More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

5 മണിക്കൂർ ‘പ്ലാങ്ക്’ ചെയ്ത് വേള്‍ഡ് റെക്കോര്‍ഡിട്ട് 61 വയസ്സുള്ള കനേഡിയൻ മുത്തശ്ശി; 12 പേരക്കുട്ടികളുള്ള മുത്തശ്ശിയുടെ ഫിറ്റ്നെസ്സില്‍ അമ്പരന്നും കൈയടിച്ചും സോഷ്യല്‍ മീഡിയ

Authored by Web Desk | Last updated: 09 Oct 2026, 10:04 PM | 4 min read

Print
DonnaJean Wilde plank hold for five hours (Image Source: Instagram)
DonnaJean Wilde plank hold for five hours (Image Source: Instagram)
​‍പലപ്പോഴും സ്വപ്നങ്ങള്‍ക്ക് വിലങ്ങു തടിയായി നില്‍ക്കുന്ന പ്രായമാണെന്ന് പലരും പരാതി പറയാറുണ്ട്. എന്നാല്‍ സ്വപ്നങ്ങള്‍ ലക്ഷ്യമാക്കി മാറ്റുന്നവര്‍ക്ക് മുന്നില്‍ പ്രായം പോലും പത്തിമടക്കും. അങ്ങനെ പ്രചോദനമായി മാറിയ പല വ്യക്തികളും സോഷ്യല്‍ മീഡിയയിലൂടെ കാഴ്ചക്കാരുടെ ഹൃദയം കീഴടക്കാറുണ്ട്.

ഇപ്പോഴിതാ അത്തരത്തില്‍ 61 വയസ്സുള്ള ഒരു കനേഡിയന്‍ മുത്തശ്ശിയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുന്നത്. ഡോണജീൻ വൈൽഡ് എന്ന 61 വയസ്സുകാരി വിരമിച്ച സ്കൂൾ അധ്യാപികയും 12 പേരക്കുട്ടികളുടെ മുത്തശ്ശിയുമാണ്. ഡോണജീൻ ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത് തുടർച്ചയായി അഞ്ച് മണിക്കൂർ ‘പ്ലാങ്ക്’ ചെയ്ത് വേള്‍ഡ് റെക്കോര്‍ഡ് നേടിയാണ്. കാനഡയിലെ ആൽബർട്ടയിൽ താമസിക്കുന്ന ഇവർ, നേരത്തെ താൻ തന്നെ സ്ഥാപിച്ചിരുന്ന ഗിന്നസ് ലോക റെക്കോർഡ് തിരുത്തിക്കുറിച്ചുകൊണ്ട്, ഏറ്റവും കൂടുതൽ സമയം ‘അബ്ഡോമിനൽ പ്ലാങ്ക്’ ചെയ്തതിനുള്ള പുതിയ റെക്കോർഡ് ഇക്കഴിഞ്ഞ ദിവസം സ്വന്തമാക്കി.

യൂട്ടായിൽ നടന്ന ‘ഹണ്ട്‌സ്‌മാൻ വേൾഡ് സീനിയർ ഗെയിംസി’ൽ മത്സരിക്കവെയാണ് ഡോണജീൻ തുടർച്ചയായി അഞ്ച് മണിക്കൂർ പ്ലാങ്ക് നിലനിർത്തിയത്. 2024 മാർച്ചിൽ താൻ സ്ഥാപിച്ച 4 മണിക്കൂർ 30 മിനിറ്റ് എന്ന മുൻ ലോക റെക്കോർഡിനെ മറികടന്നാണ് അവർ ഈ നേട്ടം കൈവരിച്ചത്.

നേരത്തെയുള്ള പ്ലാങ്ക് റെക്കോർഡിനും, ഒരു മണിക്കൂറിനുള്ളിൽ സ്ത്രീകൾ ചെയ്യുന്ന ഏറ്റവും കൂടുതൽ പുഷ്-അപ്പുകൾ (1,575 എണ്ണം) എന്ന റെക്കോർഡിനും പിന്നാലെ, ഡോണജീൻ വൈൽഡ് തന്റെ മൂന്നാമത്തെ ഗിന്നസ് റെക്കോർഡ് കൂടിയാണ് ഇതിലൂടെ സ്വന്തമാക്കിയത്. വൈൽഡിനെ സംബന്ധിച്ചിടത്തോളം ഇതൊരു ശ്രദ്ധേയമായ നേട്ടമാണ്. റെക്കോർഡ് ശ്രമം നടത്തിയതിന്റെ പിറ്റേന്ന് രാവിലെ തന്നെ അവർ 3,000 മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.

അടുത്ത റെക്കോർഡ് ശ്രമത്തിൽ, ഒരു മണിക്കൂറിനുള്ളിൽ കുറഞ്ഞത് 1,600 പുഷ്-അപ്പുകൾ ചെയ്ത് തന്റെ രണ്ടാമത്തെ റെക്കോർഡ് തിരുത്താനാണ് ആഗ്രഹിക്കുന്നത് എന്നാണ് വൈൽഡ് പറയുന്നത്.

കൈമുട്ടുകളിൽ ഊന്നിനിന്നുകൊണ്ട് പുഷ്-അപ്പ് ചെയ്യുന്നതുപോലെയുള്ള ഒരു നിലയിൽ ഉറച്ചുനിൽക്കുന്ന വ്യായാമരീതിയാണ് ‘പ്ലാങ്ക്’. ഈ വ്യായാമം ശരീരത്തിന്റെ ‘കോർ’ ഭാഗത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. അതുവഴി നടുവിനെ സംരക്ഷിക്കാനും ശരീരത്തിന്റെ ഘടനയും പോസ്ച്ചറും മെച്ചപ്പെടുത്താനും നട്ടെല്ലുമായി ബന്ധപ്പെട്ട പരിക്കുകൾ തടയാനും ഇത് സഹായകമാകുന്നു.

Tags

  • donna jean wilde
  • donna plank for five hours straight
  • donna achieves guinness world record

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മൂന്ന് വര്‍ഷം  10 രൂപ നാണയങ്ങള്‍ സൂക്ഷിച്ചു ; എണ്ണിയപ്പോള്‍ കിട്ടിയത് 1.23 ലക്ഷം സമ്പാദ്യം; ആക്ടീവ സ്‌കൂട്ടര്‍ വാങ്ങി...!

മൂന്ന് വര്‍ഷം 10 രൂപ നാണയങ്ങള്‍ സൂക്ഷിച്ചു ; എണ്ണിയപ്പോള്‍ കിട്ടിയത് 1.23 ലക്ഷം സമ്പാദ്യം; ആക്ടീവ സ്‌കൂട്ടര്‍ വാങ്ങി...!

Dr. Chitra Kalarikal faces cancer with brave and positive approach (Image Source: Instagram)

‘ചെസ്റ്റ് നമ്പർ 3 ഔദ്യോഗികമായി രംഗപ്രവേശം ചെയ്തിരിക്കുന്നു; വീട്ടിൽ മൂന്നാമത്തെ ആൾക്കും കാൻസറാണ്...’ രോഗവിവരം കൂളായി വെളിപ്പെടുത്തി സഹോദരിമാർ

Jharkhand woman runs 1,600m to chase home guard dream (Image Source: Instagram)

ഇത് കവിതാ കുമാരി; ഹോം ഗാർഡ് എന്ന സ്വപ്നത്തിലേക്ക് സാരിയുടുത്ത് നഗ്നപാദയായി 1,600 മീറ്റർ ഓടിയ ജാർഖണ്ഡുകാരിയായ വിധവ;കവിതയ്ക്ക് സല്ല്യൂട്ടുമായി കാഴ്ച്ചക്കാര്‍

ഭൂമിയിൽ ഈ സ്ഥലങ്ങളിൽ മരിക്കാൻ പാടില്ല; വിചിത്രമായ മരണ നിരോധന നിയമങ്ങൾക്ക് പിന്നിൽ എന്താണെന്ന് അറിയാമോ?

ഭൂമിയിൽ ഈ സ്ഥലങ്ങളിൽ മരിക്കാൻ പാടില്ല; വിചിത്രമായ മരണ നിരോധന നിയമങ്ങൾക്ക് പിന്നിൽ എന്താണെന്ന് അറിയാമോ?

 Virendar Sehwag salute Indian pilot Captain Smit Machchhar (Image Source: Instagram)

‘അപകടകരമായ സാഹചര്യത്തില്‍ ഗുരുതരമായ പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ സംരക്ഷിച്ച താങ്കള്‍ ഇന്ത്യയ്ക്ക് അഭിമാനമാണ്...’ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ അഭിനന്ദിച്ച് വിരേന്ദ്രര്‍ സെവാഗ്

German professional arm wrestler Leonidas Arkona lets dad win (Image Source: X)

അച്ഛനാണ് സൂപ്പര്‍ ഹീറോയെന്ന് വിശ്വസിക്കുന്ന മകള്‍ക്കു വേണ്ടി ആ അച്ഛനോട് തോറ്റ് പഞ്ചഗുസ്തി താരം ലിയോണിഡാസ് അർക്കോണ; ചാമ്പ്യന് കൈയടിച്ച് സോഷ്യല്‍ മീഡിയ

Comments