More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പിണറായിക്ക് എതിരേ ചോദ്യ ശരങ്ങള്‍ ഉണ്ടായേക്കാന്‍ സാധ്യത ; നയവിശദീകരണ യോഗവും പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തിലെ പ്രസ്താവനയും ചോദ്യം ചെയ്യപ്പെട്ടേക്കും

Authored by Web Desk | Last updated: 02 Sep 2026, 11:22 AM | 1 min read

Print
സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പിണറായിക്ക് എതിരേ ചോദ്യ ശരങ്ങള്‍ ഉണ്ടായേക്കാന്‍ സാധ്യത ; നയവിശദീകരണ യോഗവും പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തിലെ പ്രസ്താവനയും ചോദ്യം ചെയ്യപ്പെട്ടേക്കും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ നയവിശദീകരണയോഗം ഇന്ന് നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ചര്‍ച്ചയാകും. അഖിലേന്ത്യാ സെക്രട്ടറി എം.എ. ബേബി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തിലെ പ്രധാന ശ്രദ്ധാേകന്ദ്രവും പിണറായി വിജയന്‍ തന്നെയാകുമെന്നാണ് സൂചന.

കേന്ദ്രക്കമ്മറ്റിയംഗമായ പി.കെ. ശ്രീമതിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില്‍ പിണറായി നടത്തിയ പ്രസ്താവനകളാണ് സിപിഐയെ പ്രകോപിപ്പിച്ചതെന്ന് പാര്‍ട്ടിയുടെ നേതൃത്വത്തിന് വിലയിരുത്തലുണ്ട്. അതുപോലെ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലും തളിപ്പറമ്പിലും നടത്തിയ നയവിശദീകരണ യോഗവും വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. യോഗത്തില്‍ കേന്ദ്രക്കമ്മറ്റി നടത്തിയ കണ്ടെത്തലിന് വിപരീതമായ നിലപാട് എന്തുകൊണ്ട് എടുത്തു എന്നതിനും പിണറായി മറുപടി പറയേണ്ടി വരും.

പാര്‍ട്ടി സംസ്ഥാനത്തുടനീളം തോല്‍വി നേരിട്ട സാഹചര്യത്തില്‍ കണ്ണൂരില്‍ മാത്രം നയവിശദീകരണയോഗം വിളിക്കാന്‍ എന്തിനു തീരുമാനിച്ചു എന്നതാണ് മറ്റൊരു ചോദ്യം. പയ്യന്നൂരിലും തളിപ്പറമ്പിലും മാത്രം എന്തുകൊണ്ട് യോഗം വിളിച്ചു എന്നും വിശദീകരിക്കേണ്ടി വരും. അമ്പലപ്പുഴയിലും തൃത്താലയിലുമെല്ലാം തോല്‍വി നേരിട്ട സാഹചര്യത്തില്‍ അവിടെയൊന്നും നയവിശദീകരണം നടത്താതിരുന്നത് എന്തിനാണെന്ന ചോദ്യവും ഉയര്‍ന്നു വന്നേക്കും.

തൃക്കരിപ്പൂരിലും ഉദുമയിലുമെല്ലാം എന്തുകൊണ്ട് പരാജയപ്പെട്ടു. 20,000 ലധികം ഭൂരിപക്ഷം കിട്ടിയ 20 മണ്ഡലങ്ങളില്‍ പാര്‍ട്ടി എന്തുകൊണ്ട് പരാജയപ്പെട്ടു തുടങ്ങിയ കാര്യത്തില്‍ എന്തുകൊണ്ട് നയവിശദീകരണം ഉണ്ടായില്ല എന്നും മറുപടി പറയണം. കണ്ണൂരില്‍ ഭൂരിപക്ഷം കുറഞ്ഞ ധര്‍മ്മടത്ത് നയവിശദീകരണ യോഗം നടത്താതിരുന്നത് ചില അജണ്ഡകളുടെ ഭാഗമാണെന്ന ആക്ഷേപത്തിനും മറുപടി നല്‍കണം. വിശാലസമിതിയെ സ്വാധീനിക്കാനുള്ള നീക്കമായിരുന്നോ എന്ന ചോദ്യവും ഉണ്ടാകും.

കേന്ദ്രക്കമ്മറ്റിയുടെ തിരുത്തല്‍ റിപ്പോര്‍ട്ട് വന്നിട്ടും നയവിശദീകരണ യോഗത്തില്‍ അത് കണക്കിലെടുക്കാതെ വോട്ടുചെയ്തവരെ കുറ്റപ്പെടുത്തിയതും വലിയ ചര്‍ച്ചയായി മാറും. ടി.കെ. ഗോവിന്ദനെ വര്‍ഗ്ഗവഞ്ചകന്‍ എന്ന് കുറ്റപ്പെടുത്തിയതിനും പിണറായിക്ക് വിശദീകരണം നല്‍കേണ്ടി വരും. മറ്റിടങ്ങളില്‍ പരാജയപ്പെട്ടതിന് എന്തു വിശദീകരണമാണ് നല്‍കാനുള്ളതെന്ന ചോദ്യവും ഉയര്‍ന്നേക്കും.

Tags

  • pinarayi vijayan
  • cpim

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ആരോഗ്യവകുപ്പിൽ പൊതുസ്ഥലംമാറ്റം നിർത്തിവയ്ക്കാൻ ഉത്തരവ്; ഭരണപരമായ സ്ഥലംമാറ്റങ്ങൾ മാത്രം

ആരോഗ്യവകുപ്പിൽ പൊതുസ്ഥലംമാറ്റം നിർത്തിവയ്ക്കാൻ ഉത്തരവ്; ഭരണപരമായ സ്ഥലംമാറ്റങ്ങൾ മാത്രം

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

ആദ്യ രണ്ടു സ്റ്റാന്‍സാ മാത്രം മതിയെന്ന് പാര്‍ട്ടി നിലപാട് ; കേന്ദ്രപ്രോട്ടോകോള്‍ വന്നാല്‍ വന്ദേമാതരം മുഴുവന്‍ ആലപിക്കും

ആദ്യ രണ്ടു സ്റ്റാന്‍സാ മാത്രം മതിയെന്ന് പാര്‍ട്ടി നിലപാട് ; കേന്ദ്രപ്രോട്ടോകോള്‍ വന്നാല്‍ വന്ദേമാതരം മുഴുവന്‍ ആലപിക്കും

ബിസിനസും യുദ്ധവും ചെയ്ത സ്ത്രീകള്‍ ഇസ്‌ളാമിക ചരിത്രത്തിലുണ്ട് ; കാന്തപുരത്തിന്റേത് പുരോഗമന കേരളത്തിന്റെ നിലപാടല്ല

ബിസിനസും യുദ്ധവും ചെയ്ത സ്ത്രീകള്‍ ഇസ്‌ളാമിക ചരിത്രത്തിലുണ്ട് ; കാന്തപുരത്തിന്റേത് പുരോഗമന കേരളത്തിന്റെ നിലപാടല്ല

ഡിഗ്രി–പി.ജി. പഠനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും വ്യക്തമായ മാർഗരേഖ വരുന്നു

ഡിഗ്രി–പി.ജി. പഠനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും വ്യക്തമായ മാർഗരേഖ വരുന്നു

ജലപീരങ്കിയിലേത് മലിനജലമല്ല, പരിശോധനാഫലം പുറത്ത് ; പത്തുവര്‍ഷം ഉപയോഗിച്ച അതേ വെള്ളമെന്ന് രമേശ് ചെന്നിത്തല

ജലപീരങ്കിയിലേത് മലിനജലമല്ല, പരിശോധനാഫലം പുറത്ത് ; പത്തുവര്‍ഷം ഉപയോഗിച്ച അതേ വെള്ളമെന്ന് രമേശ് ചെന്നിത്തല

Comments