മാനന്തവാടി: സമഗ്ര ശിക്ഷാ കേരളം മാനന്തവാടി ബി.ആര്.സി.യുടെ നേതൃത്വത്തില്‍ കിടപ്പിലായ ഭിന്നശേഷി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ചങ്ങാതിക്കൂട്ടം ഓണാഘോഷ പരിപാടിയുടെ ഉപജില്ലാതല ഉദ്ഘാടനം അഞ്ചുകുന്ന് ഗാന്ധി മെമോറിയല്‍ യു.പി. സ്കൂളില്‍ നടന്നു. ഉഷ വിജയന് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ കിടപ്പിലായ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണസമ്മാനങ്ങളുടെ വിതരണവും നടന്നു.
പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്ര?ജക്ട് കോര്‍ഡിനേറ്റര്‍ നിസാര്‍ കമ്പ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ ജമീല ശറഫുദ്ദീന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുനില്‍കുമാര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ പി.എം. ജൗഹര്‍, ഗിരീഷ് കുമാര്‍, സജി വര്‍ഗീസ്, മുംതാസ്, സ്കൂള്‍ മാനേജര്‍ ഫാദര്‍ ജെറോം ചിങ്ങന്തറ, എച്ച്.എം. ഗോപകുമാര്‍, പി.ടി.എ. പ്രസിഡന്റ് ഇസ്ഹാഖ്. യു സംസാരിച്ചു. ബി.പി.സി വി.എം. ജോസഫ് സ്വാഗതവും സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ സ്മിത. വി.ടി നന്ദിയും പറഞ്ഞു.

Comments