More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

"അവർ ഇവിടെ എന്നെ ഉപദ്രവിക്കുന്നു"; കുവൈറ്റിലെ പീഡനത്തിൽ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ച് യുവതി

Authored by Web Desk | Last updated: 04 Sep 2026, 7:16 AM | 1 min read

Print

തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിൽ നിന്നുള്ള വനിത എന്ന യുവതി, കുവൈറ്റിൽ ഗാർഹിക ജോലിക്കാരിയായി ജോലി ചെയ്യുന്നതിനിടയിൽ തനിക്ക് ക്രൂരമായ പീഡനം ഏൽക്കേണ്ടി വരുന്നുവെന്നും കഴിഞ്ഞ രണ്ട് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്നും കാണിച്ച് സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തി.

"അവർ ഇവിടെ എന്നെ ഉപദ്രവിക്കുന്നു"; കുവൈറ്റിലെ പീഡനത്തിൽ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ച് യുവതി
ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിൽ നിന്നുള്ള വനിത എന്ന യുവതി, കുവൈറ്റിൽ ഗാർഹിക ജോലിക്കാരിയായി ജോലി ചെയ്യുന്നതിനിടയിൽ തനിക്ക് ക്രൂരമായ പീഡനം ഏൽക്കേണ്ടി വരുന്നുവെന്നും കഴിഞ്ഞ രണ്ട് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്നും കാണിച്ച് സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തി. താൻ ഉപദ്രവിക്കപ്പെടുന്നു എന്നും രക്ഷിക്കണമെന്നും കൈകൂപ്പി പറയുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്ന് തമിഴ്നാട് അധികൃതർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

തലയിൽ തട്ടമിട്ട്, ചെറിയൊരു മുറിയിൽ നിന്നാണ് വീഡിയോ ചെയ്തിരിക്കുന്നത്. കൈകൂപ്പി അപേക്ഷിച്ചുകൊണ്ട്, തന്നെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ കള്ളക്കുറിച്ചി ജില്ലാ കളക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും (എസ്പി) അവർ അഭ്യർത്ഥിക്കുന്നു. "എന്റെ പേര് വനിത, ഞാൻ കള്ളക്കുറിച്ചി ജില്ലയിൽ നിന്നുള്ളയാളാണ്. ഞാൻ വിദേശത്ത് വന്നിട്ട് മൂന്ന് മാസമായി. അവർ ഇവിടെ എന്നെ ഉപദ്രവിക്കുന്നു. എന്റെ മാതൃരാജ്യമായ ഇന്ത്യയിലേക്ക് എന്നെ രക്ഷിച്ചെത്തിക്കാൻ കളക്ടർ മാഡത്തോടും എസ്പി മാഡത്തോടും ഞാൻ അഭ്യർത്ഥിക്കുന്നു. കഴിഞ്ഞ രണ്ട് മാസമായി അവർ എനിക്ക് ശമ്പളം തന്നിട്ടില്ല. എനിക്ക് ഇനി ഇത് സഹിക്കാൻ കഴിയില്ല," വീഡിയോയിൽ അവർ പറഞ്ഞു.

വീഡിയോ തമിഴ്നാട് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, വനിത കള്ളക്കുറിച്ചി സ്വദേശിനിയാണെന്ന് അവർ സ്ഥിരീകരിക്കുകയും അവരുടെ അമ്മയെയും മറ്റ് കുടുംബാംഗങ്ങളെയും കണ്ടെത്തുകയും ചെയ്തു. തുടർന്ന് യുവതിയെ രക്ഷപ്പെടുത്തി ഇന്ത്യയിൽ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് കുടുംബം പരാതി നൽകി. കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് ഏജന്റ് തന്റെ മകളെ ചതിക്കുകയായിരുന്നുവെന്ന് വനിതയുടെ അമ്മ വെണ്ണില ആരോപിച്ചു. ഒരു മകനും മകളുമുള്ള വനിത, ഗാർഹിക ജോലിക്കായി വിദേശത്തേക്ക് പോയതായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുകയാണെന്നും അമ്മ പറഞ്ഞു.

"ആ ഏജന്റ് അവരെ ചതിച്ചു. അവൾക്ക് ഒരു മകനും മകളുമുണ്ട്. അവർ അവളെ ജോലിക്കായി കൊണ്ടുപോയതാണ്, പക്ഷേ അവളെ ഉപദ്രവിക്കുന്നു. എന്റെ മോളെ ജീവനോടെ വീട്ടിൽ തിരിച്ചെത്തിക്കണേ കളക്ടർ മാഡം, ഞാൻ കൈകൂപ്പി അപേക്ഷിക്കുന്നു," അമ്മ പറഞ്ഞു. വനിത ഈ ജില്ലയിൽ നിന്നുള്ളയാളാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.തുടർ നടപടികൾ സ്വീകരിക്കുന്നു.

Tags

  • tamilnadu woman
  • kuwait
  • torture

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സഹപാഠികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രമാക്കി പ്രചരിപ്പിച്ചു ; വിദ്യാര്‍ഥിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

സഹപാഠികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രമാക്കി പ്രചരിപ്പിച്ചു ; വിദ്യാര്‍ഥിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഒരു വര്‍ഷത്തോളം വേദന ശരീരത്ത് തടിപ്പും ; ഒരു വയസ്സുകാരന്റെ ശരീരത്തിനുള്ളില്‍ സൂചി കണ്ടെത്തി

ഒരു വര്‍ഷത്തോളം വേദന ശരീരത്ത് തടിപ്പും ; ഒരു വയസ്സുകാരന്റെ ശരീരത്തിനുള്ളില്‍ സൂചി കണ്ടെത്തി

വീണ്ടും കുതിച്ചുചാട്ടം; ജിഎസ്എൽവി എഫ്17 റോക്കറ്റ് ഔത്യം വിജയം; ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 ലക്ഷ്യത്തിൽ

വീണ്ടും കുതിച്ചുചാട്ടം; ജിഎസ്എൽവി എഫ്17 റോക്കറ്റ് ഔത്യം വിജയം; ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 ലക്ഷ്യത്തിൽ

മെസിയുടെ കേരളസന്ദര്‍ശനം ; തട്ടിപ്പ് അന്വേഷിക്കാന്‍ എഡിജിപി പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം

മെസിയുടെ കേരളസന്ദര്‍ശനം ; തട്ടിപ്പ് അന്വേഷിക്കാന്‍ എഡിജിപി പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം

photo-facebook

ജാര്‍ഖണ്ഡില്‍ നിന്നും പത്ത് വര്‍ഷം മുമ്പ് കാണാതായ മകനെ വീട്ടുകാര്‍ക്ക് തിരികെ കിട്ടി; അനുഗ്രഹമായത് ഒരു വൈറല്‍ റീല്‍

photo ; facebook

നിയമസഭയിൽ ടി.വി.കെ - ഡി.എം.കെ പോര്; മറുപടി തിങ്കളാഴ്ച നൽകാമെന്ന് മുഖ്യമന്ത്രി വിജയ്

Comments