More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

സംവരണപ്പട്ടിക പുതുക്കല്‍ സംസ്‌ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച്‌ ഹൈക്കോടതി

Authored by Web Desk | Last updated: 22 Aug 2026, 12:52 AM | 1 min read

Print
 സംവരണപ്പട്ടിക പുതുക്കല്‍ സംസ്‌ഥാന സര്‍ക്കാരിനെ 
വിമര്‍ശിച്ച്‌ ഹൈക്കോടതി
കൊച്ചി: സംവരണപ്പട്ടിക കാലോചിതമായി പുതുക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കാത്ത സംസ്‌ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച്‌ ഹൈക്കോടതി.
കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചെങ്കിലും സംസ്‌ഥാന സര്‍ക്കാറിന്റെ ഭാഗത്ത്‌ നിന്ന്‌ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ സൗമെന്‍ സെന്‍, ജസ്‌റ്റിസ്‌ വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ വിമര്‍ശനമുണ്ടായത്‌. പിന്നോക്ക വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്ക്‌ മുഴുവന്‍ സംവരണ ആനുകൂല്യം ലഭിക്കും വിധം സംവരണപ്പട്ടിക പുതുക്കാന്‍ കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍
സാമൂഹിക, സാമ്പത്തിക സര്‍വേ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന 2010ലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ്‌ നടപ്പാക്കാത്തതിനെതിരേ മൈനോറിറ്റി ഇന്ത്യന്‍സ്‌ പ്ലാനിങ്‌ ആന്‍ഡ്‌ വിജിലന്‍സ്‌ കമ്മിഷന്‍ ട്രസ്‌റ്റ്‌ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ്‌ കോടതിയുടെ പരിഗണനയിലുള്ളത്‌. സെപ്‌റ്റംബര്‍ എട്ടിനകം സത്യവാങ്‌മൂലം സമര്‍പ്പിക്കണമെന്ന്‌ സംസ്‌ഥാന പിന്നാക്ക വികസന ഡയറക്‌ടര്‍ക്കും പിന്നാക്ക വിഭാഗ കമ്മിഷന്‍ സെക്രട്ടറിക്കും കോടതി നിര്‍ദേശം നല്‍കി. ആറ്‌ മാസത്തിനകം ചട്ടത്തിലെ 11-ാം വകുപ്പടക്കം പരിഗണിച്ച്‌ സര്‍വേ നടത്തി സംവരണ പട്ടിക പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായിരുന്നു 2020ലെ ഹൈക്കോടതി ഉത്തരവ്‌. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാറുകള്‍ക്കായിരുന്നു നിര്‍ദേശം. എന്നാല്‍, 2021ലെ 105-ാം ഭരണഘടന ഭേദഗതിക്ക്‌ മുമ്പായിരുന്നു ഹൈക്കോടതി ഉത്തരവുണ്ടായതെന്നും ഭേദഗതിക്ക്‌ ശേഷം സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരുടെ പട്ടിക തയാറാക്കാനുള്ള അധികാരം സംസ്‌ഥാന സര്‍ക്കാരുകള്‍ക്കാണെന്നും ചൂണ്ടിക്കാട്ടിയാണ്‌ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്‌മൂലം നല്‍കിയിരിക്കുന്നത്‌.2017ലെ കോടതി നിര്‍ദേശപ്രകാരം 2011-ലെ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട്‌ കേരള സംസ്‌ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍ ചെയര്‍മാന്‌ 2023 മേയ്‌ 23ന്‌ കൈമാറിയതായി കേന്ദ്രത്തിന്റെ സത്യവാങ്‌മൂലത്തില്‍ പറയുന്നു.
ഹര്‍ജിയിലെ ആവശ്യവുമായി ബന്ധപ്പെട്ട വിവരങ്ങളായതിനാല്‍ കേന്ദ്ര സത്യവാങ്‌മൂലത്തിലെ ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചു വേണം സത്യവാങ്‌മൂലം സമര്‍പ്പിക്കേണ്ടതെന്ന്‌ സംസ്‌ഥാന സര്‍ക്കാരിന്‌ കോടതി നിര്‍ദേശം നല്‍കി. തുടര്‍ന്ന്‌ ഹര്‍ജി സെപ്‌റ്റംബര്‍ 11ന്‌ പരിഗണിക്കാന്‍ മാറ്റി.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വളര്‍ന്നുപോയെന്ന്‌ കരുതരുത്‌: സി.പി.ഐയോട്‌ സി.പി.എം.

വളര്‍ന്നുപോയെന്ന്‌ കരുതരുത്‌: സി.പി.ഐയോട്‌ സി.പി.എം.

അതിര്‍ത്തി കടന്നും ആഞ്ഞുവീശി 'തൂഫാന്‍': കാറില്‍ 12 കിലോ എം.ഡി.എം.എ!,  കേരളാ പോലീസിന്റെ ഏറ്റവും വലിയ ലഹരിവേട്ട കോയമ്പത്തൂരില്‍

അതിര്‍ത്തി കടന്നും ആഞ്ഞുവീശി 'തൂഫാന്‍': കാറില്‍ 12 കിലോ എം.ഡി.എം.എ!, കേരളാ പോലീസിന്റെ ഏറ്റവും വലിയ ലഹരിവേട്ട കോയമ്പത്തൂരില്‍

കളറായി പുലികള്‍; തിമര്‍പ്പില്‍ നഗരം

കളറായി പുലികള്‍; തിമര്‍പ്പില്‍ നഗരം

കൈക്കൂലി കേസില്‍ മുന്‍ സീനിയര്‍ക്ല ര്‍ക്കിന്‌ 3 വര്‍ഷം കഠിന തടവ്‌

കൈക്കൂലി കേസില്‍ മുന്‍ സീനിയര്‍ക്ല ര്‍ക്കിന്‌ 3 വര്‍ഷം കഠിന തടവ്‌

മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാപരിശോധന മറ്റന്നാള്‍

മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാപരിശോധന മറ്റന്നാള്‍

കെ.പി.സി.സി. അധ്യക്ഷന്‍: ഹൈക്കമാന്‍ഡ്‌ പരിഗണനയില്‍ കെ.സി. വേണുഗോപാലും? കോണ്‍ഗ്രസില്‍ അധികാരസമവാക്യങ്ങള്‍ മാറുന്നു?

കെ.പി.സി.സി. അധ്യക്ഷന്‍: ഹൈക്കമാന്‍ഡ്‌ പരിഗണനയില്‍ കെ.സി. വേണുഗോപാലും? കോണ്‍ഗ്രസില്‍ അധികാരസമവാക്യങ്ങള്‍ മാറുന്നു?

Comments