‘90 അടി ഉയരമുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ നിന്ന് ചാടാൻ ആവശ്യപ്പെട്ടു; ചെളിയിലുള്ള പോരാട്ടവും ദുഷ്കരമായിരുന്നു...’ മൈസയുടെ ഷൂട്ടിംഗ് അനുഭവം പങ്കിട്ട് രാശ്മിക മന്ദാന