍ സര്‍ക്കാരിന് മറുപടിയുണ്ടോയെന്നും സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്‌തോ എന്നും ചോദിച്ചു.

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ രാജേഷിന്റെ ഭാര്യയ്ക്കും ഗൗതമിന്റെ സഹോദരനും ജോലി നല്‍കണം. കടബാദ്ധ്യത തീര്‍ക്കാന്‍ നടപടി വേണം കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. കടലില്‍ കാണാതായവരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മുന്‍കാലത്ത് ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കടലില്‍ പോകുന്നവര്‍ക്ക് കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ ഇവിടെ അത് ലഭിച്ചില്ല എന്നതാണ് പ്രധാനമായി വന്നിരിക്കുന്ന ആക്ഷേപം.

മത്സ്യബന്ധന ഉപകരണങ്ങള്‍ നശിച്ചുപോകുന്നതിലും നഷ്ടപരിഹാരം ഉണ്ടാക്കണം. കൊല്ലത്ത് മത്സ്യബന്ധന തൊഴിലാളികളുടെ വള്ളവും വലയും നഷ്ടമായി. അതിനെല്ലാം അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. ഇന്‍ഷുറന്‍സ് ഇല്ലാത്ത ബോട്ടുകള്‍ക്കും സഹായം നല്‍കാന്‍ നടപടിയുണ്ടാകണം. അതിലെ സാങ്കേതിക പ്രശ്‌നങ്ങളല്ല നോക്കേണ്ടത്. നഷ്ടപരിഹാരം നല്‍കുന്നതിലാണ് മുന്‍തൂക്കം നല്‍കേണ്ടത്. ഇതില്‍ സര്‍ക്കാര്‍ സമീപനം പ്രധാനമാണ്. നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ചയുണ്ടാകരുതെന്നും പറഞ്ഞു.

Tags

  • pinarayi vijayan
  • flood

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

8 ദിവസം കൊണ്ട് 7,960 രൂപയുടെ കുതിപ്പ്; സ്വർണവിലയിൽ വമ്പൻ ട്വിസ്റ്റ്

8 ദിവസം കൊണ്ട് 7,960 രൂപയുടെ കുതിപ്പ്; സ്വർണവിലയിൽ വമ്പൻ ട്വിസ്റ്റ്

ഏതു ചോദ്യത്തിനും ഇന്ന് മറുപടി നല്‍കും ; പാര്‍ലമെന്റില്‍ എത്തി അമിത്ഷാ ; 3 മണി വരെ പ്രതിപക്ഷത്തിന് സമയം

ഏതു ചോദ്യത്തിനും ഇന്ന് മറുപടി നല്‍കും ; പാര്‍ലമെന്റില്‍ എത്തി അമിത്ഷാ ; 3 മണി വരെ പ്രതിപക്ഷത്തിന് സമയം

പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവ് പരാതി

പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവ് പരാതി

കാസര്‍ഗോഡ് എംഡിഎംഎ കേസ്: പ്രതിയുടെ വിവരം സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തി;  വാര്‍ത്ത മുക്കി കേന്ദ്രവും സഹായിച്ചു

കാസര്‍ഗോഡ് എംഡിഎംഎ കേസ്: പ്രതിയുടെ വിവരം സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തി; വാര്‍ത്ത മുക്കി കേന്ദ്രവും സഹായിച്ചു

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു

അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കല്‍ ; സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്‌തെന്ന് ജനീഷ്

അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കല്‍ ; സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്‌തെന്ന് ജനീഷ്

Comments