More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഒരു വര്‍ഷത്തോളം വേദന ശരീരത്ത് തടിപ്പും ; ഒരു വയസ്സുകാരന്റെ ശരീരത്തിനുള്ളില്‍ സൂചി കണ്ടെത്തി

Authored by Web Desk | Last updated: 04 Sep 2026, 7:48 AM | 1 min read

Print
ഒരു വര്‍ഷത്തോളം വേദന ശരീരത്ത് തടിപ്പും ; ഒരു വയസ്സുകാരന്റെ ശരീരത്തിനുള്ളില്‍ സൂചി കണ്ടെത്തി
കോട്ടയം: ഒരു വര്‍ഷത്തോളം വേദന സഹിച്ച ഒരു വയസ്സുള്ള കുഞ്ഞിനെ പരിശോധന നടത്തിയപ്പോള്‍ ശരീരത്തിനുള്ളില്‍ സൂചി കണ്ടെത്തി. ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിലാണ് സൂചി കണ്ടത്. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജിനെതിരേ ചികിത്സാവീഴ്ച ആരോപണം ഉയര്‍ന്നി രിക്കുകയാണ്. ദീര്‍ഘകാലമാണ് കുഞ്ഞ് വേദന സഹിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിന്നീട് സൂചി പുറത്തെടുത്തു.

പ്രസവ ചികിത്സയില്‍ സംഭവിച്ചതാണ് എന്നാണ് ആരോപണം. കുഞ്ഞ് വേദന സഹിക്കുകയായിരുന്നു. എങ്കിലും അതിന്റെ കാരണം കണ്ടെത്താന്‍ കഴിയാതെ കുടുംബം ഏറെ ബുദ്ധിമുട്ടി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് പ്രസവം നടന്നത്. കുഞ്ഞിന് പനിയും മഞ്ഞപ്പും കണ്ടതിനെ തുടര്‍ന്ന് എന്‍ഐസി യുവിലേക്ക് മാറ്റി. ഈ ചികിത്സയ്ക്ക് ശേഷം കുഞ്ഞിന്റെ ശരീരത്തില്‍ തടിപ്പും മറ്റും കണ്ടിരുന്നതായി മാതാപി താക്കള്‍ പറയുന്നു.

കോട്ടയം മെഡിക്കല്‍ കോളജില്‍ പറഞ്ഞുവെങ്കിലും സ്‌കാനിങില്‍ കുഴപ്പമില്ലെന്ന് പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും വലിയ രീതിയില്‍ തടിപ്പ് കണ്ടപ്പോഴാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കാണിച്ചതും സൂചി കണ്ടെത്തി നീക്കം ചെയ്തതും. ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വ ത്തില്‍ അന്വേഷണം ആരംഭിച്ചു. ഈ പറഞ്ഞ സ്ഥലത്ത് ആദ്യം സ്‌കാനിങ് നടത്തിയില്ല എന്ന് തങ്ങള്‍ പിന്നീടാണ് അറിഞ്ഞതെന്നും കുടുംബം പറഞ്ഞു.

Tags

  • needle stuck
  • kottayam medical collage

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വരുണ്‍ദേവ് നടന്നിരുന്നത് അഭിഭാഷകന്‍ ചമഞ്ഞ് ; രാസലഹരി ഇടപാടുകള്‍ നടത്താന്‍ ഫ്‌ളാറ്റ് എടുത്തിരുന്നത് സ്ത്രീകള്‍

വരുണ്‍ദേവ് നടന്നിരുന്നത് അഭിഭാഷകന്‍ ചമഞ്ഞ് ; രാസലഹരി ഇടപാടുകള്‍ നടത്താന്‍ ഫ്‌ളാറ്റ് എടുത്തിരുന്നത് സ്ത്രീകള്‍

ഇറാനിലെ വിവാഹ ചടങ്ങിനുനേരെയുണ്ടായ വ്യോമാക്രമണം യുഎസ് അന്വേഷിക്കുന്നു

ഇറാനിലെ വിവാഹ ചടങ്ങിനുനേരെയുണ്ടായ വ്യോമാക്രമണം യുഎസ് അന്വേഷിക്കുന്നു

സഹപാഠികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രമാക്കി പ്രചരിപ്പിച്ചു ; വിദ്യാര്‍ഥിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

സഹപാഠികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രമാക്കി പ്രചരിപ്പിച്ചു ; വിദ്യാര്‍ഥിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

വീണ്ടും കുതിച്ചുചാട്ടം; ജിഎസ്എൽവി എഫ്17 റോക്കറ്റ് ഔത്യം വിജയം; ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 ലക്ഷ്യത്തിൽ

വീണ്ടും കുതിച്ചുചാട്ടം; ജിഎസ്എൽവി എഫ്17 റോക്കറ്റ് ഔത്യം വിജയം; ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 ലക്ഷ്യത്തിൽ

മെസിയുടെ കേരളസന്ദര്‍ശനം ; തട്ടിപ്പ് അന്വേഷിക്കാന്‍ എഡിജിപി പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം

മെസിയുടെ കേരളസന്ദര്‍ശനം ; തട്ടിപ്പ് അന്വേഷിക്കാന്‍ എഡിജിപി പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം

"അവർ ഇവിടെ എന്നെ ഉപദ്രവിക്കുന്നു"; കുവൈറ്റിലെ പീഡനത്തിൽ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ച് യുവതി

"അവർ ഇവിടെ എന്നെ ഉപദ്രവിക്കുന്നു"; കുവൈറ്റിലെ പീഡനത്തിൽ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ച് യുവതി

Comments