മലപ്പുറം: മലപ്പുറം വണ്ടൂർ കാപ്പിൽ ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. വണ്ടൂർ കാപ്പിൽ പാറശേരി കുന്നന്നുമ്മൻ ഫസീല (38)യാണ് കൊല്ലപ്പെട്ടത്. ഫസീലയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ഭർത്താവ് റഷീദിനെ വണ്ടൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ചെത്തി ഭാര്യയുമായി നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായാണ് പരാതി.
സംഭവത്തിൽ ഭർത്താവ് റഷീദിനെ വണ്ടൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ചെത്തി ഭാര്യയുമായി നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായാണ് പരാതി.

Comments