
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ സീമാപുരിയിൽ അഞ്ചുനില കെട്ടിടം തകർന്നുവീണു. ബുധനാഴ്ച വൈകുന്നേരം 3.30-നായിരുന്നു സംഭവം. അപകടത്തിൽ നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.
ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആംബുലൻസുകൾക്കും രക്ഷാപ്രവർത്തന വാഹനങ്ങൾക്കും വേഗത്തിൽ കടന്നുപോകാൻ വഴി നൽകുന്നതിനായി പൊതുജനങ്ങൾ ഈ പ്രദേശം ഒഴിയണമെന്ന് ഡൽഹി ട്രാഫിക് പോലീസ് ആവശ്യപ്പെട്ട..







Comments