More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

വേദിയില്‍ വച്ച് സൂര്യയുടെ കാലില്‍ ആദരസൂചകമായി തൊട്ട് സംവിധായകന്‍ വെങ്കി അറ്റ്ലൂരി; തമാശയോടെ അറ്റ്ലൂരിയെ ഓടിച്ച് സൂര്യ; ശരിക്കും ഫാന്‍ മൊമന്റെന്ന് ആരാധകര്‍

Authored by Web Desk | Last updated: 12 Aug 2026, 3:56 PM | 4 min read

Print
Director Venky Atluri pays respect to Suriya on stage (Image Source: Instagram)
Director Venky Atluri pays respect to Suriya on stage (Image Source: Instagram)
തമിഴകത്തിന്റെ പ്രിയതാരം സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന പുതിയ ചിത്രമാണ് 'വിശ്വനാഥ് ആൻഡ് സൺസ്’. സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമായ ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ലക്കി ഭാസ്‌കറി’ന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരു ഗംഭീര ഫാമിലി എന്റർടെയ്‌നറാണ്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം തന്നെ ഹിറ്റാണ്.
പ്രണയം, ഹാസ്യം, വൈകാരിക നിമിഷങ്ങൾ, മികച്ച ഗാനങ്ങൾ എന്നിവ കോർത്തിണക്കി, സൂര്യ ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം മമിത ബൈജുവാണ് നായിക. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനിശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഓഗസ്റ്റ് 14 ന് റിലീസ് കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരങ്ങളും അണിയറപ്രവര്‍ത്തകരും.
ഇപ്പോഴിതാ സിനിമയുടെ പ്രമോഷണൽ പരിപാടി നടന്ന ഒരു വേദിയിൽ വച്ച് സംവിധായകന്‍ വെങ്കി അറ്റ്ലൂരിയും സൂര്യയും തമ്മിലുള്ള ഹൃദയസ്പർശിയായ ഒരു നിമിഷമാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. വേദിയില്‍ വച്ച് സൂര്യ സദസ്സിനോട് സംസാരിക്കുമ്പോള്‍ തൊട്ടടുത്ത് സംവിധായകന്‍ വെങ്കി അറ്റ്ലൂരിയുമുണ്ട്. സൂര്യ സംസാരിക്കുന്ന സമയത്ത് വെങ്കി പെട്ടെന്ന് സൂര്യയെ സമീപിച്ച് മുകളിലേക്ക് നോക്കാൻ ആവശ്യപ്പെട്ടു. സൂര്യ മുകളിലേക്ക് നോക്കിയ അതേ സമയത്ത്, വെങ്കി അറ്റ്ലൂരി കുനിഞ്ഞ് ആദരസൂചകമായി താരത്തിന്റെ കാലിൽ സ്പർശിച്ചു. സൂര്യ അത്ഭുതപ്പെട്ടതിനൊപ്പം സംവിധായകന്റെ ആരാധനാ പ്രകടനത്തിന് ഊഷ്മളമായും കളിയായും സൂര്യ മറുപടിയും നൽകി. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ ഹൃദയം കവരും കമന്റുകള്‍ കുറിക്കുന്നത്. ‘വെങ്കി അറ്റ്ലൂരി, താങ്കള്‍ ശരിക്കും ഇമോഷണലാക്കി, ഈ സിനിമാ വ്യവസായത്തിൽ നിരവധി നായകന്മാരുണ്ടാകാം, പക്ഷേ എല്ലാവർക്കും സൂര്യയാകാൻ കഴിയില്ല, ശരിക്കുമൊരു ഫാന്‍ മൊമന്റ്...’ എന്നതടക്കമാണ് കമന്റുകള്‍. ‘കറുപ്പ്’ എന്ന ചിത്രത്തിലൂടെ വമ്പന്‍ തിരിച്ചു വരവ് നടത്തിയ സൂര്യയുടെ റൊമാന്റിക് ഡ്രാമ ചിത്രമായ ‘വിശ്വനാഥ് & സൺസി’ന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.




Tags

  • actor suriya
  • director venky atluri
  • vishwanath & sons movie

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Kalabhavan Shajohn share heartfelt moment with mohanlal (Image Source: )

‘മേക്കപ്പ് ബാഗ് എടുക്കാന്‍ മറന്നതറിഞ്ഞ് ലാലേട്ടൻ നിർബന്ധിച്ച് പിടിച്ചിരുത്തി എനിക്ക് മേക്കപ്പ് ചെയ്തു തന്നു; ചില മറവികള്‍ മറക്കാത്ത ഓര്‍മ്മകള്‍ തരും...’ കലാഭവന്‍ ​ഷാജോണ്‍

photo-www.instagram.com/janhvikapoor/

ജാന്‍വി കപൂറിന് ആശ്വാസം, അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്; ഫാന്‍ പേജുകള്‍ വിലക്കില്ല

photo-www.instagram.com/reddysameera/

അച്ഛന്റെ 93-ാം ജന്മദിനം ആഘോഷമാക്കി നടി സമീറ റെഡ്ഡി; ഹൃദ്യമായ വീഡിയോ പങ്കുവെച്ച് താരം

Revathi about emotional scene of kajol in salam venki movie (Image Source: Youtube)

വൈകാരിക രംഗവും കരച്ചിലും അഭിനയിക്കാന്‍ എളുപ്പമല്ലെന്ന് കാജോള്‍; 10 മിനിറ്റ് സംസാരിച്ച് താരത്തെ അനിയന്ത്രിതമായി കരയിപ്പിച്ച സംഭവം ഓര്‍ത്തെടുത്ത് രേവതി

' ഞാന്‍ പോയാല്‍ മോന് ബുദ്ധിമുട്ടാകുമോ? ' എന്ന് ലാലേട്ടന്‍ ചോദിച്ചു; മോഹന്‍ലാലിന്റെ വിനയവും ലാളിത്യവും വെളിപ്പെടുത്തി സംവിധായകന്‍ ജിസ് ജോയ്

' ഞാന്‍ പോയാല്‍ മോന് ബുദ്ധിമുട്ടാകുമോ? ' എന്ന് ലാലേട്ടന്‍ ചോദിച്ചു; മോഹന്‍ലാലിന്റെ വിനയവും ലാളിത്യവും വെളിപ്പെടുത്തി സംവിധായകന്‍ ജിസ് ജോയ്

 ജയസൂര്യ- രതീഷ് വേഗ ചിത്രം ' ഓപ്പറേഷന്‍ ത്രാള്‍' ചിത്രീകരണം പൂര്‍ത്തിയായി

ജയസൂര്യ- രതീഷ് വേഗ ചിത്രം ' ഓപ്പറേഷന്‍ ത്രാള്‍' ചിത്രീകരണം പൂര്‍ത്തിയായി

Comments