തിരുവനന്തപുരം: കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സ്ത്രീകള്‍ വീടുകള്‍ക്കുള്ളില്‍ മാത്രം ഇരിക്കണമെന്ന് പറയുന്നത് പുരോഗമന കേരളത്തിന്റെ നിലപാടല്ലെന്നും അതിനോട് തങ്ങള്‍ക്ക് യോജിക്കാനാകില്ലെന്നും പറഞ്ഞു. ഇസ്‌ളാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നതിന്റെ ഭാഗമാണ് പ്രസ്താവന. ഇതിന് ചരിത്രം ഓര്‍മ്മപ്പെടുത്തിയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
കാന്തപുരം നടത്തിയത് 19 ാം നൂറ്റാണ്ടില്‍ പറയേണ്ട കാര്യമാണ്. അത് 21 ാം നൂറ്റാണ്ടിലാണ് പറയുന്നത്. അതിനോട് യോജിക്കാനാകില്ല. സ്ത്രീകള്‍ എല്ലാ മേഖലയിലും മുന്നിലേക്ക് വരണമെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളത്. ഇസ്‌ളാമിക ചരിത്രത്തില്‍ പറയുന്ന ഖദീജ വലിയൊരു ബിസിനസ് കാര്യമായിരുന്നു. പ്രവാചകന്റെ മറ്റൊരു പത്‌നി അയിഷ സര്‍വ്വസൈന്യാധിപയായി യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് മുമ്പോട്ട് വരാനുള്ള എല്ലാ സാഹചര്യങ്ങളും സാധ്യതകളും ഈ സര്‍ക്കാര്‍ ചെയ്തുകൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകളെ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്നും ഇസ്ലാമിക പൊതു പരിപാടികളില്‍ കൊണ്ടുവരരുതെന്നും നേരത്തേ കാന്തപുരം അബൂബക്കര്‍ നടത്തിയ പ്രസ്താവന വലിയ വിവാദമുണ്ടാക്കിയിരുന്നു. ഇതിനെതിരേ ഇടതു വലതു സംഘടനകളിലെ വനിതാ നേതാക്കള്‍ അടക്കം രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസിലെ നേതാക്കളും എതിര്‍പ്പുമായി വന്നിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രി തന്നെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Comments