More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ബിജെപി എംപിയുടെ ‘ലുങ്കി വാല’ പരാമര്‍ശം; രാജ്യസഭയില്‍ പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം

Authored by Web Desk | Last updated: 12 Aug 2026, 4:15 PM | 1 min read

Print
photo-facebook
photo-facebook
ന്യൂഡല്‍ഹി : ബിജെപി എംപി സുഷ്മിത ദേവിന്റെ ലുങ്കിവാല വിളിക്കെതിരായ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തില്‍ സതംഭിച്ച്രാജ്യസഭ. അംഗങ്ങൾ സഭയിൽ സംസാരിക്കുമ്പോള്‍ ജാഗ്രത പുലർത്തണമെന്ന് ചെയർമാൻ മുന്നറിപ്പ് നല്‍കി. രാജ്യസഭയിൽ സംസാരിക്കുന്നതിനിടെ ‌ജോൺ ബ്രിട്ടാസിനെ ബിജെപി അംഗം സുഷ്മിത ദേബ് ലുങ്കിവാല എന്നു വിളിച്ച് അധിക്ഷേപിച്ചു എന്നാണ് പരാതി. ഇന്നലെ സഭാധ്യക്ഷനെ കണ്ട് പരാതിപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് പ്രതിപക്ഷം.

കഴിഞ്ഞ ദിവസമാണ് സഭയില്‍ വെച്ച് സുഷ്മിത ദേവ് വിവാദ പരാമര്‍ശം നടത്തിയത്. 'കേരള എംപി ലുങ്കി വാല' എന്ന പ്രയോഗമാണ് സുഷ്മിത ദേവ് ഉപയോഗിച്ചത്. ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം തടസ്സപ്പെടുത്തുന്നതിന് ഇടയിലായിരുന്നു വിവാദ പരാമര്‍ശം. സംഭവത്തില്‍ രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് അവകാശ ലംഘന നോട്ടീസ് നല്‍കി.

അതേസമയം മലയാളിയായതില്‍ അഭിമാനമാണെന്ന് ജോണ്‍ ബ്രിട്ടാസ് ഇന്ന് സഭയില്‍ വ്യക്തമാക്കി. ഇന്ത്യക്കാരനായതിലും ദക്ഷിണേന്ത്യക്കാരനായതിലും മലയാളിയായതിലും അഭിമാനിക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. നമ്മുടെ സംസ്‌കാരത്തെയും ഭാഷയെയും വേഷത്തെയും ഓരോ നിമിഷവും വിലമതിക്കുന്നതായി കണക്കാക്കുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി. വാക്കുകള്‍കൊണ്ട് പോരാടാം. പക്ഷെ ആവര്‍ത്തിച്ച് അവര്‍ തന്നെ ലുങ്കിവാലയെന്ന് വിളിക്കുകയായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.



Tags

  • cpim
  • bjp

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

തൊഴിൽതട്ടിപ്പിനെ തുടർന്ന് ബിജെപി നേതാവ് ജീവനൊടുക്കിയ കേസ്; യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ

തൊഴിൽതട്ടിപ്പിനെ തുടർന്ന് ബിജെപി നേതാവ് ജീവനൊടുക്കിയ കേസ്; യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ

കോന്നിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോന്നിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പുന്നത്തൂർ ആനക്കോട്ടയിലെ ആനകളുടെ സംരക്ഷണം; 11 നിർദേശങ്ങളുമായി ഹൈക്കോടതി

പുന്നത്തൂർ ആനക്കോട്ടയിലെ ആനകളുടെ സംരക്ഷണം; 11 നിർദേശങ്ങളുമായി ഹൈക്കോടതി

photo ; facebook

FCRA ഭേദഗതി ബില്ലിൽ ഭരണ–പ്രതിപക്ഷ പോര്; കെസി വേണുഗോപാലിന്റെ വാദം തെറ്റെന്ന് കിരൺ റിജിജു

photo-facebook

'മലയാളിയെന്നതില്‍ അഭിമാനം';സുഷ്മിത ദേബിന്റെ്‌ 'ലുങ്കിവാല' പരാമര്‍ശത്തില്‍ ജോണ്‍ ബ്രിട്ടാസ് , രാജ്യസഭയില്‍ വന്‍ പ്രതിഷേധം

സെപ്റ്റംബറിൽ അഫ്ഗാനെതിരെ ടി20 പരമ്പര; മൂന്ന് മത്സരങ്ങളും ഡൽഹിയിൽ

സെപ്റ്റംബറിൽ അഫ്ഗാനെതിരെ ടി20 പരമ്പര; മൂന്ന് മത്സരങ്ങളും ഡൽഹിയിൽ

Comments