More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ഞങ്ങളുടെ കുടുംബത്തിന്റെ ശക്തി; നിങ്ങളുടെ മകളായതിൽ ഞാൻ അഭിമാനിക്കുന്നു; ഗിന്നസ് പക്രുവിന് പിറന്നാൾ ആശംസകളുമായി മകൾ

Authored by Web Desk | Last updated: 31 Aug 2026, 11:47 AM | 3 min read

Print
photo-www.instagram.com/_deepthakeerthi_/
photo-www.instagram.com/_deepthakeerthi_/
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് അജയ് കുമാർ എന്ന ഗിന്നസ് പക്രു. നായകനായും, സംവിധായകനായും നിർമാതാവുമൊക്കെയായി സിനിമയുടെ പല മേഖലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഗായത്രി മോഹനാണ് പക്രുവിന്റെ ഭാര്യ. 2006 ലായിരുന്നു ഇവരുടെ വിവാഹം. രണ്ട് പെൺമക്കളാണ് ഈ ദമ്പതികൾക്കുള്ളത്. ഇപ്പോഴിതാ ഗിന്നസ് പക്രുവിന്റെ പിറന്നാൾ ദിനത്തിൽ മകൾ ദീപ്ത കീർത്ത സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

‘പിറന്നാൾ ആശംസകൾ അച്ഛാ... നിങ്ങളാണ് ഞങ്ങളുടെ കുടുംബത്തിന്റെ ശക്തിയും ഞങ്ങളുടെ പുഞ്ചിരിക്ക് കാരണവും. നിങ്ങളുടെ മകളായതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു. എന്റെ ഹൃദയത്തിന്റെ മുഴുവൻ സ്നേഹത്തോടെയും ഞാൻ എന്നും നിങ്ങളെ സ്നേഹിക്കും.

നിങ്ങളുടെ ഈ വിശേഷപ്പെട്ട ദിവസത്തിൽ ദൈവം നിങ്ങൾക്ക് നല്ല ആരോഗ്യവും അനന്തമായ സന്തോഷവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെയെന്ന് ഞാൻ പ്രാർഥിക്കുന്നു. നിങ്ങൾ എപ്പോഴും സ്നേഹത്താലും സമാധാനത്താലും സന്തോഷത്താലും ചുറ്റപ്പെട്ടിരിക്കട്ടെ ’എന്നായിരുന്നു അച്ഛനൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കിട്ട് മകൾ കുറിച്ചത്.




മിമിക്രി വേദികളിലൂടെയായാണ് ഗിന്നസ് പക്രു സിനിമയിലേക്കെത്തിയത്. 1984 ൽ പുറത്തിറങ്ങിയ അമ്പിളി അമ്മാവൻ ആയിരുന്നു ആദ്യചിത്രം. പിന്നീട് അദ്ഭുതദ്വീപ്, മൈ ബിഗ് ഫാദർ, മീശമാധവൻ, ജോക്കർ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. മലയാളത്തിനു പുറമെ തമിഴിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2013 ൽ കുട്ടീം കോലും എന്ന ചിത്രത്തിലൂടെ സംവിധായകനായും അദ്ദേഹം തിളങ്ങി.

Tags

  • guinness pakru

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/namita.official/

അയാള്‍ എന്നെ കാറില്‍ തട്ടിക്കൊണ്ടുപോയി, പോലീസ് അറസ്റ്റ് ചെയ്തപ്പോഴും അയാള്‍ ‘ഐ ലവ് യു നമീ ’എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്നു; നമിത

'സൂപ്പർ ശരണ്യ ഇപ്പോൾ കണ്ടിരിക്കാൻ കഴിയില്ല'; തുറന്നുപറഞ്ഞ് സംവിധായകൻ ഗിരീഷ് എ.ഡി.

'സൂപ്പർ ശരണ്യ ഇപ്പോൾ കണ്ടിരിക്കാൻ കഴിയില്ല'; തുറന്നുപറഞ്ഞ് സംവിധായകൻ ഗിരീഷ് എ.ഡി.

photo-www.instagram.com/urstrulymahesh/

"ധൈര്യത്തോടും ദയയോടും കൂടി നിന്റെ സ്വപ്നങ്ങളെ പിന്തുടരുക, നിന്നെ ഓർത്ത് അഭിമാനം"; മകന്റെ പിറന്നാൾ ദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി മഹേഷ് ബാബു

''ലോ ആൻ് ഓർഡർ '' സെപ്റ്റംബർ പതിനെട്ടിന്

''ലോ ആൻ് ഓർഡർ '' സെപ്റ്റംബർ പതിനെട്ടിന്

ചിരിയും ചിന്തയും നൽകി  ''ഓട്ടം തുള്ളൽ '' ടീസർ എത്തി

ചിരിയും ചിന്തയും നൽകി ''ഓട്ടം തുള്ളൽ '' ടീസർ എത്തി

photo-www.instagram.com/nivinpaulyactor/

' മാന്ത്രികന്‍' ; സംവിധായകന്‍ ഗിരീഷ് എ.ഡി ക്കൊപ്പമുളള ചിത്രം പങ്കിട്ട് നിവിന്‍ പോളി

Comments