More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാപരിശോധന മറ്റന്നാള്‍

Authored by Web Desk | Last updated: 29 Aug 2026, 11:38 PM | 1 min read

Print
മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാപരിശോധന മറ്റന്നാള്‍

തൊടുപുഴ: സുപ്രീം കോടതി നിര്‍ദേശിച്ചതുപ്രകാരം, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാപരിശോധന സെപ്‌റ്റംബര്‍ ഒന്നിന്‌ നടക്കുമെന്നു മന്ത്രി മോന്‍സ്‌ ജോസഫ്‌. കോംപ്രഹന്‍സീവ്‌ ഡാം സേഫ്‌റ്റി ഇവാലുവേഷന്‍ പാനലാണ്‌ പരിശോധന നടത്തുക.
പരിശോധനയേത്തുടര്‍ന്ന്‌ അടുത്ത ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചയില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രതിനിധികള്‍ പങ്കെടുക്കും. അശുതോഷ്‌ ദാഷാണ്‌ കേരളത്തിന്റെ പ്രതിനിധി. കേന്ദ്രതലത്തിലുള്ള നടപടി വിലയിരുത്തിയശേഷം ഭാവികാര്യങ്ങള്‍ തീരുമാനിക്കും. സെപ്‌റ്റംബര്‍ അവസാനത്തോടെ ഡല്‍ഹിയില്‍ കേരളം ഉന്നതതലയോഗം വിളിച്ചുചേര്‍ത്ത്‌ തുടര്‍ നടപടികള്‍ സ്വീകരിക്കും. സുപ്രീം കോടതിയെ കേരളത്തിന്റെ ആവശ്യം ബോധ്യപ്പെടുത്തി, നിയമപരമായ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ മോഹന്‍ കട്ടാര്‍ക്കിയുടെ നേതൃത്വത്തിലുള്ള പുതിയ അഭിഭാഷകസംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്‌. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാവിലയിരുത്തല്‍ പൂര്‍ണമായി നടപ്പാക്കണമെന്ന്‌ 2022-ല്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, അത്‌ പ്രയോജനപ്പെടുത്തി കേരളത്തിന്‌ ഗുണകരമായ സാഹചര്യമുണ്ടാക്കാന്‍ കഴിയാത്ത ഗുരുതരവീഴ്‌ച മുന്‍വര്‍ഷങ്ങളിലുണ്ടായി. അതിനാല്‍ അടിയന്തരമായി തിരുത്തല്‍ നടപടി സ്വീകരിക്കും. സര്‍ക്കാര്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ച്‌ കേരളത്തിന്റെ അനിവാര്യമായ ആവശ്യങ്ങള്‍ ബോധിപ്പിക്കും. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന നിലപാടാണ്‌ കേരളത്തിന്റേത്‌. തമിഴ്‌നാടിന്‌ ആവശ്യമായ ജലം കൊടുക്കും. ജലനിരപ്പുമായി ബന്ധപ്പെട്ട്‌ നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക്‌ യാതൊരു മാറ്റവും വരുത്താന്‍ കേരളം അനുവദിക്കില്ല. ജലനിരപ്പ്‌ 136 അടിയില്‍ നിലനിര്‍ത്തണമെന്നതാണ്‌ കേരളം എപ്പോഴും ആവശ്യപ്പെടുന്നത്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വളര്‍ന്നുപോയെന്ന്‌ കരുതരുത്‌: സി.പി.ഐയോട്‌ സി.പി.എം.

വളര്‍ന്നുപോയെന്ന്‌ കരുതരുത്‌: സി.പി.ഐയോട്‌ സി.പി.എം.

അതിര്‍ത്തി കടന്നും ആഞ്ഞുവീശി 'തൂഫാന്‍': കാറില്‍ 12 കിലോ എം.ഡി.എം.എ!,  കേരളാ പോലീസിന്റെ ഏറ്റവും വലിയ ലഹരിവേട്ട കോയമ്പത്തൂരില്‍

അതിര്‍ത്തി കടന്നും ആഞ്ഞുവീശി 'തൂഫാന്‍': കാറില്‍ 12 കിലോ എം.ഡി.എം.എ!, കേരളാ പോലീസിന്റെ ഏറ്റവും വലിയ ലഹരിവേട്ട കോയമ്പത്തൂരില്‍

കളറായി പുലികള്‍; തിമര്‍പ്പില്‍ നഗരം

കളറായി പുലികള്‍; തിമര്‍പ്പില്‍ നഗരം

കൈക്കൂലി കേസില്‍ മുന്‍ സീനിയര്‍ക്ല ര്‍ക്കിന്‌ 3 വര്‍ഷം കഠിന തടവ്‌

കൈക്കൂലി കേസില്‍ മുന്‍ സീനിയര്‍ക്ല ര്‍ക്കിന്‌ 3 വര്‍ഷം കഠിന തടവ്‌

കെ.പി.സി.സി. അധ്യക്ഷന്‍: ഹൈക്കമാന്‍ഡ്‌ പരിഗണനയില്‍ കെ.സി. വേണുഗോപാലും? കോണ്‍ഗ്രസില്‍ അധികാരസമവാക്യങ്ങള്‍ മാറുന്നു?

കെ.പി.സി.സി. അധ്യക്ഷന്‍: ഹൈക്കമാന്‍ഡ്‌ പരിഗണനയില്‍ കെ.സി. വേണുഗോപാലും? കോണ്‍ഗ്രസില്‍ അധികാരസമവാക്യങ്ങള്‍ മാറുന്നു?

മുഖ്യമന്ത്രിയെ തടഞ്ഞ ഡി.സി.സി. അംഗത്തെ കോണ്‍ഗ്രസ്‌ പുറത്താക്കി

മുഖ്യമന്ത്രിയെ തടഞ്ഞ ഡി.സി.സി. അംഗത്തെ കോണ്‍ഗ്രസ്‌ പുറത്താക്കി

Comments