More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വീണ്ടും കുതിച്ചുചാട്ടം; ജിഎസ്എൽവി എഫ്17 റോക്കറ്റ് ഔത്യം വിജയം; ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 ലക്ഷ്യത്തിൽ

Authored by Web Desk | Last updated: 04 Sep 2026, 7:48 AM | 1 min read

Print

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള ബഹിരാകാശ നിലയത്തിൽ നിന്ന് ഐഎസ്ആർഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 (EOS-05) വഹിച്ചുകൊണ്ടുള്ള ജിഎസ്എൽവി റോക്കറ്റ് വെള്ളിയാഴ്ച പുലർച്ചെ വിജയകരമായി വിക്ഷേപിച്ചു. സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് പുലർച്ചെ 2:55 നാണ് റോക്കറ്റ് കുതിച്ചുയർന്നത്.

വീണ്ടും കുതിച്ചുചാട്ടം; ജിഎസ്എൽവി എഫ്17 റോക്കറ്റ് ഔത്യം വിജയം; ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 ലക്ഷ്യത്തിൽ
ശ്രീഹരിക്കോട്ട: ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള ബഹിരാകാശ നിലയത്തിൽ നിന്ന് ഐഎസ്ആർഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 (EOS-05) വഹിച്ചുകൊണ്ടുള്ള ജിഎസ്എൽവി റോക്കറ്റ് വെള്ളിയാഴ്ച പുലർച്ചെ വിജയകരമായി വിക്ഷേപിച്ചു. സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് പുലർച്ചെ 2:55 നാണ് റോക്കറ്റ് കുതിച്ചുയർന്നത്.

റോക്കറ്റ് ഇഒഎസ്-05 ഉപഗ്രഹം അതിന്റെ നിശ്ചിത ഉപ-ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ വിജയകരമായി എത്തിച്ചു. "ജി.എസ്.എൽ.വി-എഫ്17 വാഹനം, ജിയോ-ഇമേജിംഗ് ഉപഗ്രഹമായ നൂതന ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-05-നെ കൃത്യമായും വിജയകരമായും ഉദ്ദേശിച്ച ഭ്രമണപടത്തിൽ എത്തിച്ചുവെന്ന് അറിയിക്കുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്," ഐഎസ്ആർഒ മേധാവി ഡോ. വി. നാരായണൻ പറഞ്ഞു.

ജിഎസ്എൽവി ജിടിഒയിലേക്കോ സബ്-ജിടിഒ ഭ്രമണപടത്തിലേക്കോ വിക്ഷേപിച്ചതിൽ വെച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത് എന്ന് റോക്കറ്റ് ദൗത്യത്തിന്റെ മിഷൻ ഡയറക്ടർ തോമസ് കുര്യൻ പറഞ്ഞു. ഭൂമിയിൽ നിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിൽ നിന്ന് രാജ്യത്തിന്റെ തുടർച്ചയായ വിഗഹവീക്ഷണം നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ഉപഗ്രഹമാണ് ഇഒഎസ്-05.51.7 മീറ്റർ ഉയരമുള്ള ജിഎസ്എൽവി-എഫ്17 വിക്ഷേപണ വാഹനത്തിന് 420.5 ടൺ ലിഫ്റ്റോഫ് മാസ് ഉണ്ട്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ പ്രവർത്തനക്ഷമമായ വിക്ഷേപണ വാഹനങ്ങളിൽ ഒന്നായി ഇതിനെ മാറ്റുന്നു.

ഐഎസ്ആർഒയുടെ ജിഎസ്എൽവി-എഫ്17 റോക്കറ്റ് ദൗത്യത്തിന്റെ വിജയത്തിൽ സയൻസ് ആൻഡ് ടെക്നോളജി മന്ത്രി ജിതേന്ദ്ര സിംഗ് സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയുടെ ബഹിരാകാശ ശേഷി പുതിയ ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയാണെന്നും ആഗോള ബഹിരാകാശ ശക്തിയെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഇത് കൂടുതൽ ശക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഈ കലണ്ടർ വർഷത്തിനുള്ളിൽ ആദ്യത്തെ ആളില്ലാ ഗഗൻയാൻ ദൗത്യം വിക്ഷേപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഐഎസ്ആർഒ മേധാവി വെള്ളിയാഴ്ച വ്യക്തമാക്കി.ഇഒഎസ്-05 വിക്ഷേപണത്തിനു ശേഷമുള്ള തന്റെ പ്രസംഗത്തിൽ, ഈ കലണ്ടർ വർഷത്തിൽ തന്നെ ആളില്ലാ ദൗത്യം വിക്ഷേപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വളരെ ഊർജ്ജസ്വലമായി നടന്നു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച നാരായണൻ, എൻ.വി.എസ്-03 നാവിഗേഷൻ ഉപഗ്രഹം ഉൾപ്പെടെ ആറ് വിക്ഷേപണങ്ങൾ കൂടി ഈ സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിടുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

Tags

  • eos-05
  • gslv f17
  • isro

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വരുണ്‍ദേവ് നടന്നിരുന്നത് അഭിഭാഷകന്‍ ചമഞ്ഞ് ; രാസലഹരി ഇടപാടുകള്‍ നടത്താന്‍ ഫ്‌ളാറ്റ് എടുത്തിരുന്നത് സ്ത്രീകള്‍

വരുണ്‍ദേവ് നടന്നിരുന്നത് അഭിഭാഷകന്‍ ചമഞ്ഞ് ; രാസലഹരി ഇടപാടുകള്‍ നടത്താന്‍ ഫ്‌ളാറ്റ് എടുത്തിരുന്നത് സ്ത്രീകള്‍

ഇറാനിലെ വിവാഹ ചടങ്ങിനുനേരെയുണ്ടായ വ്യോമാക്രമണം യുഎസ് അന്വേഷിക്കുന്നു

ഇറാനിലെ വിവാഹ ചടങ്ങിനുനേരെയുണ്ടായ വ്യോമാക്രമണം യുഎസ് അന്വേഷിക്കുന്നു

സഹപാഠികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രമാക്കി പ്രചരിപ്പിച്ചു ; വിദ്യാര്‍ഥിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

സഹപാഠികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രമാക്കി പ്രചരിപ്പിച്ചു ; വിദ്യാര്‍ഥിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഒരു വര്‍ഷത്തോളം വേദന ശരീരത്ത് തടിപ്പും ; ഒരു വയസ്സുകാരന്റെ ശരീരത്തിനുള്ളില്‍ സൂചി കണ്ടെത്തി

ഒരു വര്‍ഷത്തോളം വേദന ശരീരത്ത് തടിപ്പും ; ഒരു വയസ്സുകാരന്റെ ശരീരത്തിനുള്ളില്‍ സൂചി കണ്ടെത്തി

മെസിയുടെ കേരളസന്ദര്‍ശനം ; തട്ടിപ്പ് അന്വേഷിക്കാന്‍ എഡിജിപി പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം

മെസിയുടെ കേരളസന്ദര്‍ശനം ; തട്ടിപ്പ് അന്വേഷിക്കാന്‍ എഡിജിപി പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം

"അവർ ഇവിടെ എന്നെ ഉപദ്രവിക്കുന്നു"; കുവൈറ്റിലെ പീഡനത്തിൽ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ച് യുവതി

"അവർ ഇവിടെ എന്നെ ഉപദ്രവിക്കുന്നു"; കുവൈറ്റിലെ പീഡനത്തിൽ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ച് യുവതി

Comments