More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വരുണ്‍ദേവ് നടന്നിരുന്നത് അഭിഭാഷകന്‍ ചമഞ്ഞ് ; രാസലഹരി ഇടപാടുകള്‍ നടത്താന്‍ ഫ്‌ളാറ്റ് എടുത്തിരുന്നത് സ്ത്രീകള്‍

Authored by Web Desk | Last updated: 04 Sep 2026, 9:24 AM | 1 min read

Print
വരുണ്‍ദേവ് നടന്നിരുന്നത് അഭിഭാഷകന്‍ ചമഞ്ഞ് ; രാസലഹരി ഇടപാടുകള്‍ നടത്താന്‍ ഫ്‌ളാറ്റ് എടുത്തിരുന്നത് സ്ത്രീകള്‍
കൊച്ചി: വരുണ്‍ദേവ് പ്രതിയായ കൊച്ചി രാസലഹരി കേസില്‍ വിശദമായ അന്വേഷണത്തിന് എക്സൈസ്. അഭിഭാഷകന്‍ ചമഞ്ഞായിരുന്നു വരുണ്‍ദേവ് മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നതെന്നും ഫ്‌ളാറ്റും മറ്റും കണ്ടെത്താന്‍ സ്ത്രീകളെ ഇടനിലക്കാരാക്കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വരുണ്‍ദേവിന്റെ നിക്ഷേപം അടക്കമുള്ള സാമ്പത്തീക ഇടപാടുകള്‍ അടക്കം പരിശോധിക്കാനാണ് നീക്കം.

അഭിഭാഷകന്‍ എന്നാണ് ഇയാള്‍ മറ്റുള്ളവരെ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ലഹരിവില്‍പ്പനയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഇയാള്‍ക്ക് വന്‍നിക്ഷേപങ്ങളുണ്ടെന്നാണ് വിവരം. ലഹരി ഇടപാടുകള്‍ക്കായി ഇയാള്‍ ഫ്ളാറ്റുകള്‍ ബുക്ക് ചെയ്തിരുന്നത് സ്ത്രീകള്‍ വഴിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. സ്ത്രീകള്‍ക്ക് കമ്മീഷന്‍ നല്‍കി അവരെക്കൊണ്ട് മുറി ബുക്ക് ചെയ്യിക്കും.

നാല് സ്ത്രീകളെ ഇതുമായി ബന്ധപ്പെട്ട് എക്സൈസ് ചോദ്യം ചെയ്തിട്ടുണ്ട്. വരുണിന്റെ കൈവശം നിരവധി ആഢംബര വാഹനങ്ങള്‍ ഉണ്ടായിരുന്നതായും കണ്ടെത്തി. ലഹരിക്കച്ചവടത്തിലെ കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കാന്‍ ഇ.ഡി.യും പിന്നാലെ എത്തുന്നുണ്ട്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായ കൂടുതല്‍ കേസുകള്‍ ഇ ഡിയുടെ റഡാറിലാണ്. പെരുമ്പാവൂര്‍ ഹൈബ്രിഡ് കഞ്ചാവ്, കരിപ്പൂര്‍ എംഡിഎംഎ കേസുകളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് കൂടുതല്‍ കേസുകളിലേക്ക് ഇ ഡി അന്വേഷണം എത്തുന്നത്. കാസര്‍കോഡ് എംഡിഎംഎ കേസിന്റെ വിശദാംശങ്ങളും ഇ.ഡി. ശേഖരിച്ചിട്ടുണ്ട്. ലഹരി സംഘങ്ങളുടെ രാജ്യാന്തര ബന്ധങ്ങളിലും വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച ശേഷം ഇഡി തുടര്‍നടപടികളിലേക്ക് കടക്കുക.

Tags

  • kochi synthetic drug case
  • varundev

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ; ശ്രീഹരിയുടെ ഫോണിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ; ശ്രീഹരിയുടെ ഫോണിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

റീ ഇമാജിനിങ് കേരളം നേതൃത്വ ശില്‍പശാല ; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമായി ഐഐഎമ്മില്‍ പരിശീലന പരിപാടി

റീ ഇമാജിനിങ് കേരളം നേതൃത്വ ശില്‍പശാല ; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമായി ഐഐഎമ്മില്‍ പരിശീലന പരിപാടി

ആറു വയസ്സുകാരിയെ കടിച്ചു വലിച്ച് തെരുവുനായക്കൂട്ടം; അവസാനം രക്ഷപെട്ടത് അത്ഭുതകരമായി

ആറു വയസ്സുകാരിയെ കടിച്ചു വലിച്ച് തെരുവുനായക്കൂട്ടം; അവസാനം രക്ഷപെട്ടത് അത്ഭുതകരമായി

ഇറാനിലെ വിവാഹ ചടങ്ങിനുനേരെയുണ്ടായ വ്യോമാക്രമണം യുഎസ് അന്വേഷിക്കുന്നു

ഇറാനിലെ വിവാഹ ചടങ്ങിനുനേരെയുണ്ടായ വ്യോമാക്രമണം യുഎസ് അന്വേഷിക്കുന്നു

സഹപാഠികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രമാക്കി പ്രചരിപ്പിച്ചു ; വിദ്യാര്‍ഥിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

സഹപാഠികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രമാക്കി പ്രചരിപ്പിച്ചു ; വിദ്യാര്‍ഥിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഒരു വര്‍ഷത്തോളം വേദന ശരീരത്ത് തടിപ്പും ; ഒരു വയസ്സുകാരന്റെ ശരീരത്തിനുള്ളില്‍ സൂചി കണ്ടെത്തി

ഒരു വര്‍ഷത്തോളം വേദന ശരീരത്ത് തടിപ്പും ; ഒരു വയസ്സുകാരന്റെ ശരീരത്തിനുള്ളില്‍ സൂചി കണ്ടെത്തി

Comments