പാലക്കാട് : പാലക്കാട്ട സ്വകാര്യ റിസോര്‍ട്ടിലെ നീന്തിക്കുളത്തില്‍ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. കോട്ടയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് സംഭവം. കൊടങ്ങല്ലൂര്‍ സ്വദേശി ബിനാഫിന്റെ് മകന്‍ റിഹാന്‍ അഹമ്മദാബാദ് മരിച്ചത്.
ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കളിക്കുന്നതിനിടെ റിഹാൻ കാൽ വഴുതി നീന്തൽക്കുളത്തിൽ വീഴുകയായിരുന്നു. കുട്ടിയെ കരയിലെത്തിച്ച് സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല.

Comments