More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പ്രകൃതിക്ഷോഭം: കൃഷിനാശ ധനസഹായത്തിനും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനും അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 5 വരെ

Authored by Web Desk | Last updated: 15 Aug 2026, 12:13 PM | 1 min read

Print
പ്രകൃതിക്ഷോഭം: കൃഷിനാശ ധനസഹായത്തിനും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനും അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 5 വരെ
തിരുവനന്തപുരം: സംസ്ഥാനത്ത് 2026 ജൂലൈ 29 മുതൽ ഓഗസ്റ്റ് 10 വരെ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ധനസഹായത്തിനും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനും അപേക്ഷിക്കാനുള്ള സമയപരിധി സെപ്റ്റംബർ 5 വരെ നീട്ടി. പുതുക്കിയ സമയപരിധി പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യം AIMS പോർട്ടലിൽ ലഭ്യമാക്കിയതായി കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു.

അതിശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ കൃഷിനാശമുണ്ടായ സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്. അർഹരായ ഒരു കർഷകനും അപേക്ഷിക്കാനുള്ള അവസരം നഷ്ടപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് നടപടി.

പ്രകൃതിക്ഷോഭത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തര ആശ്വാസം ഉറപ്പാക്കുന്നതിനും കൂടുതൽ കർഷകരെ വിള ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്നതിനുമായി നേരത്തെ ചേർന്ന ഉന്നതതല യോഗത്തിൽ വിവിധ നടപടികൾ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് അപേക്ഷാ തീയതി നീട്ടിയത്.

ഇതുവരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്ത അർഹരായ കർഷകർ സെപ്റ്റംബർ 5നകം AIMS പോർട്ടൽ വഴിയോ സമീപത്തെ കൃഷിഭവനുമായി ബന്ധപ്പെട്ടോ അപേക്ഷ നൽകണം. അവസാന ദിവസത്തേക്ക് കാത്തുനിൽക്കാതെ എത്രയും വേഗം അപേക്ഷ സമർപ്പിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

പ്രകൃതിക്ഷോഭത്തിൽ കൃഷിനാശം നേരിട്ട കർഷകർക്ക് അർഹമായ ധനസഹായവും ഇൻഷുറൻസ് നഷ്ടപരിഹാരവും ലഭ്യമാക്കുന്നതിനൊപ്പം കൃഷി പുനരാരംഭിക്കുന്നതിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ മുൻഗണനയോടെ തുടരുമെന്നും മന്ത്രി അറിയിച്ചു.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'സ്റ്റോപ്പ്' എന്ന് ആംഗ്യം കാണിച്ച് സോണിയാ ഗാന്ധി; സ്വാതന്ത്ര്യദിനാഘോഷത്തിനിടെ കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം മുഴുവന്‍ പാടിയത് വിവാദത്തില്‍

'സ്റ്റോപ്പ്' എന്ന് ആംഗ്യം കാണിച്ച് സോണിയാ ഗാന്ധി; സ്വാതന്ത്ര്യദിനാഘോഷത്തിനിടെ കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം മുഴുവന്‍ പാടിയത് വിവാദത്തില്‍

സിജെപിയുടെ ഇൻസ്റ്റ അക്കൗണ്ട് താൽക്കാലികമായി നീക്കം ചെയ്തു; 'വെറും ഭീരുക്കൾ' എന്ന് വിമർശിച്ച് ദിപ്കെ

സിജെപിയുടെ ഇൻസ്റ്റ അക്കൗണ്ട് താൽക്കാലികമായി നീക്കം ചെയ്തു; 'വെറും ഭീരുക്കൾ' എന്ന് വിമർശിച്ച് ദിപ്കെ

മുഖ്യമന്ത്രിക്കെതിരെയുള്ള പോസ്റ്റുകള്‍  സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയ നടപടി; മെറ്റയോട് വിശദീകരണം തേടി കേരള പോലീസ്

മുഖ്യമന്ത്രിക്കെതിരെയുള്ള പോസ്റ്റുകള്‍ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയ നടപടി; മെറ്റയോട് വിശദീകരണം തേടി കേരള പോലീസ്

ഇങ്ങനെ സൗജന്യം തരല്ലേ എന്ന് ബെംഗളൂരു സ്വദേശിനി; സ്വിഗ്ഗി നൽകിയത് വിഷമുള്ള ഉമ്മത്തിൻ കായ!

ഇങ്ങനെ സൗജന്യം തരല്ലേ എന്ന് ബെംഗളൂരു സ്വദേശിനി; സ്വിഗ്ഗി നൽകിയത് വിഷമുള്ള ഉമ്മത്തിൻ കായ!

photo-AP

കൂട്ടിയിടിച്ച് വീണു, പിന്നാലെ റണ്ണൗട്ട്; ജയ്‌സ്വാളിനെ തിരിച്ചുവിളിക്കാതെ ലങ്കൻ ക്യാപ്റ്റൻ

പല്ലി, പാറ്റ, പഴകിയ ആഹാരം; ബ്ലിങ്കിറ്റ്, സെപ്റ്റോ അടക്കമുള്ള സ്ഥാപനങ്ങൾക്ക് പിടിവീണു; 14 ലൈസൻസുകൾ സസ്പെൻഡു ചെയ്തു

പല്ലി, പാറ്റ, പഴകിയ ആഹാരം; ബ്ലിങ്കിറ്റ്, സെപ്റ്റോ അടക്കമുള്ള സ്ഥാപനങ്ങൾക്ക് പിടിവീണു; 14 ലൈസൻസുകൾ സസ്പെൻഡു ചെയ്തു

Comments