മലപ്പുറം : കൊണ്ടോട്ടിയിൽ ബസ് സ്റ്റാൻഡിന് സമീപം കാൽനട യാത്രികന്റെ കാലിൽ സ്വകാര്യ ബസ് കയറിയിറങ്ങി അപകടം.കൊണ്ടോട്ടി അരീപറമ്പൻ സ്വദേശി അസ്സൻ മോയിന് (65) ആണ് പരുക്കേറ്റത്.
കാൽമുട്ടിന് താഴെ ഗുരുതര പരുക്കേറ്റ അസ്സൻ മോയിനെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Comments