More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ബുക്കായോ സാകയുടെ വിജയഗോള്‍ ; ആസ്റ്റണ്‍ വില്ലയെ വീഴ്ത്തി ആഴ്‌സണല്‍

Authored by Web Desk | Last updated: 01 Sep 2026, 11:30 AM | 1 min read

Print
ബുക്കായോ സാകയുടെ വിജയഗോള്‍ ; ആസ്റ്റണ്‍ വില്ലയെ വീഴ്ത്തി ആഴ്‌സണല്‍
ലണ്ടന്‍: ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാംപ്യന്മാരായ ആഴ്‌സണലിന് ജയം. ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ആഴ്‌സണല്‍ മൂന്ന് പോയിന്റ് സ്വന്തമാക്കി. ബുക്കായോ സാകയായിരുന്നു ഗണ്ണേഴ്‌സിനായി ഗോള്‍ സ്‌കോര്‍ ചെയ്തത്. മത്സരത്തിലുടനീളം ഒരു ഷൊട്ട് ഓണ്‍ ടാര്‍ഗറ്റ് പോലും പായിക്കാന്‍ ആസ്റ്റണ്‍ വില്ലയ്ക്ക് സാധിച്ചിരുന്നില്ല.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് വിജയഗോള്‍ പിറന്നത്. പകരക്കാരനായി ഇറങ്ങിയ എബെറെച്ചി എസെ നല്‍കിയ പന്ത് സ്വീകരിച്ച് കല്ലാഫിയോറി നല്‍കിയ ക്രോസ് കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് സാക ആഴ്‌സണലിന് ലീഡ് സമ്മാനിച്ചു. വില്ല പാര്‍ക്കില്‍ സാക നേടുന്ന മൂന്നാമത്തെ പ്രീമിയര്‍ ലീഗ് ഗോളാണിത്. മത്സരത്തില്‍ ആഴ്‌സണലിനായി അരങ്ങേറ്റം കുറിച്ച എസ്രി കോന്‍സ തന്റെ മുന്‍ ക്ലബ്ബിനെതിരെയാണ് കളത്തിലിറങ്ങിയത്. അതേസമയം, ക്രിസ്ത്യന്‍ മോസ്‌ക്വേരയ്ക്കും ഡെക്ലാന്‍ റൈസിനും പരിക്കേറ്റത് ആഴ്‌സണലിന് ചെറിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഈ ജയത്തോടെ ആഴ്‌സണലിന് ആറ് പോയിന്റായി. ഉനായി എമെറിയുടെ കീഴില്‍ വില്ലയ്ക്ക് ഇത് തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ്.

മത്സരത്തിന്റെ തുടക്കത്തില്‍ സാകയെ ഇയാന്‍ മാറ്റ്‌സെന്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ആഴ്‌സണലിന് പെനാല്‍റ്റി ലഭിച്ചെങ്കിലും, വാര്‍ പരിശോധനയില്‍ ഫൗള്‍ ബോക്‌സിനു പുറത്താണെന്ന് കണ്ടെത്തിയതോടെ അത് ഫ്രീ കിക്കായി മാറി. എന്നാല്‍ ആദ്യ പകുതിയില്‍ വില്ലയുടെ എമിലിയാനോ ബുയേഡിയയുടെ ഷോട്ട് ക്രോസ്ബാറിലിടിച്ച് പുറത്തുപോയത് ആഴ്‌സണലിന് ഭാഗ്യമായി.

Tags

  • health department
  • trivandrum medical college

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വ്യാജമദ്യം വിറ്റ് ലാഭമുണ്ടാക്കാമെന്ന് ആരും കരുതേണ്ട ; പിടിച്ച് തുറുങ്കിലടയ്ക്കുക തന്നെ ചെയ്യുമെന്ന് എക്‌സൈസ്മന്ത്രി

വ്യാജമദ്യം വിറ്റ് ലാഭമുണ്ടാക്കാമെന്ന് ആരും കരുതേണ്ട ; പിടിച്ച് തുറുങ്കിലടയ്ക്കുക തന്നെ ചെയ്യുമെന്ന് എക്‌സൈസ്മന്ത്രി

എൻഎച്ച്എഐ അനുമതിയുണ്ടെങ്കിലും പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടില്ല; ഹൈക്കോടതി ഉത്തരവ് തടസ്സം

എൻഎച്ച്എഐ അനുമതിയുണ്ടെങ്കിലും പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടില്ല; ഹൈക്കോടതി ഉത്തരവ് തടസ്സം

ബേക്കലിൽ വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിയിൽ തീപ്പിടിത്തം; 30ലേറെ റഫ്രിജറേറ്ററുകൾ കത്തിനശിച്ചു

ബേക്കലിൽ വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിയിൽ തീപ്പിടിത്തം; 30ലേറെ റഫ്രിജറേറ്ററുകൾ കത്തിനശിച്ചു

എല്‍ഡിഎഫിനെ തകര്‍ക്കാനുള്ള നീക്കം അനുവദിക്കില്ല ; അത് സിപിഐയുടെ കുഞ്ഞെന്ന് ബിനോയ് വിശ്വം

എല്‍ഡിഎഫിനെ തകര്‍ക്കാനുള്ള നീക്കം അനുവദിക്കില്ല ; അത് സിപിഐയുടെ കുഞ്ഞെന്ന് ബിനോയ് വിശ്വം

ഓപ്പറേഷന്‍ റിലാക്‌സുമായി എക്‌സൈസ് ; സാമൂഹ്യവിരുദ്ധരുടെ കേന്ദ്രങ്ങളില്‍ കളിക്കളങ്ങളും ഓപ്പണ്‍ ജിമ്മും

ഓപ്പറേഷന്‍ റിലാക്‌സുമായി എക്‌സൈസ് ; സാമൂഹ്യവിരുദ്ധരുടെ കേന്ദ്രങ്ങളില്‍ കളിക്കളങ്ങളും ഓപ്പണ്‍ ജിമ്മും

ഏവിയേഷൻ ടർബൈൻ ഫ്യൂവൽ നിരക്ക് വർദ്ധിപ്പിച്ചു; വിമാന യാത്രാനിരക്ക് കൂടുമോ?

ഏവിയേഷൻ ടർബൈൻ ഫ്യൂവൽ നിരക്ക് വർദ്ധിപ്പിച്ചു; വിമാന യാത്രാനിരക്ക് കൂടുമോ?

Comments