More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വിമാനത്താവളത്തിൽ സിഐ‌എസ്‌എഫിനെ നോക്കുകുത്തിയാക്കി യുവതിയുടെ അക്രമം; 49,000 രൂപയുടെ നാശനഷ്ടം!

Authored by Web Desk | Last updated: 14 Aug 2026, 3:14 PM | 1 min read

Print

മാനം റദ്ദാക്കിയതിൽ കുപിതയായ യുവതി വിമാനത്താവളത്തിൽ കണ്ണിൽ കണ്ടതെല്ലാം വലിച്ചെറിഞ്ഞ് അക്രമാസക്തയായി. ഭുവനേശ്വർ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ലോഞ്ചിലാണ് യുവതി അക്രമമഴിച്ചുവിട്ടത്.

വിമാനത്താവളത്തിൽ സിഐ‌എസ്‌എഫിനെ നോക്കുകുത്തിയാക്കി യുവതിയുടെ അക്രമം; 49,000 രൂപയുടെ നാശനഷ്ടം!
ഭുവനേശ്വർ: വിമാനം റദ്ദാക്കിയതിൽ കുപിതയായ യുവതി വിമാനത്താവളത്തിൽ കണ്ണിൽ കണ്ടതെല്ലാം വലിച്ചെറിഞ്ഞ് അക്രമാസക്തയായി. ഭുവനേശ്വർ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ലോഞ്ചിലാണ് യുവതി അക്രമമഴിച്ചുവിട്ടത്.

വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം നടന്നതെന്ന് എയർഫീൽഡ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. സാങ്കേതിക തകരാർ കാരണം കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനം റദ്ദാക്കിയതിനെത്തുടർന്നായിരുന്നു അക്രമ സംഭവം അരങ്ങേറിയത്. മാമോനി ഖരത് എന്ന യാത്രക്കാരിയാണ് ഇൻഡിഗോയുടെ 6ഇ 7352 വിമാനത്തിൽ കൊൽക്കത്തയിലേക്ക് യാത്ര ചെയ്യാൻ നിശ്ചയിച്ചിരുന്നത്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐ‌എസ്‌എഫ്), ഇൻഡിഗോ സ്റ്റാഫ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ സ്റ്റാഫ് എന്നിവരെ നോക്കുകുത്തിയാക്കിക്കൊണ്ടായിരുന്നു അക്രമം.യുവതിക്കെതിരെ അധികൃതർ പോലീസിൽ പരാതി നൽകി.

യാത്രക്കാരി ഒരു മോണിറ്റർ, കീബോർഡ്, പാസ്‌പോർട്ട്-സ്വിപ്പിംഗ് മെഷീൻ എന്നിവ നശിപ്പിച്ചുവെന്നും ഏകദേശം 49,000 രൂപയുടെ നാശനഷ്ടം വരുത്തിയെന്നുമാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരാതി. സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കണമെന്നും കേടുപാടുകൾ വരുത്തിയ ഉപകരണങ്ങളുടെ ചിലവ് യാത്രക്കാരിയിൽ നിന്ന് ഈടാക്കണമെന്നും അധികൃതർ പോലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

Tags

  • indigo
  • woman goes on rampage
  • bhuvaneswar airport

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

വനിതകളുടെ ഒത്തുചേരൽ അനാവശ്യം‘സ്ത്രീകൾക്ക് അടങ്ങാത്ത കാമഭ്രാന്ത് ; അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

photo ; facebook

കേന്ദ്രത്തിന്റെ ഖനന നിയമ ഭേദഗതി ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തുന്നു; പിണറായി വിജയൻ

കെ.എസ്.ആര്‍.ടി.സി. ബസിന് നേരെ മുട്ടയേറ് ; മൈസൂരു-ബെംഗളൂരു ദേശീയപാതയില്‍ വാഹനം അപകടത്തില്‍പെടുത്തി കൊള്ളയടിക്കുന്നു ; ബിഡദിയില്‍ ഉണ്ടായ അപകടം അന്വേഷിക്കും

കെ.എസ്.ആര്‍.ടി.സി. ബസിന് നേരെ മുട്ടയേറ് ; മൈസൂരു-ബെംഗളൂരു ദേശീയപാതയില്‍ വാഹനം അപകടത്തില്‍പെടുത്തി കൊള്ളയടിക്കുന്നു ; ബിഡദിയില്‍ ഉണ്ടായ അപകടം അന്വേഷിക്കും

പത്തനംതിട്ടയുടെ വെള്ളപ്പൊക്ക ഭീതിക്ക് ശാശ്വത പരിഹാരം; 'നമാമി പമ്പ'' നടപ്പാക്കണമെന്ന് അനൂപ് ആന്റണി

പത്തനംതിട്ടയുടെ വെള്ളപ്പൊക്ക ഭീതിക്ക് ശാശ്വത പരിഹാരം; 'നമാമി പമ്പ'' നടപ്പാക്കണമെന്ന് അനൂപ് ആന്റണി

photo ; facebook

മെസി വിവാദം: ‘കോടികളുടെ തട്ടിപ്പ്, സമഗ്ര അന്വേഷണം വേണം’; സിപിഐഎമ്മിനും പിണറായിക്കും ഒഴിഞ്ഞുമാറാനാകില്ലെന്ന് എസ് സുരേഷ്

photo-facebook

ജെ.പി. നദ്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആൻജിയോഗ്രാഫിക്ക് വിധേയനാക്കി

Comments