More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Health News
  3. Health
Loading...

ആര്‍ത്തവം മുതല്‍ ആര്‍ത്തവവിരാമം വരെ : സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട അത്യാവശ്യ ഭക്ഷണങ്ങള്‍

Authored by Web Desk | Last updated: 17 Oct 2026, 1:18 PM | 1 min read

Print
ആര്‍ത്തവം മുതല്‍ ആര്‍ത്തവവിരാമം വരെ : സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട അത്യാവശ്യ ഭക്ഷണങ്ങള്‍
സ്ത്രീകള്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിനിടയില്‍ പലപ്പോഴും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാറുണ്ട്. കാലക്രമേണ, ഈ പ്രശ്‌നങ്ങള്‍ അവരുടെ ഊര്‍ജ്ജത്തെയും മാനസികാവസ്ഥയെയും മൊത്തത്തിലുള്ള ജീവിതനിലവാരത്തെയും ബാധിച്ചേക്കാം. ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വൈദ്യസഹായം ആവശ്യമാണെങ്കിലും, ചെറിയ ശീലമാറ്റങ്ങളിലൂടെയും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും.

തുടക്കത്തില്‍ ചെയ്യാവുന്ന ഏറ്റവും എളുപ്പമുള്ള വഴികളില്‍ ഒന്ന് നാം കഴിക്കുന്ന ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. സമീകൃതാഹാരം ശരീരത്തിന് സജീവമായിരിക്കാന്‍ ആവശ്യമായ പോഷകങ്ങള്‍ നല്‍കുകയും ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ അവസ്ഥകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. എങ്കിലും, ഏത് ഭക്ഷണമാണ് പതിവായി കഴിക്കേണ്ടതെന്ന് അറിയുന്നത് ചിലപ്പോള്‍ ആശയക്കുഴപ്പമുണ്ടാക്കിയേക്കാം. സ്ത്രീകള്‍ തങ്ങളുടെ ഭക്ഷണത്തില്‍ ദിവസവും ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്.

ചീരയും മറ്റ് ഇലക്കറികളും സ്ത്രീകള്‍ കഴിക്കണം. കാരണം അവയില്‍ 'ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്'. 'ആര്‍ത്തവത്തിലൂടെ സ്ത്രീകള്‍ക്ക് എല്ലാ മാസവും ഇരുമ്പ് നഷ്ടപ്പെടുന്നതിനാല്‍ ഇത് വളരെ പ്രധാനമാണ്.' ചീര പാചകം ചെയ്യുമ്പോള്‍ അതില്‍ നാരങ്ങാ നീര് ചേര്‍ക്കുന്നത് ശരീരം ഇരുമ്പ് ആഗിരണം ചെയ്യാന്‍ സഹായിക്കും.

ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ സാല്‍മണ്‍, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത് ഉത്തമമാണ്. ഈ മത്സ്യങ്ങള്‍ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ഡിയും നല്‍കുന്നു. ഇവ ഹൃദയാരോഗ്യം, അണ്ഡത്തിന്റെ ഗുണനിലവാരം എന്നിവയെ പിന്തുണയ്ക്കുന്നു, പ്രത്യേകിച്ച് നിങ്ങള്‍ ഗര്‍ഭിണിയാണെങ്കില്‍ ഭ്രൂണത്തിന്റെ മസ്തിഷ്‌ക വളര്‍ച്ചയ്ക്കും ഇത് സഹായകരമാണ്.

വെജിറ്റേറിയന്‍സായ സ്ത്രീകള്‍ക്ക് അവരുടെ ഡോക്ടറോട് സപ്ലിമെന്റുകളെക്കുറിച്ച് ചോദിച്ചറിയാവുന്നതാണ്. റാഗി, പനീര്‍, പാല്‍, ചീസ് തുടങ്ങിയ ഭക്ഷണങ്ങള്‍ കാല്‍സ്യം നല്‍കുന്നു. ഇത് എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കാനും അസ്ഥികളുടെ ബലക്ഷയ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ബീന്‍സും കടലയും കുടലിലെ നല്ല ബാക്ടീരിയകളെ പരിപോഷിപ്പിക്കുന്നതിനും, നിങ്ങള്‍ പിസിഒഎസ് (PCOS) അല്ലെങ്കില്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഗട്ട്-ഒവേറിയന്‍ ആക്‌സിസിനെ (gut-ovarian axis) പിന്തുണയ്ക്കുന്നതിനും വളരെ ഉപകാരപ്രദമാണ്.

നട്‌സും വിത്തുകളും, പ്രത്യേകിച്ച് മത്തങ്ങയുടെ വിത്തുകള്‍, ആര്‍ത്തവവിരാമത്തിനു ശേഷം അസ്ഥികളുടെ ഉപാപചയം (bone metabolism) നിലനിര്‍ത്താന്‍ സഹായിക്കുന്ന മഗ്‌നീഷ്യവും ആരോഗ്യകരമായ കൊഴുപ്പുകളും നല്‍കുന്നു. സ്ത്രീകളുടെ പോഷകാഹാര ആവശ്യങ്ങള്‍ ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ മാറിക്കൊണ്ടിരിക്കും. പ്രത്യേക ഭക്ഷണക്രമങ്ങള്‍ പിന്തുടരുന്നതിന് പകരം, ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതിലാണ് സ്ത്രീകള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

Tags

  • woman health

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മൊബൈല്‍ സ്‌ക്രീന്‍ കാഴ്ച കഴുത്ത് വേദനിപ്പിക്കുന്നുണ്ടോ? ; വേദന അകറ്റാന്‍ 6 മികച്ച വഴികള്‍

മൊബൈല്‍ സ്‌ക്രീന്‍ കാഴ്ച കഴുത്ത് വേദനിപ്പിക്കുന്നുണ്ടോ? ; വേദന അകറ്റാന്‍ 6 മികച്ച വഴികള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടാറുണ്ടോ? ; ഈ 8 ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കാന്‍ ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്നു

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടാറുണ്ടോ? ; ഈ 8 ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കാന്‍ ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്നു

അന്ന് പറ്റിയ പരുക്ക് ഇന്നും വേട്ടയാടുന്നുണ്ടോ? ; വര്‍ഷങ്ങള്‍ കഴിഞ്ഞും പഴയ സ്‌പോര്‍ട്‌സ് പരുക്കുകള്‍ തിരിച്ചുവരുന്നത് എങ്ങനെയെന്ന് അറിയാം

അന്ന് പറ്റിയ പരുക്ക് ഇന്നും വേട്ടയാടുന്നുണ്ടോ? ; വര്‍ഷങ്ങള്‍ കഴിഞ്ഞും പഴയ സ്‌പോര്‍ട്‌സ് പരുക്കുകള്‍ തിരിച്ചുവരുന്നത് എങ്ങനെയെന്ന് അറിയാം

പഴങ്ങളും പച്ചക്കറികളും മാത്രം മതിയോ? ; മാറുന്ന കാലാവസ്ഥയില്‍ ആരോഗ്യത്തിന് പ്രോട്ടീനും പ്രധാനം

പഴങ്ങളും പച്ചക്കറികളും മാത്രം മതിയോ? ; മാറുന്ന കാലാവസ്ഥയില്‍ ആരോഗ്യത്തിന് പ്രോട്ടീനും പ്രധാനം

മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടോ? സ്വാഭാവികമായി കോര്‍ട്ടിസോള്‍ അളവ് കുറയ്ക്കാന്‍ 5 ലളിതമായ പിലാറ്റീസ് വ്യായാമങ്ങള്‍

മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടോ? സ്വാഭാവികമായി കോര്‍ട്ടിസോള്‍ അളവ് കുറയ്ക്കാന്‍ 5 ലളിതമായ പിലാറ്റീസ് വ്യായാമങ്ങള്‍

വാര്‍ദ്ധക്യത്തിലും ഉറച്ച ചുവടുകളോടെ നടക്കാം : ബാലന്‍സ് നിലനിര്‍ത്താന്‍ അറിഞ്ഞിരിക്കേണ്ടവ

വാര്‍ദ്ധക്യത്തിലും ഉറച്ച ചുവടുകളോടെ നടക്കാം : ബാലന്‍സ് നിലനിര്‍ത്താന്‍ അറിഞ്ഞിരിക്കേണ്ടവ

Comments