More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കേന്ദ്രത്തിന്റെ ഖനന നിയമ ഭേദഗതി ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തുന്നു; പിണറായി വിജയൻ

Authored by Web Desk | Last updated: 14 Aug 2026, 4:41 PM | 1 min read

Print
photo ; facebook
photo ; facebook
കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി ബിൽ, ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഖനനാവകാശങ്ങളിലും ധാതുവിഭവങ്ങളുള്ള ഭൂമിയിലും അധിക നികുതിയോ സെസ്സോ ചുമത്താനുള്ള സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരം തടയുന്നത് സംസ്ഥാന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ സംസ്ഥാന ലിസ്റ്റിൽ ഭൂമിയും അതിലെ വിഭവങ്ങളും ഉൾപ്പെടുന്നു. അതിനാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയന്ത്രണം അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് പിണറായി വിജയന്റെ നിലപാട്.

ഭേദഗതി വ്യവസ്ഥകൾ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായതിനാൽ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡറലിസവും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാൻ കേന്ദ്രത്തിനെതിരെ കേരള സർക്കാർ നിലപാടെടുക്കുമോയെന്നും പിണറായി ചോദിച്ചു.

രാജ്യത്തിന്റെ ധാതുസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് കൈമാറാനുള്ള കേന്ദ്ര നീക്കമാണ് ഭേദഗതി ബില്ലിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. തന്ത്രപ്രധാനമായ അപൂർവ ധാതുക്കളുടെ ഖനനം ഉൾപ്പെടെ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുകയാണ് ലക്ഷ്യമെന്നും പൊതുമേഖലയെ തകർത്ത് കോർപ്പറേറ്റുകൾക്ക് കൊള്ളലാഭത്തിന് അവസരമൊരുക്കുന്നതാണ് നയമെന്നും പിണറായി വിജയൻ പറഞ്ഞു. ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രത്തിന്റെ സ്വകാര്യവൽക്കരണ നയങ്ങൾക്ക് കേരളത്തിലെ യുഡിഎഫ് സർക്കാരും പിന്തുണ നൽകുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിലും പുതുക്കിയ ബജറ്റിലും കരിമണൽ ഖനനം പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള നിർദേശങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.‘റെയർ എർത്ത് ഇടനാഴി’യുടെ പേരിൽ കേരള തീരത്തെ ധാതുസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് കൈമാറാനാണ് യുഡിഎഫ് സർക്കാരിന്റെ ശ്രമമെന്നും പിണറായി വിജയൻ ആരോപിച്ചു. ഈ സ്വകാര്യവൽക്കരണ അജണ്ടയുടെ ഭാഗമായാണ് കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിനെ തകർക്കാനുള്ള നീക്കങ്ങളെയും കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച വാർത്തകൾ കഴിഞ്ഞ ദിവസം മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags

  • pinarayivijayan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

പെരിയില്‍ കോണ്‍ഗ്രസ് പോര് തുടരുന്നു; പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗം രാജിവെച്ചു

photo ; facebook

സ്കൂളുകളിൽ ‘വന്ദേമാതരം’ നിർബന്ധമല്ല; ദേശീയഗാനം മാത്രം ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

വാട്ടർബോട്ടിലിനു പകരം മദ്യക്കുപ്പി! സ്കൂളിൽ പെൺകുട്ടികൾ മദ്യപിക്കുന്നു; സഹപാഠികൾ ചിത്രീകരിച്ച വീഡിയോ വൈറൽ!

വാട്ടർബോട്ടിലിനു പകരം മദ്യക്കുപ്പി! സ്കൂളിൽ പെൺകുട്ടികൾ മദ്യപിക്കുന്നു; സഹപാഠികൾ ചിത്രീകരിച്ച വീഡിയോ വൈറൽ!

photo-facebook

വനിതകളുടെ ഒത്തുചേരൽ അനാവശ്യം‘സ്ത്രീകൾക്ക് അടങ്ങാത്ത കാമഭ്രാന്ത് ; അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

കെ.എസ്.ആര്‍.ടി.സി. ബസിന് നേരെ മുട്ടയേറ് ; മൈസൂരു-ബെംഗളൂരു ദേശീയപാതയില്‍ വാഹനം അപകടത്തില്‍പെടുത്തി കൊള്ളയടിക്കുന്നു ; ബിഡദിയില്‍ ഉണ്ടായ അപകടം അന്വേഷിക്കും

കെ.എസ്.ആര്‍.ടി.സി. ബസിന് നേരെ മുട്ടയേറ് ; മൈസൂരു-ബെംഗളൂരു ദേശീയപാതയില്‍ വാഹനം അപകടത്തില്‍പെടുത്തി കൊള്ളയടിക്കുന്നു ; ബിഡദിയില്‍ ഉണ്ടായ അപകടം അന്വേഷിക്കും

പത്തനംതിട്ടയുടെ വെള്ളപ്പൊക്ക ഭീതിക്ക് ശാശ്വത പരിഹാരം; 'നമാമി പമ്പ'' നടപ്പാക്കണമെന്ന് അനൂപ് ആന്റണി

പത്തനംതിട്ടയുടെ വെള്ളപ്പൊക്ക ഭീതിക്ക് ശാശ്വത പരിഹാരം; 'നമാമി പമ്പ'' നടപ്പാക്കണമെന്ന് അനൂപ് ആന്റണി

Comments