More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാളല്ലേ?’; ‘ഇപ്പോൾ പിതൃസ്ഥാനത്ത് അല്ലെന്ന് തോന്നിയിട്ടുണ്ടാകും’; ഗണേഷ് കുമാറിന് സുകുമാരൻ നായരുടെ മറുപടി

Authored by Web Desk | Last updated: 12 Aug 2026, 3:05 PM | 1 min read

Print
photo ; facebook
photo ; facebook
കെബി ഗണേഷ് കുമാർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ജനാധിപത്യമില്ലെന്ന് ആക്ഷേപമുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും അവർ കേസ് നൽകട്ടെയെന്നും സുകുമാരൻ നായർ പറഞ്ഞു. ചങ്ങനാശേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അങ്ങേര് തന്നെ അങ്ങേരുടെ അച്ഛനെക്കുറിച്ച് വ്യക്തിപരമായ ആക്ഷേപങ്ങൾ പറഞ്ഞിട്ടില്ലേ’ എന്നും സുകുമാരൻ നായർ ചോദിച്ചു. എൻഎസ്എസ് ജനറൽ സെക്രട്ടറിയെയും എൻഎസ്എസിനെയും സ്നേഹിച്ച് ജീവിക്കണമെന്നായിരുന്നു ഗണേഷ് കുമാറിന് പിതാവ് നൽകിയ ഉപദേശമെന്നും, അത് അനുസരിക്കുമെന്ന് ഗണേഷ് പറഞ്ഞത് ഈയിടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്നെ പിതൃസ്ഥാനത്ത് കാണുന്നുവെന്ന് പറഞ്ഞിരുന്ന ഗണേഷ് കുമാർ ഇപ്പോൾ വിമർശിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, ഇപ്പോൾ താൻ പിതൃസ്ഥാനത്തല്ലെന്ന് തോന്നിയിട്ടുണ്ടാകുമെന്നായിരുന്നു സുകുമാരൻ നായരുടെ മറുപടി.
64 വർഷമായി എൻഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തനിക്കെതിരെ ഗൂഢാലോചന നടത്താൻ തക്ക തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി ആർക്കും നിയമനം നൽകിയിട്ടില്ലെന്നും ഗണേഷ് കുമാറിന് കോടതിയെ സമീപിക്കാമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
എൻഎസ്എസിനെ ഇല്ലാതാക്കാൻ ഒരു വിഭാഗം കേസുമായി നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Tags

  • k.b ganeshkumar

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

സുഷ്മിത ദേബിന്റെ 'ലുങ്കിവാല' പരാമര്‍ശം ;വൈവിധ്യങ്ങളെ ആക്ഷേപിച്ച് പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാമെന്ന് കരുതേണ്ട': എ എ റഹീം

തൊഴിൽതട്ടിപ്പിനെ തുടർന്ന് ബിജെപി നേതാവ് ജീവനൊടുക്കിയ കേസ്; യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ

തൊഴിൽതട്ടിപ്പിനെ തുടർന്ന് ബിജെപി നേതാവ് ജീവനൊടുക്കിയ കേസ്; യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ

photo-facebook

ബിജെപി എംപിയുടെ ‘ലുങ്കി വാല’ പരാമര്‍ശം; രാജ്യസഭയില്‍ പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം

കോന്നിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോന്നിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പുന്നത്തൂർ ആനക്കോട്ടയിലെ ആനകളുടെ സംരക്ഷണം; 11 നിർദേശങ്ങളുമായി ഹൈക്കോടതി

പുന്നത്തൂർ ആനക്കോട്ടയിലെ ആനകളുടെ സംരക്ഷണം; 11 നിർദേശങ്ങളുമായി ഹൈക്കോടതി

photo ; facebook

FCRA ഭേദഗതി ബില്ലിൽ ഭരണ–പ്രതിപക്ഷ പോര്; കെസി വേണുഗോപാലിന്റെ വാദം തെറ്റെന്ന് കിരൺ റിജിജു

Comments