More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഇൻഡോ-അറബ് കണക്ട് 2026: അമൽജിത്ത് മേനോന് 'യങ് എന്റർപ്രണർ' പുരസ്കാരം

Authored by Web Desk | Last updated: 01 Sep 2026, 6:04 PM | 1 min read

Print
ഇൻഡോ-അറബ് കണക്ട് 2026:  അമൽജിത്ത് മേനോന് 'യങ് എന്റർപ്രണർ' പുരസ്കാരം
​കൊച്ചി: ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള വിനോദസഞ്ചാര-വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കൊച്ചിയിൽ സംഘടിപ്പിച്ച ‘ഇൻഡോ-അറബ് കണക്ട് 2026’ സമാപിച്ചു. ഇന്ത്യ, ജി.സി.സി, മറ്റ് അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ടൂറിസം നേതാക്കൾ, നയരൂപ കർത്താക്കൾ, നിക്ഷേപകർ, ട്രാവൽ പ്രൊഫഷണലുകൾ എന്നിവർ സംഗമിച്ച വേദിയിൽ ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസ് വൈസ് ചെയർമാൻ അമൽജിത്ത് മേനോന് മികച്ച നേട്ടം.

ട്രാവൽ & ടൂറിസം മേഖലയിലെ മികവിനുള്ള ‘യങ് എന്റർപ്രണർ’ (Young Entrepreneur Award) പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങി. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരം സമ്മാനിച്ചു. ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, അസോസിയേഷൻ ഓഫ് അറബ് ടൂർ ഓപ്പറേറ്റേഴ്സ് പ്രസിഡന്റ് റഷീദ് കാക്കാട്ട്, ടൂറിസം ഇന്ത്യ മീഡിയ ഗ്രൂപ്പ് എം.ഡിയും മാനേജിംഗ് എഡിറ്ററുമായ രവിശങ്കർ കെ.വി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ​തൃപ്പൂണിത്തുറ എം.എൽ.എ ദീപക് ജോയ് ഉൾപ്പെടെ വിനോദസഞ്ചാര മേഖലയിലെ പ്രമുഖ വ്യക്തികളും പ്രതിനിധികളും പങ്കെടുത്ത ചടങ്ങിലാണ് ഇൻഡോ-അറബ് കണക്ട് 2026 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്.

​ഇൻഡോ-അറബ് ടൂറിസം കോൺക്ലേവ്, ബി2ബി മീറ്റ്, ട്രാവൽ എക്സ്പോ, ഇൻഡോ-അറബ് ഗ്ലോബൽ ടൂറിസം അവാർഡുകൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ടൂറിസം, നിക്ഷേപം, വ്യാപാരം, സാംസ്കാരിക വിനിമയം എന്നിവയ്ക്ക് കരുത്തുപകരാൻ ഈ വേദി സഹായകമായി. ട്രാവൽ & ടൂറിസം മേഖലയിൽ യുവ സംരംഭകർ നടത്തുന്ന മികച്ച മുന്നേറ്റങ്ങൾക്കുള്ള വലിയൊരു അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസ് വ്യക്തമാക്കി.

Tags

  • young entrepreneur award

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

കേരള സർവകലാശാലയിലെ പൊലീസ് ലാത്തിച്ചാർജ്: ‘വിദ്യാർഥികളെ മർദിച്ചൊതുക്കുന്നത് യുഡിഎഫ് നയം’; രൂക്ഷ വിമർശനവുമായി പിണറായി

photo ; facebook

‘പറയാനുള്ള മതപണ്ഡിതരുടെ സ്വാതന്ത്ര്യം നിഷേധിക്കാനാവില്ല’; കാന്തപുരത്തെ പിന്തുണച്ച് കെ.ടി. ജലീൽ

photo ; facebook

''രേവന്ത് റെഡ്ഡിയോട് ചോദിച്ചിരുന്നെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മയക്കുമരുന്ന് വേട്ടയെക്കുറിച്ച് മനസ്സിലാക്കാമായിരുന്നു'' ; ചെന്നിത്തലയ്ക്ക് പിണറായിയുടെ മറുപടി

photo ; facebook

‘ജനങ്ങൾ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്നു’; ജിഡിപി കണക്കുകളെ ചോദ്യം ചെയ്ത് ഖാർഗെ

കുറ്റ്യാടിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

കുറ്റ്യാടിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

മമത ബാനർജിയുടെ അനന്തരവളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മമത ബാനർജിയുടെ അനന്തരവളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Comments