More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മുഖ്യമന്ത്രിക്കെതിരെയുള്ള പോസ്റ്റുകള്‍ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയ നടപടി; മെറ്റയോട് വിശദീകരണം തേടി കേരള പോലീസ്

Authored by Web Desk | Last updated: 15 Aug 2026, 12:40 PM | 1 min read

Print
മുഖ്യമന്ത്രിക്കെതിരെയുള്ള പോസ്റ്റുകള്‍  സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയ നടപടി; മെറ്റയോട് വിശദീകരണം തേടി കേരള പോലീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പരാമര്‍ശിക്കുന്നതും വിമര്‍ശിക്കുന്നതുമായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തതില്‍ മെറ്റയോട് വിവരം തേടി കേരള പോലീസ്. മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവിന്റേത് അടക്കമുള്ള പോസ്റ്റുകള്‍ നീക്കം ചെയ്ത സാഹചര്യം അറിയുന്നതിനാണ് സൈബര്‍ പോലീസ് മെറ്റയ്ക്ക് കത്തയച്ചത്.

പ്രമുഖ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പേജുകളില്‍ നിന്നാണ് വാര്‍ത്തകള്‍ മെറ്റ നീക്കം ചെയ്തത്. അതേസമയം, മാധ്യമ വാര്‍ത്തകളുടെ സെന്‍സര്‍ഷിപ്പിനായി മെറ്റയില്‍ ഇടപെട്ടില്ലെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. വാര്‍ത്തകള്‍ നീക്കാന്‍ മെറ്റയെ സമീപിച്ചിട്ടില്ലെന്നും മാധ്യമസ്ഥാപനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ സര്‍ക്കാര്‍ കൂടെ നില്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. മാധ്യമ വിമര്‍ശനങ്ങളെ മെറ്റയെ ഉപയോഗിച്ച് തടയിടാനുള്ള സര്‍ക്കാര്‍ നീക്കങ്ങളെ പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചു. നരേന്ദ്ര മോദിയുടെ അതേ പാതയാണ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാട്ടുന്ന മുഖ്യമന്ത്രി രാഷ്ട്രീയ ഭീരുവാണെന്ന് എൽഡിഎഫ് നേതാക്കളും പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് മുൻ മന്ത്രിമാരും എംപിമാരും അടക്കമുള്ളവർ ആരോപിച്ചു. ബിജെപി ഇതര സര്‍ക്കാരിന് മെറ്റ വഴി വാര്‍ത്ത നീക്കാന്‍ എങ്ങനെ സാധിക്കുന്നുവെന്നും, മെറ്റയ്ക്ക് പരാതി നൽകിയത് ആരാണെന്ന് വ്യക്തമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യ വിശ്വഗുരു ആകുന്നത് പലർക്കും താൽപ്പര്യമില്ല; കാവി കർമ്മത്തെയും അറിവിനെയും സൂചിപ്പിക്കുന്നു; മോഹൻ ഭാഗവത്

ഇന്ത്യ വിശ്വഗുരു ആകുന്നത് പലർക്കും താൽപ്പര്യമില്ല; കാവി കർമ്മത്തെയും അറിവിനെയും സൂചിപ്പിക്കുന്നു; മോഹൻ ഭാഗവത്

വന്ദേമാതരം ആലപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ; സംസ്ഥാന സർക്കാർ ഒഴിവാക്കി, കോഴിക്കോട് കോർപ്പറേഷനിൽ ചേരിതിരിവ്

വന്ദേമാതരം ആലപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ; സംസ്ഥാന സർക്കാർ ഒഴിവാക്കി, കോഴിക്കോട് കോർപ്പറേഷനിൽ ചേരിതിരിവ്

'സ്റ്റോപ്പ്' എന്ന് ആംഗ്യം കാണിച്ച് സോണിയാ ഗാന്ധി; സ്വാതന്ത്ര്യദിനാഘോഷത്തിനിടെ കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം മുഴുവന്‍ പാടിയത് വിവാദത്തില്‍

'സ്റ്റോപ്പ്' എന്ന് ആംഗ്യം കാണിച്ച് സോണിയാ ഗാന്ധി; സ്വാതന്ത്ര്യദിനാഘോഷത്തിനിടെ കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം മുഴുവന്‍ പാടിയത് വിവാദത്തില്‍

സിജെപിയുടെ ഇൻസ്റ്റ അക്കൗണ്ട് താൽക്കാലികമായി നീക്കം ചെയ്തു; 'വെറും ഭീരുക്കൾ' എന്ന് വിമർശിച്ച് ദിപ്കെ

സിജെപിയുടെ ഇൻസ്റ്റ അക്കൗണ്ട് താൽക്കാലികമായി നീക്കം ചെയ്തു; 'വെറും ഭീരുക്കൾ' എന്ന് വിമർശിച്ച് ദിപ്കെ

ഇങ്ങനെ സൗജന്യം തരല്ലേ എന്ന് ബെംഗളൂരു സ്വദേശിനി; സ്വിഗ്ഗി നൽകിയത് വിഷമുള്ള ഉമ്മത്തിൻ കായ!

ഇങ്ങനെ സൗജന്യം തരല്ലേ എന്ന് ബെംഗളൂരു സ്വദേശിനി; സ്വിഗ്ഗി നൽകിയത് വിഷമുള്ള ഉമ്മത്തിൻ കായ!

photo-AP

കൂട്ടിയിടിച്ച് വീണു, പിന്നാലെ റണ്ണൗട്ട്; ജയ്‌സ്വാളിനെ തിരിച്ചുവിളിക്കാതെ ലങ്കൻ ക്യാപ്റ്റൻ

Comments