More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ജാന്‍വി കപൂറിന് ആശ്വാസം, അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്; ഫാന്‍ പേജുകള്‍ വിലക്കില്ല

Authored by Web Desk | Last updated: 12 Aug 2026, 4:19 PM | 1 min read

Print
photo-www.instagram.com/janhvikapoor/
photo-www.instagram.com/janhvikapoor/
ബോളിവുഡ് താരം ജാന്‍വി കപൂറുമായി ബന്ധപ്പെട്ട അശ്ലീല ഉളളടക്കങ്ങള്‍ ഇന്റനെറ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ഹൈക്കോടതി. എന്നാല്‍ നടിയുടെ പേരിലുളള എല്ലാ ഫാന്‍ പേജുകള്‍ക്കും പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം കോടതി നിരസിച്ചു. വ്യക്തിഗത അവകാശങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്ന രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

തന്റെ പേരും ചിത്രങ്ങളും വാണിജ്യ ആവശ്യങ്ങള്‍ക്കായി അനധികൃതമായി ഉപയോഗിക്കുന്നത് തടയണമെന്നും വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ജാന്‍വി കപൂര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അനൂപ് ജയറാം ഭംഭാനി അധ്യക്ഷനായ ബെഞ്ചില്‍ നടപടി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തന്റെ ചിത്രങ്ങള്‍ വാണിജ്യ ലാഭത്തിനായി ഉപയോഗിക്കുന്ന അയ്യായിരത്തിലധികം വെബ്‌പേജുകള്‍ക്കും പോസ്റ്റുകള്‍ക്കുമെതിരെ നടപടി വേണമെന്ന് ജാന്‍വി ആവശ്യപ്പെട്ടിരുന്നു.

അപകീര്‍ത്തികരമായ ഉളളടക്കങ്ങളില്‍ നിന്ന് നിയമപരമായ സംരക്ഷണം ലഭിക്കാന്‍ ജാന്‍വിക്ക് അര്‍ഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അശ്ലീലമോ അപകീര്‍ത്തികരമോ ആയ ഉളളടക്കങ്ങളുളള ലിങ്കുകള്‍ കൃത്യമായ പട്ടികയായി തയാറാക്കി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.

അതേസമയം ഫാന്‍ പേജുകള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യണമെന്ന ആവശ്യം കോടതി തളളി. ഫാന്‍ പേജുകളില്‍ പ്രശംസയും വിമര്‍ശനവും ഒരുപോലെ ഉണ്ടാകമെന്ന് കോടതി ചൂണ്ടിക്കാട്ടി. അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ചിലപ്പോള്‍ പരിഹാരം പ്രശ്‌നത്തെക്കാള്‍ വഷളായേക്കാം. അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിത്തറയെത്തന്നെ ബാധിക്കുന്നതാണ് ജസ്റ്റിസ് ഭംഭാനി ചൂണ്ടിക്കാട്ടി.

ഫാന്‍ പേജുകള്‍ പ്രശംസിക്കുന്നതോ വിമര്‍ശിക്കുന്നതോ പരിഹസിക്കുന്നതോ ആകാം. പൊതുമണ്ഡലത്തിലുളള എല്ലാവരും വിവിധ രീതിയില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. ഇത്തരം പേജുകളെല്ലാം അടച്ചുപൂട്ടാന്‍ സാധിക്കില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.


Tags

  • janhvi kapoor

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Kalabhavan Shajohn share heartfelt moment with mohanlal (Image Source: )

‘മേക്കപ്പ് ബാഗ് എടുക്കാന്‍ മറന്നതറിഞ്ഞ് ലാലേട്ടൻ നിർബന്ധിച്ച് പിടിച്ചിരുത്തി എനിക്ക് മേക്കപ്പ് ചെയ്തു തന്നു; ചില മറവികള്‍ മറക്കാത്ത ഓര്‍മ്മകള്‍ തരും...’ കലാഭവന്‍ ​ഷാജോണ്‍

Director Venky Atluri pays respect to Suriya on stage (Image Source: Instagram)

വേദിയില്‍ വച്ച് സൂര്യയുടെ കാലില്‍ ആദരസൂചകമായി തൊട്ട് സംവിധായകന്‍ വെങ്കി അറ്റ്ലൂരി; തമാശയോടെ അറ്റ്ലൂരിയെ ഓടിച്ച് സൂര്യ; ശരിക്കും ഫാന്‍ മൊമന്റെന്ന് ആരാധകര്‍

photo-www.instagram.com/reddysameera/

അച്ഛന്റെ 93-ാം ജന്മദിനം ആഘോഷമാക്കി നടി സമീറ റെഡ്ഡി; ഹൃദ്യമായ വീഡിയോ പങ്കുവെച്ച് താരം

Revathi about emotional scene of kajol in salam venki movie (Image Source: Youtube)

വൈകാരിക രംഗവും കരച്ചിലും അഭിനയിക്കാന്‍ എളുപ്പമല്ലെന്ന് കാജോള്‍; 10 മിനിറ്റ് സംസാരിച്ച് താരത്തെ അനിയന്ത്രിതമായി കരയിപ്പിച്ച സംഭവം ഓര്‍ത്തെടുത്ത് രേവതി

' ഞാന്‍ പോയാല്‍ മോന് ബുദ്ധിമുട്ടാകുമോ? ' എന്ന് ലാലേട്ടന്‍ ചോദിച്ചു; മോഹന്‍ലാലിന്റെ വിനയവും ലാളിത്യവും വെളിപ്പെടുത്തി സംവിധായകന്‍ ജിസ് ജോയ്

' ഞാന്‍ പോയാല്‍ മോന് ബുദ്ധിമുട്ടാകുമോ? ' എന്ന് ലാലേട്ടന്‍ ചോദിച്ചു; മോഹന്‍ലാലിന്റെ വിനയവും ലാളിത്യവും വെളിപ്പെടുത്തി സംവിധായകന്‍ ജിസ് ജോയ്

 ജയസൂര്യ- രതീഷ് വേഗ ചിത്രം ' ഓപ്പറേഷന്‍ ത്രാള്‍' ചിത്രീകരണം പൂര്‍ത്തിയായി

ജയസൂര്യ- രതീഷ് വേഗ ചിത്രം ' ഓപ്പറേഷന്‍ ത്രാള്‍' ചിത്രീകരണം പൂര്‍ത്തിയായി

Comments