More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

സ്വന്തം വരുമാനത്തിൽ മാതാപിതാക്കൾക്ക് മലേഷ്യൻ യാത്ര; മകളുടെ സർപ്രൈസ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Authored by Web Desk | Last updated: 02 Sep 2026, 12:43 PM | 3 min read

Print
സ്വന്തം വരുമാനത്തിൽ മാതാപിതാക്കൾക്ക് മലേഷ്യൻ യാത്ര; മകളുടെ സർപ്രൈസ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ചില സമ്മാനങ്ങൾക്ക് പണത്തിന്റെ വിലയേക്കാൾ മൂല്യമുണ്ട് എന്ന് നാം പറയാറുണ്ട്. ഇപ്പോഴിതാ സ്വന്തം അധ്വാനത്തിലൂടെ സമ്പാദിച്ച പണം കൊണ്ട് മാതാപിതാക്കൾക്ക് മറക്കാനാകാത്തൊരു യാത്ര സമ്മാനിച്ച യുവതിയുടെ സ്നേഹനിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മാതാപിതാക്കളുടെ ആദ്യ വിദേശയാത്ര തന്നെ മകളുടെ വകയായിരുന്നു.

ബെംഗളൂരു സ്വദേശിനിയാണ് മാതാപിതാക്കളെ മലേഷ്യയിലേക്ക് കൊണ്ടുപോയത്. വിമാനത്താവളത്തിൽ വെച്ച് അച്ഛനും അമ്മയ്ക്കും യാത്രാ ടിക്കറ്റുകൾ കൈമാറിയായിരുന്നു സർപ്രൈസ്. അപ്രതീക്ഷിതമായി ടിക്കറ്റ് ലഭിച്ചതോടെ മാതാപിതാക്കളുടെ മുഖത്ത് അത്ഭുതവും സന്തോഷവും നിറയുന്നതും ഇരുവരും മകളുടെ സമ്മാനം ഏറ്റുവാങ്ങുന്നതുമാണ് വീഡിയോയിൽ കാണുന്നത്.

‘Adult money can turn your dreams into reality’ എന്ന കുറിപ്പോടെയാണ് യുവതി യാത്രയുടെ ദൃശ്യങ്ങൾ പങ്കുവെച്ചത്. യാത്രയ്ക്കുള്ള തയ്യാറെടുപ്പുകളും വിമാനത്താവളത്തിലെ നിമിഷങ്ങളും തുടർന്ന് മലേഷ്യയിലെത്തിയ കാഴ്ചകളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഹോദരനും യാത്രയിൽ ഇവർക്കൊപ്പം ഉണ്ടായിരുന്നു. മാതാപിതാക്കൾക്കായി സ്വന്തം വരുമാനം ഉപയോഗിച്ച് ഇത്തരമൊരു യാത്ര ഒരുക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും യുവതി പങ്കുവെക്കുന്നുണ്ട്.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് യുവതിയുടെ മാതാപിതാക്കളോടുള്ള സ്നേഹത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. മാതാപിതാക്കളുടെ സ്വപ്നങ്ങൾ മക്കൾ സ്വന്തം അധ്വാനത്തിലൂടെ സാക്ഷാത്കരിക്കുന്ന നിമിഷങ്ങൾക്ക് പ്രത്യേക ഭംഗിയുണ്ടെന്നാണ് പലരുടെയും അഭിപ്രായം. മാതാപിതാക്കളുടെ മുഖത്തെ സന്തോഷവും മകളുടെ സർപ്രൈസുമാണ് ഈ യാത്രാ വീഡിയോയെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാക്കിയത്.



Tags

  • parents surprise

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

1.7 ലക്ഷം രൂപ ബാർ ബിൽ അടച്ചില്ല; പതിനെട്ടുകാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

1.7 ലക്ഷം രൂപ ബാർ ബിൽ അടച്ചില്ല; പതിനെട്ടുകാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

നമ്മുടെ ‘പഞ്ച്’ എവിടെ? സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട കുരങ്ങന്‍ മരിച്ചതായി അഭ്യൂഹം, ഒടുവിൽ സത്യാവസ്ഥ പുറത്ത്

നമ്മുടെ ‘പഞ്ച്’ എവിടെ? സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട കുരങ്ങന്‍ മരിച്ചതായി അഭ്യൂഹം, ഒടുവിൽ സത്യാവസ്ഥ പുറത്ത്

ഒഴുക്കിൽപ്പെട്ട ബൈക്കർക്ക് തുണയായി നവവധുവിന്റെ ദുപ്പട്ട; ചമ്പയിലെ രക്ഷാദൗത്യം വൈറൽ

ഒഴുക്കിൽപ്പെട്ട ബൈക്കർക്ക് തുണയായി നവവധുവിന്റെ ദുപ്പട്ട; ചമ്പയിലെ രക്ഷാദൗത്യം വൈറൽ

കുഞ്ഞുനായയെ പിടികൂടി പുലി; അടുത്ത നിമിഷം സംഭവിച്ചത് അപ്രതീക്ഷിതം, സിസിടിവി ദൃശ്യങ്ങൾ വൈറൽ

കുഞ്ഞുനായയെ പിടികൂടി പുലി; അടുത്ത നിമിഷം സംഭവിച്ചത് അപ്രതീക്ഷിതം, സിസിടിവി ദൃശ്യങ്ങൾ വൈറൽ

 ‘ഇന്ത്യക്കാർ ജോലികൾ തട്ടിയെടുക്കുന്നു : ആരോപണത്തിന് മറുപടിയുമായി അമേരിക്കയിലെ ഇന്ത്യൻ വംശജന്‍, വീഡിയോ വൈറൽ

‘ഇന്ത്യക്കാർ ജോലികൾ തട്ടിയെടുക്കുന്നു : ആരോപണത്തിന് മറുപടിയുമായി അമേരിക്കയിലെ ഇന്ത്യൻ വംശജന്‍, വീഡിയോ വൈറൽ

ഡ്രൈവറില്ലാതെ പാഞ്ഞ കാർ നേരെ പോലീസ് വാനിലേക്ക്; ഇസ്ലാമാബാദിലെ വിചിത്ര അപകട ദൃശ്യം വൈറല്‍

ഡ്രൈവറില്ലാതെ പാഞ്ഞ കാർ നേരെ പോലീസ് വാനിലേക്ക്; ഇസ്ലാമാബാദിലെ വിചിത്ര അപകട ദൃശ്യം വൈറല്‍

Comments