‘ചില ഇതിഹാസങ്ങൾ കാലത്തിനപ്പുറം നിലനിൽക്കുന്നു;ചില ഈണങ്ങൾ തലമുറകൾക്കപ്പുറവും ജീവിക്കുന്നു...’ എം.എസ്. സുബ്ബലക്ഷ്മിയാകാനൊരുങ്ങി രാശ്മിക മന്ദാന