More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

മുഖ്യമന്ത്രിയെ തടഞ്ഞ ഡി.സി.സി. അംഗത്തെ കോണ്‍ഗ്രസ്‌ പുറത്താക്കി

Authored by Web Desk | Last updated: 29 Aug 2026, 11:38 PM | 1 min read

Print
മുഖ്യമന്ത്രിയെ തടഞ്ഞ ഡി.സി.സി. അംഗത്തെ കോണ്‍ഗ്രസ്‌ പുറത്താക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടഞ്ഞ്‌ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്‌റ്റിലായ ഡി.സി.സി. അംഗം അനില്‍കുമാറിനെ (ചേന്തി അനി) കോണ്‍ഗ്രസ്‌ പുറത്താക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു ശ്രീകാര്യം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത അനിലിനെ കോടതി 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തിരുന്നു.
അനില്‍ പോലീസിന്റെ ഗുണ്ടാപ്പട്ടികയില്‍ ഉള്‍പ്പെട്ടയാളാണെന്നും ശ്രീകാര്യം, തുമ്പ, മെഡിക്കല്‍ കോളജ്‌ പോലീസ്‌ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ ക്രിമിനല്‍ കേസുകളുണ്ടെന്നും റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ചെമ്പഴന്തിയില്‍ ശ്രീനാരായണഗുരു ജയന്തി ആഘോഷപരിപാടിയില്‍ പങ്കെടുക്കാതിരുന്നതില്‍ പ്രതിഷേധിച്ചാണ്‌ അനില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത്‌. മുഖ്യമന്ത്രിക്കു മുന്നോട്ടുപോകാന്‍ കഴിയാത്ത തരത്തില്‍ മാര്‍ഗതടസം സൃഷ്‌ടിച്ചഅനില്‍, 'ഏറ്റ പരിപാടിയല്ലേ, എന്താ പങ്കെടുക്കാത്തത്‌?' എന്ന്‌ ഉച്ചത്തില്‍
ചോദിച്ചെന്നു റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. 'നീ എന്തിനാണ്‌ദേഷ്യപ്പെടുന്നത്‌?' എന്ന്‌ മുഖ്യമന്ത്രി ചോദിച്ചപ്പോള്‍, 'ചൂടായാല്‍ നീ എന്തു ചെയ്യും?' എന്ന്‌ ഭീഷണിപ്പെടുത്തി. കഴിഞ്ഞ 28-നു രാത്രി കസ്‌റ്റഡിയിലെടുത്ത അനിലിന്റെ അറസ്‌റ്റ്‌ ഇന്നലെ രാവിലെയാണ്‌ രേഖപ്പെടുത്തിയത്‌. പ്രതിക്ക്‌ ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നു പോലീസ്‌ കോടതിയെ അറിയിച്ചു.നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി എങ്ങനെ ഡി.സി.സി. അംഗമായെന്ന ചോദ്യം കോണ്‍ഗ്രസിനുള്ളിലും ഉയരുന്നു. ഇയാള്‍ അറസ്‌റ്റിലായതിനേത്തുടര്‍ന്ന്‌ കെ.പി.സി.സി. നേതൃത്വം ഇടപെടുകയും ഡി.സി.സി. പ്രസിഡന്റ്‌ എന്‍. ശക്‌തന്‍ സംഘടനാച്ചുമതലയുള്ള നേതാക്കളുമായി കൂടിയാലോചിച്ച്‌ നടപടി സ്വീകരിക്കുകയുമായിരുന്നു. തിരുവനന്തപുരം നഗരസഭയിലെ കോണ്‍ഗ്രസ്‌ കൗണ്‍സിലറുടെ ഭര്‍ത്താവ്‌ കൂടിയായ അനില്‍, പ്രാദേശികരാഷ്‌ട്രീയത്തിലെ സ്വാധീനമുപയോഗിച്ചാണ്‌ പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്നതെന്ന്‌ ആരോപണമുണ്ട്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വളര്‍ന്നുപോയെന്ന്‌ കരുതരുത്‌: സി.പി.ഐയോട്‌ സി.പി.എം.

വളര്‍ന്നുപോയെന്ന്‌ കരുതരുത്‌: സി.പി.ഐയോട്‌ സി.പി.എം.

അതിര്‍ത്തി കടന്നും ആഞ്ഞുവീശി 'തൂഫാന്‍': കാറില്‍ 12 കിലോ എം.ഡി.എം.എ!,  കേരളാ പോലീസിന്റെ ഏറ്റവും വലിയ ലഹരിവേട്ട കോയമ്പത്തൂരില്‍

അതിര്‍ത്തി കടന്നും ആഞ്ഞുവീശി 'തൂഫാന്‍': കാറില്‍ 12 കിലോ എം.ഡി.എം.എ!, കേരളാ പോലീസിന്റെ ഏറ്റവും വലിയ ലഹരിവേട്ട കോയമ്പത്തൂരില്‍

കളറായി പുലികള്‍; തിമര്‍പ്പില്‍ നഗരം

കളറായി പുലികള്‍; തിമര്‍പ്പില്‍ നഗരം

കൈക്കൂലി കേസില്‍ മുന്‍ സീനിയര്‍ക്ല ര്‍ക്കിന്‌ 3 വര്‍ഷം കഠിന തടവ്‌

കൈക്കൂലി കേസില്‍ മുന്‍ സീനിയര്‍ക്ല ര്‍ക്കിന്‌ 3 വര്‍ഷം കഠിന തടവ്‌

മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാപരിശോധന മറ്റന്നാള്‍

മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാപരിശോധന മറ്റന്നാള്‍

കെ.പി.സി.സി. അധ്യക്ഷന്‍: ഹൈക്കമാന്‍ഡ്‌ പരിഗണനയില്‍ കെ.സി. വേണുഗോപാലും? കോണ്‍ഗ്രസില്‍ അധികാരസമവാക്യങ്ങള്‍ മാറുന്നു?

കെ.പി.സി.സി. അധ്യക്ഷന്‍: ഹൈക്കമാന്‍ഡ്‌ പരിഗണനയില്‍ കെ.സി. വേണുഗോപാലും? കോണ്‍ഗ്രസില്‍ അധികാരസമവാക്യങ്ങള്‍ മാറുന്നു?

Comments