More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മരംകൊള്ളയ്ക്ക് വഴിയൊരുക്കുമെന്ന വിമര്‍ശനം; പട്ടയ ഭൂമിയിൽ നിന്ന് മരം മുറിയ്ക്ക് വഴിയൊരുക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ച് വനംവകുപ്പ്

Authored by Web Desk | Last updated: 16 Oct 2026, 3:45 PM | 1 min read

Print
photo- Representative
photo- Representative
കോട്ടയം: പട്ടയഭൂമിയിൽ നിന്ന് മരം മുറിക്കാൻ വനം വകുപ്പിന്റെ നിയമം മറികടന്നുള്ള വിവാദ ഉത്തരവ് പിന്‍വലിച്ചു. കോട്ടയം സിസിഎഫിന്റെ ഉത്തരവാണ് വനംമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. വിവാദ ഉത്തരവില്‍ വിശദീകരണവുമായി സിസിഎഫ് വിനോദ്കുമാര്‍ ഡി. കെ രംഗത്ത് വന്നു. നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കുന്നില്ല എന്നായിരുന്നു ജനങ്ങളുടെ പരാതി. റെയ്ഞ്ച് ഓഫീസര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തത കുറവുണ്ടായിരുന്നു.അതിനാല്‍ റൂള്‍സ് വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയതാണെന്നും സിസിഎഫ് പറയുന്നു.

ഈ മാസം എട്ടിനാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. 86 ലെ വനപരിപാലന നിയമപ്രകാരം സംരക്ഷിത മരങ്ങളുടെ പട്ടികയിൽ പെടാത്ത മരങ്ങൾ മുറിക്കാമെന്ന് കാണിച്ച് മധ്യ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. തേക്കും ഈട്ടിയും പോലെയുള്ള രാജകീയ മരങ്ങൾ മുറിക്കാൻ ആകില്ലെങ്കിലും വെന്തേക്കും മരുതും താന്നിയുമ ടക്കമുള്ള പ്രധാന മരങ്ങൾ ഈ ഉത്തരവിന്റെ മറവിൽ മുറിക്കാൻ ആയിരുന്നു നീക്കം.

പട്ടയം നൽകിയ വനഭൂമി ഡിസ് റിസർവ് ചെയ്തിട്ടില്ല, അതിനാൽ പഴയ ഉത്തരവിൽ പിശക് ഉണ്ടായെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വിനോദ് കുമാർ പുതിയ സർക്കുലറിൽ വ്യക്തമാക്കി. മുട്ടിൽ മോഡൽ മരം മുറിക്ക് വ്യാപകമായി വീണ്ടും വഴിയൊരുക്കുന്നതായിരുന്നു ഒരു കൂടിയാലോചനയും ഇല്ലാതെ പുറപ്പെടുവിച്ച ഉത്തരവ്. ഈ സാഹചര്യത്തിലാണ് സർക്കാർ അടിയന്തരമായി ഇടപെട്ട് സർക്കുലർ പിൻവലിച്ചത്.

Tags

  • kerla

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

എസ്‌ഐആറില്‍ പുതിയ സഖ്യം തെരഞ്ഞ് ഡിഎംകെ ; സിജെപിയുമായും കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുമായും ചര്‍ച്ചയ്ക്ക് നീക്കം

എസ്‌ഐആറില്‍ പുതിയ സഖ്യം തെരഞ്ഞ് ഡിഎംകെ ; സിജെപിയുമായും കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുമായും ചര്‍ച്ചയ്ക്ക് നീക്കം

'ഇന്റർനെറ്റ് ആക്‌സസ് ഭരണഘടനാപരമായ മൗലികാവകാശം': സോഷ്യൽ മീഡിയയ്ക്ക് 'ചൈൽഡ് മോഡ്' നിർദ്ദേശിച്ച് സുപ്രീം കോടതി

'ഇന്റർനെറ്റ് ആക്‌സസ് ഭരണഘടനാപരമായ മൗലികാവകാശം': സോഷ്യൽ മീഡിയയ്ക്ക് 'ചൈൽഡ് മോഡ്' നിർദ്ദേശിച്ച് സുപ്രീം കോടതി

ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റ് : കെപിസിസി അദ്ധ്യക്ഷന് വക്കീല്‍ നോട്ടീസ് ; ഏഴ് ദിവസത്തിനകം മാപ്പ് പറയണം

ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റ് : കെപിസിസി അദ്ധ്യക്ഷന് വക്കീല്‍ നോട്ടീസ് ; ഏഴ് ദിവസത്തിനകം മാപ്പ് പറയണം

സംഗീതസംവിധായകന്‍ ദേവ അന്തരിച്ചു ; 400 ലധികം ഗാനങ്ങള്‍ക്ക് ഈണമൊരുക്കി

സംഗീതസംവിധായകന്‍ ദേവ അന്തരിച്ചു ; 400 ലധികം ഗാനങ്ങള്‍ക്ക് ഈണമൊരുക്കി

നോയിഡയിൽ ദമ്പതികളും 3 കുട്ടികളും ഉൾപ്പെടെ കുടുംബത്തിലെ 5 പേർ മരിച്ചനിലയിൽ; നൂഡിൽസ് വില്ലനായി?

നോയിഡയിൽ ദമ്പതികളും 3 കുട്ടികളും ഉൾപ്പെടെ കുടുംബത്തിലെ 5 പേർ മരിച്ചനിലയിൽ; നൂഡിൽസ് വില്ലനായി?

ചിറയിന്‍കീഴ് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം മൂര്‍ച്ഛിക്കുന്നു; കെപിസിസി നിയോഗിച്ച സമിതിയുടെ അനുനയ നീക്കങ്ങളും പരാജയപ്പെട്ടു

ചിറയിന്‍കീഴ് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം മൂര്‍ച്ഛിക്കുന്നു; കെപിസിസി നിയോഗിച്ച സമിതിയുടെ അനുനയ നീക്കങ്ങളും പരാജയപ്പെട്ടു