സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. കാന്‍സറുമായുളള പോരാട്ടത്തിലാണ് രേണു ഇപ്പോള്‍. എങ്കിലും സമൂഹമാധ്യമങ്ങളിലൂടെ റീല്‍സ് വീഡിയോകളും മറ്റും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രേണു പങ്കുവച്ച പുതിയൊരു പോസ്റ്റും ശ്രദ്ധ നേടുകയാണ്.
തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രമാണ് രേണു പങ്കുവെച്ചത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പമുളള കൊച്ചു രേണുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റും ലൈക്കുമായി എത്തിയത്. ' കൊച്ചു രേണു സുന്ദരി കുട്ടി' , ' എന്തു സുന്ദരിയാ' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. സോഷ്യല്‍ മീഡിയയിലും ആല്‍ബങ്ങളിലുമൊക്കെ തിളങ്ങി നില്‍ക്കുമ്പോഴാണ് തനിക്ക് കാന്‍സര്‍ ആണെന്ന കാര്യം രേണു വെളിപ്പെടുത്തിയത്. കോട്ടയം മെഡിക്കല്‍ കോളജിലാണ് താരം ചികിത്സ തേടുന്നത്.

Comments