തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. രാത്രി 7 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് നിയന്ത്രണം ബാധകമാകുക.
ദേശീയതലത്തിൽ 12,000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വൈദ്യുതി ലഭ്യതയിലെ കുറവ് സംബന്ധിച്ച് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ ലിമിറ്റഡ് കെഎസ്ഇബിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി നിയന്ത്രണം നടപ്പാക്കാൻ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും ഗ്രിഡ് കൺട്രോളർ അഭ്യർത്ഥിച്ചിട്ടുണ്ട്.

Comments