More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വന്ദേമാതരം ഒഴിവാക്കി! ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ തലസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി വി ഡി സതീശന്‍

Authored by Web Desk | Last updated: 15 Aug 2026, 9:56 AM | 1 min read

Print
വന്ദേമാതരം ഒഴിവാക്കി! ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ തലസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി വി ഡി സതീശന്‍
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ നിന്നും വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ മുഖ്യമന്ത്രി തലസ്ഥാനത്ത് ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷം ചടങ്ങിൽ ദേശീയ ഗാനം മാത്രമാണ് ആലപിച്ചത്.

വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നെങ്കിലും അത് പിന്നീട് ഒഴിവാക്കുകയായിരുന്നു. നിയമപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നെങ്കിലും, ഒടുവിൽ നടന്ന പരിപാടിയിൽ വന്ദേമാതരം പൂർണ്ണമായും ഒഴിവാക്കി ദേശീയഗാനം മാത്രം ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

വന്ദേമാതര വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന് പ്രത്യേക നയം ഉണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു‍. സ്വാതന്ത്ര്യാദിനാഘോഷം എങ്ങനെ നടത്തണമെന്നത് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം മുഴുവനായി പാടുമോയെന്ന് ഓഗസ്റ്റ് 15ന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സ്വാതന്ത്ര്യ ദിനത്തില്‍ വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. തമിഴ്നാട്ടിലെ മൂന്ന് ബെഞ്ചുകള്‍ക്കും കീഴ്ക്കോടതികള്‍ക്കും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ നൽകി. ആദ്യം വന്ദേമാതരം ആലപിക്കണമെന്നും, തുടര്‍ന്ന് പതാക ഉയര്‍ത്തി ദേശീയ ഗാനത്തോടെ ചടങ്ങ് അവസാനിപ്പിക്കണമെന്നുമാണ് സര്‍ക്കുലറിലുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കുലര്‍ പാലിച്ചാണ് ഈ നടപടിയെങ്കിലും, ഔദ്യോഗിക ചടങ്ങുകളില്‍ ആദ്യം 'തമിഴ് തായ് വാഴ്ത്ത്' പാടണമെന്ന തമിഴ്നാട് സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണ് ഈ ഉത്തരവ്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ക്ഷേമപ്രവർത്തനങ്ങൾ ആരുടെയും ഔദാര്യമല്ല, അവകാശമാണ്: സ്വാതന്ത്ര്യദിന സന്ദേശവുമായി മുഖ്യമന്ത്രി

ക്ഷേമപ്രവർത്തനങ്ങൾ ആരുടെയും ഔദാര്യമല്ല, അവകാശമാണ്: സ്വാതന്ത്ര്യദിന സന്ദേശവുമായി മുഖ്യമന്ത്രി

സ്വാതന്ത്ര്യദിനാഘോഷത്തിന് ഇത്തവണയും രാഹുലും ഖർഗേയും ഇല്ല; ബഹിഷ്കരിക്കുന്നത് തുടർച്ചയായ രണ്ടാം തവണ

സ്വാതന്ത്ര്യദിനാഘോഷത്തിന് ഇത്തവണയും രാഹുലും ഖർഗേയും ഇല്ല; ബഹിഷ്കരിക്കുന്നത് തുടർച്ചയായ രണ്ടാം തവണ

4 വയസുകാരിയായ കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി, പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു

4 വയസുകാരിയായ കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി, പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു

ചിങ്ങമാസ പൂജ: ശബരിമലയിൽ പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

ചിങ്ങമാസ പൂജ: ശബരിമലയിൽ പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

'മുടിക്കുത്തിനുപിടിച്ച് വലിച്ചു, ദേഹത്ത് പോറലേറ്റു'; എസ്എഫ്ഐ പ്രതിഷേധത്തിനിടെ തനിക്ക് ദേഹോ​‍പദ്രവമേറ്റെന്ന് വിസി സിസാ തോമസ്

'മുടിക്കുത്തിനുപിടിച്ച് വലിച്ചു, ദേഹത്ത് പോറലേറ്റു'; എസ്എഫ്ഐ പ്രതിഷേധത്തിനിടെ തനിക്ക് ദേഹോ​‍പദ്രവമേറ്റെന്ന് വിസി സിസാ തോമസ്

ഇന്ത്യയുടെ പരിവർത്തനത്തിനായി 'സപ്തധാര';  2047 ൽ വികസിത ഭാരതം: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ഇന്ത്യയുടെ പരിവർത്തനത്തിനായി 'സപ്തധാര'; 2047 ൽ വികസിത ഭാരതം: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

Comments