More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

സഹപാഠികളുടെയും, സഹപ്രവര്‍ത്തകരുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Authored by Web Desk | Last updated: 11 Oct 2026, 11:37 PM | 1 min read

Print
സഹപാഠികളുടെയും, സഹപ്രവര്‍ത്തകരുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
കാക്കനാട്‌: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്‌ റോഡില്‍ ആഡംബര വാഹനം ഇരുചക്ര വാഹനത്തില്‍ ഇടിച്ചു ഉണ്ടായ അപകടത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ട ഗോപികയ്‌ക്കും ദേവികയ്‌ക്കും കണ്ണീരോടെ വിടപറഞ്ഞ്‌ കെ.എം.എം. കോളേജ്‌ കാമ്പസ്‌.

ബി.സി.എ. ബിരുദം നേടിയ പാലക്കാട്‌ സ്വദേശിനി ഗോപികയും ബി.ബി.എ. പൂര്‍ത്തിയാക്കിയ വയനാട്‌ സ്വദേശിനി ദേവികയും തുടര്‍പഠനത്തിന്റെ ഭാഗമായി കലൂരിലെ സ്വകാര്യ സ്‌ഥാപനത്തില്‍ പുതിയ കോഴ്‌സുകളില്‍ ചേര്‍ന്ന്‌ പഠിക്കുകയായിരുന്നു.

പഠനച്ചെലവുകള്‍ സ്വന്തമായി കണ്ടെത്താനാണ്‌ ഇരുവരും തൃക്കാക്കര ഉണിച്ചിറയിലെ സുഖോയ്‌ സ്‌റ്റേഷനറി സ്‌ഥാപനത്തില്‍ പാര്‍ട്ട്‌ ടൈം ജോലി തിരഞ്ഞെടുത്തത്‌. ഒരേ ഹോസ്‌റ്റലില്‍ ഒരുമിച്ച്‌ താമസിച്ചിരുന്ന ഇവര്‍ അടുത്ത സുഹൃത്തുക്കളുമായിരുന്നു. ശനിയാഴ്‌ച രാത്രി ജോലി കഴിഞ്ഞ്‌ സഹപ്രവര്‍ത്തകര്‍ക്കൊപ്പം മൂന്നു ഇരുചക്ര വാഹനങ്ങളില്‍ ആയി ചായ കുടിക്കാനും വിമാനത്താവളത്തിലെ വ്യൂ പോയിന്റ്‌ കാണാനുമായി നെടുമ്പാശ്ശേരിയിലേക്ക്‌ പോയ യാത്രയാണ്‌ ദുരന്തത്തില്‍ അവസാനിച്ചത്‌. പോസ്‌റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി കെ.എം.എം. കോളേജിലെത്തിച്ചപ്പോള്‍ സഹപ്രവര്‍ത്തകരും, സഹപാഠികളും ഒന്നടങ്കം വിങ്ങിപ്പൊട്ടി. പ്രിയ കൂട്ടുകാരികളെ അവസാനമായി ഒരുനോക്ക്‌ കാണാനെത്തിയ വിദ്യാര്‍ഥികളില്‍ പലരും കണ്ണീരടക്കാനാവാതെ കുഴഞ്ഞുവീണു. കോളേജിലെ നാടന്‍പാട്ട്‌ മത്സരങ്ങളില്‍ എ ഗ്രേഡ്‌ കരസ്‌ഥമാക്കിയ മിടുക്കിയും മൂന്നാം വര്‍ഷ വിദ്യാര്‍ഥി പ്രതിനിധിയുമായിരുന്ന ഗോപിക കാമ്പസിലെ നിറസാന്നിധ്യമായിരുന്നു. ഉമ തോമസ്‌ എം.എല്‍.എ., നഗരസഭ കൗണ്‍സിലര്‍ നിഷാ ബീവി എന്നിവരുള്‍പ്പെടെ ഒട്ടേറെ പ്രമുഖരും അധ്യാപകരും വിദ്യാര്‍ഥികളും പൊതുജനങ്ങളും കോളേജിലെത്തി അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. പൊതുദര്‍ശനത്തിന്‌ ശേഷം മൃതദേഹങ്ങള്‍ സ്വദേശങ്ങളിലേക്ക്‌ കൊണ്ടുപോയി.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'ഗ്യാനേഷ്‌ കുമാറിനെ നീക്കണം' നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍; ഇടതുപക്ഷം പിന്തുണയ്‌ക്കും

'ഗ്യാനേഷ്‌ കുമാറിനെ നീക്കണം' നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍; ഇടതുപക്ഷം പിന്തുണയ്‌ക്കും

സുഹൈല്‍ പതിവായി കാര്‍ ഓടിച്ചിരുന്നത്‌ അമിതവേഗത്തിലെന്ന്‌ പോലീസ്‌

സുഹൈല്‍ പതിവായി കാര്‍ ഓടിച്ചിരുന്നത്‌ അമിതവേഗത്തിലെന്ന്‌ പോലീസ്‌

ലഹരിയില്‍ മരണപ്പാച്ചില്‍; റോഡില്‍ കൂട്ടക്കുരുതി,വിദ്യാര്‍ഥികളായ 3 സ്‌കൂട്ടര്‍ യാത്രികള്‍ക്ക്‌ ദാരുണാന്ത്യം; രണ്ടുപേര്‍ യുവതികള്‍

ലഹരിയില്‍ മരണപ്പാച്ചില്‍; റോഡില്‍ കൂട്ടക്കുരുതി,വിദ്യാര്‍ഥികളായ 3 സ്‌കൂട്ടര്‍ യാത്രികള്‍ക്ക്‌ ദാരുണാന്ത്യം; രണ്ടുപേര്‍ യുവതികള്‍

മണ്ണിലലിഞ്ഞു, മൂന്ന്‌ കുടുംബങ്ങളുടെ പ്രതീക്ഷ

മണ്ണിലലിഞ്ഞു, മൂന്ന്‌ കുടുംബങ്ങളുടെ പ്രതീക്ഷ

വിരമിച്ചവരുടെ സേവനം വികസനത്തിന്‌: മന്ത്രി ലിജു

Comments

വിരമിച്ചവരുടെ സേവനം വികസനത്തിന്‌: മന്ത്രി ലിജു
ശ്രീനാരായണ ദര്‍ശനങ്ങള്‍ വളച്ചൊടിച്ച്‌ ഇല്ലാതാക്കാന്‍ ശ്രമം: തുഷാര്‍

ശ്രീനാരായണ ദര്‍ശനങ്ങള്‍ വളച്ചൊടിച്ച്‌ ഇല്ലാതാക്കാന്‍ ശ്രമം: തുഷാര്‍