More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

ഭൂമിയിൽ ഈ സ്ഥലങ്ങളിൽ മരിക്കാൻ പാടില്ല; വിചിത്രമായ മരണ നിരോധന നിയമങ്ങൾക്ക് പിന്നിൽ എന്താണെന്ന് അറിയാമോ?

Authored by Web Desk | Last updated: 08 Oct 2026, 11:58 AM | 1 min read

Print

മുഴുനീള സങ്കൽപ്പ കഥകളിൽ പോലും ഇത്തരമൊരു നിയമത്തെ കുറിച്ച് പലരും അറിഞ്ഞിരിക്കില്ല. ഭൂമിയിൽ മരിക്കാൻ പാടില്ലാത്ത സ്ഥലങ്ങളുണ്ട്, ചിലയിടങ്ങളിൽ ജനിക്കാനും പാടില്ല!

ഭൂമിയിൽ ഈ സ്ഥലങ്ങളിൽ മരിക്കാൻ പാടില്ല; വിചിത്രമായ മരണ നിരോധന നിയമങ്ങൾക്ക് പിന്നിൽ എന്താണെന്ന് അറിയാമോ?
മുഴുനീള സങ്കൽപ്പ കഥകളിൽ പോലും ഇത്തരമൊരു നിയമത്തെ കുറിച്ച് പലരും അറിഞ്ഞിരിക്കില്ല. ഭൂമിയിൽ മരിക്കാൻ പാടില്ലാത്ത സ്ഥലങ്ങളുണ്ട്, ചിലയിടങ്ങളിൽ ജനിക്കാനും പാടില്ല! ഇത്തരം നിയമങ്ങൾ ഭരണാധികാരികളുടെ വിചിത്രമായ ശാഠ്യം എന്നതിലുപരി, മൃതദേഹങ്ങൾ ജീർണിക്കാത്ത തണുത്തുറഞ്ഞ പ്രദേശങ്ങളും നിറഞ്ഞു കവിഞ്ഞ സെമിത്തേരികളും ഉൾപ്പെടെയുള്ള കടുത്ത പ്രായോഗിക ബുദ്ധിമുട്ടുകളിൽ നിന്നാണ് ഈ മരണവിരുദ്ധ ഉത്തരവുകൾ പിറവിയെടുത്തത്.

ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിലൊന്നായ നോർവേയിലെ ലോങ്‌യിയർബയനിൽ മരിക്കുന്നത് നിയമവിരുദ്ധമാണ്. ഈ വിചിത്രമായ നിയമത്തിന് പിന്നിൽ കൃത്യമായ ഒരു കാരണമുണ്ട്. പ്രാദേശിക സെമിത്തേരിയിൽ അടക്കം ചെയ്ത മൃതദേഹങ്ങൾ കടുത്ത തണുപ്പ് കാരണം അഴുകുന്നില്ലെന്ന് അധികൃതർ കണ്ടെത്തിയതിനെ തുടർന്നാണ് 1950-ൽ ഈ നിയമം പ്രാബല്യത്തിൽ വന്നത്. 1918-ലെ വിനാശകരമായ സ്പാനിഷ് ഫ്ലൂ പാൻഡെമിക്കിന് കാരണമായ വൈറസിന്റെ ജീവനുള്ള സാമ്പിളുകൾ ചില മൃതദേഹങ്ങളിൽ നിന്ന് വേർതിരിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്

അന്നുമുതൽ, ഈ നഗരത്തിൽ മരിക്കാറായ ആളുകളെ നോർവേയിലെ പ്രധാന കരഭാഗങ്ങളിലേക്ക് വിമാനമാർഗ്ഗം മാറ്റുകയാണ് പതിവ്. പ്രധാന കരയിലെത്തുന്നതിന് മുമ്പ് ആരെങ്കിലും നഗരത്തിൽ വെച്ച് മരണപ്പെടുകയാണെങ്കിൽ, മൃതദേഹം ദഹിപ്പിക്കും. എന്നിരുന്നാലും, ഇതിന് ദൈർഘ്യമേറിയ നടപടിക്രമങ്ങൾ ആവശ്യമാണ്. രസകരമായ വസ്തുതയെന്തെന്നാൽ, ഇവിടെ മരണവും പ്രസവവും ഒരുപോലെ നിയമവിരുദ്ധമാണ്. ആവശ്യത്തിന് മെഡിക്കൽ സൗകര്യങ്ങൾ ഇല്ലാത്തതാണ് ഇതിന് കാരണം.

മെഡിറ്ററേനിയൻ നഗരമായ ലെ ലാവാൻഡു ഒരിക്കൽ ലോകത്തെ മുഴുവൻ ഞെട്ടിച്ച ഒരു നിയമം പുറപ്പെടുവിച്ചു. പ്രാദേശിക സെമിത്തേരിയിൽ സ്ഥലം തികയാതെ വന്നതോടെ അവിടെ മരിക്കുന്നത് നിയമവിരുദ്ധമാണെന്ന് അന്നത്തെ മേയർ ഗിൽ ബെർണാർഡി പ്രഖ്യാപിച്ചു. "സ്വന്തമായി കുടുംബ കല്ലറയില്ലാത്ത ഒരു വ്യക്തിയും ഗ്രാമത്തിന്റെ അതിർത്തിക്കുള്ളിൽ വെച്ച് മരിക്കാൻ പാടില്ല," എന്നായിരുന്നു ഉത്തരവ്. "ഒരു വിചിത്രമായ സാഹചര്യം കാരണം നടപ്പിലാക്കിയ വിചിത്രമായ നിയമമാണിത്," നിരോധനം ഏർപ്പെടുത്തിയ ശേഷം ബെർണാർഡി പ്രതികരിച്ചു.

സ്പെയിനിലെ ലാഞ്ചറോൺ ഗ്രാമത്തിലും സാങ്കേതികമായി മരിക്കുന്നത് നിയമവിരുദ്ധമാണ്. സെമിത്തേരി നിറഞ്ഞതിനെ തുടർന്ന് 1999-ൽ അന്നത്തെ മേയർ ഹോസെ റൂബിയോ നഗരത്തിൽ മരണം നിരോധിച്ചുകൊണ്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തി.

"ലാഞ്ചറോണിൽ മരിക്കുന്നത് ഇതിനാൽ നിരോധിച്ചിരിക്കുന്നു" എന്ന് റൂബിയോ ഉത്തരവിറക്കി. "ഞാൻ ഒരു മേയർ മാത്രമാണ്," അന്ന് റൂബിയോ വിശദീകരിച്ചു: "എനിക്ക് മുകളിൽ ദൈവമുണ്ട്, അന്തിമമായി കാര്യങ്ങൾ നിയന്ത്രിക്കുന്നത് ദൈവമാണ്".

Tags

  • death ban
  • birth ban
  • places where death banned

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മൂന്ന് വര്‍ഷം  10 രൂപ നാണയങ്ങള്‍ സൂക്ഷിച്ചു ; എണ്ണിയപ്പോള്‍ കിട്ടിയത് 1.23 ലക്ഷം സമ്പാദ്യം; ആക്ടീവ സ്‌കൂട്ടര്‍ വാങ്ങി...!

മൂന്ന് വര്‍ഷം 10 രൂപ നാണയങ്ങള്‍ സൂക്ഷിച്ചു ; എണ്ണിയപ്പോള്‍ കിട്ടിയത് 1.23 ലക്ഷം സമ്പാദ്യം; ആക്ടീവ സ്‌കൂട്ടര്‍ വാങ്ങി...!

DonnaJean Wilde plank hold for five hours (Image Source: Instagram)

5 മണിക്കൂർ ‘പ്ലാങ്ക്’ ചെയ്ത് വേള്‍ഡ് റെക്കോര്‍ഡിട്ട് 61 വയസ്സുള്ള കനേഡിയൻ മുത്തശ്ശി; 12 പേരക്കുട്ടികളുള്ള മുത്തശ്ശിയുടെ ഫിറ്റ്നെസ്സില്‍ അമ്പരന്നും കൈയടിച്ചും സോഷ്യല്‍ മീഡിയ

Dr. Chitra Kalarikal faces cancer with brave and positive approach (Image Source: Instagram)

‘ചെസ്റ്റ് നമ്പർ 3 ഔദ്യോഗികമായി രംഗപ്രവേശം ചെയ്തിരിക്കുന്നു; വീട്ടിൽ മൂന്നാമത്തെ ആൾക്കും കാൻസറാണ്...’ രോഗവിവരം കൂളായി വെളിപ്പെടുത്തി സഹോദരിമാർ

Jharkhand woman runs 1,600m to chase home guard dream (Image Source: Instagram)

ഇത് കവിതാ കുമാരി; ഹോം ഗാർഡ് എന്ന സ്വപ്നത്തിലേക്ക് സാരിയുടുത്ത് നഗ്നപാദയായി 1,600 മീറ്റർ ഓടിയ ജാർഖണ്ഡുകാരിയായ വിധവ;കവിതയ്ക്ക് സല്ല്യൂട്ടുമായി കാഴ്ച്ചക്കാര്‍

 Virendar Sehwag salute Indian pilot Captain Smit Machchhar (Image Source: Instagram)

‘അപകടകരമായ സാഹചര്യത്തില്‍ ഗുരുതരമായ പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ സംരക്ഷിച്ച താങ്കള്‍ ഇന്ത്യയ്ക്ക് അഭിമാനമാണ്...’ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ അഭിനന്ദിച്ച് വിരേന്ദ്രര്‍ സെവാഗ്

German professional arm wrestler Leonidas Arkona lets dad win (Image Source: X)

അച്ഛനാണ് സൂപ്പര്‍ ഹീറോയെന്ന് വിശ്വസിക്കുന്ന മകള്‍ക്കു വേണ്ടി ആ അച്ഛനോട് തോറ്റ് പഞ്ചഗുസ്തി താരം ലിയോണിഡാസ് അർക്കോണ; ചാമ്പ്യന് കൈയടിച്ച് സോഷ്യല്‍ മീഡിയ

Comments