കൊച്ചി: ലഹരി കേസ് പ്രതിയുമായി ബന്ധമെന്ന ആരോപണത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ്റെ പറവൂരിലെ ഓഫീസിലേയ്ക്ക് ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാർച്ച്. മുഖ്യമന്ത്രി ലഹരി മാഫിയാ സംഘങ്ങളുടെ തലവനോ എന്ന ബാനറുയർത്തിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്. ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് മാർച്ച തടഞ്ഞതോടെ ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമം നടത്തി. ഇതിനെ തുടർന്ന് പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.
മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോർഡിനേറ്റര്‍ എന്ന് അവകാശപ്പെടുന്ന ആള്‍ പ്രതിയായ കാസര്‍കോട് എംഡിഎംഎ കേസിലെ പ്രതികള്‍ ഹവാലാ ഇടപാടിലും കണ്ണികള്‍ എന്ന് വിവരം. രാഷ്ട്രീയ നേതാക്കളുമായി ലക്ഷങ്ങളുടെ ഇടപാട് നടത്തിയതായും സൂചന ഉണ്ട്. പ്രതികളുടെ വിദേശ യാത്രകളിലും ദുരൂഹത ഉള്ളതിനാല്‍ അതും പരിശോധിക്കാനാണ് നര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോയുടെ നീക്കം.വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ എന്ന് അവകാശപ്പെടുന്ന ഹുസൈന്‍ പ്രധാനിയാണെന്നും പ്രതികള്‍ അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ കണ്ണികള്‍ ആണെന്നുണാണ് റിപ്പോര്‍ട്ട്. ആന്ധ്ര, കര്‍ണാടക മയക്കുമരുന്ന് മാഫിയുമായാണ് പ്രതികള്‍ക്ക് ബന്ധം. സൈനുല്‍ ആബിദ് ലഹരിക്കടത്തിലെ മുഖ്യ ആസൂത്രകനാണെന്നും നിരവധി ലഹരി കേസിലെ പ്രതിയാണെന്നുമാണ് കണ്ടെത്തല്‍.

Comments