തിരുവനന്തപുരം: കാസര്‍ഗോഡ് എംഡിഎംഎ കേസിലെ വിവാദത്തില്‍ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ മുഖ്യമന്ത്രിയുടെ സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുന്നളാണെന്ന് പ്രതിപക്ഷ നേതാവ്. ഈ വാര്‍ത്ത നശിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തന്നെ ഇടപെടല്‍ ഉണ്ടായെന്നും ബിജെപി സര്‍ക്കാരിന്റെ പരോക്ഷമായ സഹായം സംസ്ഥാന സര്‍ക്കാരിന് കിട്ടിയെന്നും പറഞ്ഞു.
എംഡിഎംഎ കേസ് പ്രതിയുമായി എന്താണ് ബന്ധമെന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണ്. ഓപ്പറേഷന്‍ തൂഫാനിലെ അറസ്റ്റ് സര്‍ക്കാര്‍ തന്നെ പൂഴ്ത്തി വെയ്ക്കുന്ന നിലയുണ്ടായി. ഇത് വാര്‍ത്താമാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തതാണ്. എന്നാല്‍ സെന്‍സര്‍ഷിപ്പിന്റെ രീതിയില്‍ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമില്‍ നിന്നും നീക്കം ചെയ്തു. ഇക്കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിന് കേന്ദ്രത്തിന്റെ പരോക്ഷ സഹായം കിട്ടി. ഈ കാര്‍ഡുകള്‍ മെറ്റയുടെ സഹായത്തോടെ നീക്കം ചെയ്തു. വാര്‍ത്ത നീക്കാന്‍ നിയമപരമായി ഒരു സര്‍ക്കാരിനും കഴിയില്ല. ഇതിന് മുമ്പും ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഒരു ഭരണകൂടവും ചെയ്യാത്ത കാര്യമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഈ സര്‍ക്കാരിന്റേത് ഏകാധിപത്യ പെരുമാറ്റമാണ്.
ഡല്‍ഹി സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ സംഘപരിവാര്‍ സൈദ്ധാന്തീകന്‍ ടി.ജി.മോഹന്‍ദാസ് നടത്തിയ പരാമര്‍ശം ഒരു നേതാവിനും ചേര്‍ന്നതായിരുന്നില്ല. മോഹന്‍ദാസിന്റെ അറസ്റ്റിലും ബിജെപിയുമായുള്ള സര്‍ക്കാരിന്റെ ഒത്തുകളി കണ്ടു. പരാമര്‍ശം ആര്‍ക്കും ന്യായീകരിക്കാന്‍ കഴിയാത്തതാണ്. എന്നിട്ടും അറസ്റ്റില്‍ പ്രാഥമിക നടപടിക്രമങ്ങള്‍ പോലും പാലിച്ചില്ല. ഇത്രയും പരിചയവും അറിവുമുള്ള കേളത്തിലെ പോലസിന് ഒരു അറസ്റ്റിന്റെ കാര്യത്തില്‍ പ്രാഥമിക നടപടിപോലും അറിയില്ല എന്ന് എങ്ങിനെ പറയാനാകുമെന്നും ചോദിച്ചു.

Comments