More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കനത്ത മഴയിൽ ഉത്തരേന്ത്യ; ഡൽഹിയിൽ ഗതാഗതം പ്രതിസന്ധിയിൽ

Authored by Web Desk | Last updated: 05 Sep 2026, 5:43 PM | 1 min read

Print
photo; AI pic
photo; AI pic
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ശക്തമായ കാറ്റിനൊപ്പമുള്ള മഴ ദില്ലിയിൽ തിങ്കളാഴ്ച വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രതികൂല കാലാവസ്ഥ ദേശീയ തലസ്ഥാനത്തെ റോഡ്, റെയിൽ, വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു.

ന്യൂഡൽഹിയിലെ വിവിധ റോഡുകളിലും ജനവാസ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മോശം കാലാവസ്ഥയെ തുടർന്ന് ന്യൂഡൽഹി വിമാനത്താവളത്തിൽ നിന്ന് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മഴ തുടരുന്ന സാഹചര്യത്തിൽ യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടണമെന്ന് ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ നിർദേശിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ വെള്ളം കയറിയതും യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. അതേസമയം, യമുനയിലെ ജലനിരപ്പ് ഉയരുന്നതിനാൽ നദീതീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടതോടെയാണ് ന്യൂഡൽഹിയിലെ ഓൾഡ് റെയിൽവേ ബ്രിഡ്ജിന് സമീപം യമുനയിലെ ജലനിരപ്പ് ഉയർന്നത്.

ന്യൂഡൽഹിക്ക് പുറമെ ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മിന്നലിനുമൊപ്പം കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

Tags

  • newdelhi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

ദേശീയപാതയിലെ അപകടങ്ങൾ: സുരക്ഷാ അവലോകനം വേണം; കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് വി ഡി സതീശൻ

photo-facebook

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കാരണം , ആര്യാടന്റെ് കരാർ റദ്ദാക്കിയത് ; മന്ത്രി സണ്ണി ജോസഫ്

photo- Representative

പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ; നടപടി പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാത്തതില്‍

photo-facebook

സപെ്റ്റംബര്‍ ആറിന്‌ നടക്കാനിരുന്ന നീരേറ്റുപുറം പമ്പാ ജലമേള മാറ്റി വച്ചു

ഇൻസ്റ്റഗ്രാം കമന്റിന്റെ പേരിൽ യുവാവിന് ക്രൂരമർദനം; പൊലീസിനെതിരെ ഗുരുതര ആരോപണം

ഇൻസ്റ്റഗ്രാം കമന്റിന്റെ പേരിൽ യുവാവിന് ക്രൂരമർദനം; പൊലീസിനെതിരെ ഗുരുതര ആരോപണം

യുവാവിനെ ആക്രമിച്ച കേസ്; കുപ്രസിദ്ധ ഗുണ്ട ‘ഡ്യൂക്ക് പ്രവീൺ’ പിടിയിൽ

യുവാവിനെ ആക്രമിച്ച കേസ്; കുപ്രസിദ്ധ ഗുണ്ട ‘ഡ്യൂക്ക് പ്രവീൺ’ പിടിയിൽ

Comments