More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പമ്പയിൽ തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കലിൽ ജർമ്മൻ മോഡൽ വിശ്രമകേന്ദ്രം നിർമ്മിക്കും: വി ഡി സതീശൻ

Authored by Web Desk | Last updated: 17 Oct 2026, 4:14 PM | 1 min read

Print

ശബരിമലയിലെ തിരക്കിനു പരിഹാരമായി നിലയ്ക്കലിൽ ജർമ്മൻ മാതൃകയിൽ വിശ്രമ കേന്ദ്രം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.

പമ്പയിൽ തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കലിൽ ജർമ്മൻ മോഡൽ വിശ്രമകേന്ദ്രം നിർമ്മിക്കും: വി ഡി സതീശൻ
തിരുവനന്തപുരം: ശബരിമലയിലെ തിരക്കിനു പരിഹാരമായി നിലയ്ക്കലിൽ ജർമ്മൻ മാതൃകയിൽ വിശ്രമ കേന്ദ്രം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പമ്പയിൽ തിരക്ക് വർദ്ധിക്കാതിരിക്കാനായി നിലയ്ക്കലിൽ 6000 തീർത്ഥാടകരെ ഉൾക്കൊള്ളാൻ പര്യാപ്തമായ കേന്ദ്രം നിർമ്മിക്കും. ഇതിന് കൃത്യമായ എൻട്രി എക്സിറ്റ് പോയന്റുകൾ നിജപ്പെടുത്തി ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ മണ്ഡല കാലത്ത് അരവണ അടക്കമുള്ള പ്രസാദങ്ങളുടെ ലഭ്യതയിൽ യാതൊരു കുറവുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പൊലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ സേനകളെ കൃത്യമായി വിന്യസിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മരാമത്ത് പണികള്‍ സമയത്തിന് മുന്‍പ് തന്നെ തീര്‍ക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നുണ്ട്. പമ്പയിൽ തുണി കുമിഞ്ഞുകൂടുന്നത് കാര്യക്ഷമമായി നീക്കാനുള്ള ശ്രമം നടത്തുമെന്നും സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി പറഞ്ഞു‍.

ശബരിമലയിലെ മാലിന്യനിര്‍മാര്‍ജനം ക്ലീന്‍ കേരള മിഷനുമായി ചേര്‍ന്ന് പരിഹരിക്കും. മേഖലയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിശോധന ശക്തമാക്കും. ചാലക്കയം റോഡ് റെക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്. ബാക്കി റോഡുകളുടെ അറ്റകുറ്റപ്പണികൾ നടന്നുവരികയാണ്. എക്‌സൈസ് പരിശോധനയും കാര്യക്ഷമമായി തന്നെ നടക്കുന്നുണ്ട്. ജില്ലയിലെ എല്ലാ ആശുപത്രികളും കാര്യക്ഷമമായി പ്രവര്‍ത്തിക്കും. കോട്ടയം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലായിടങ്ങളിലും കൃത്യമായി പ്രവര്‍ത്തനം നടക്കും. നല്ല രീതിയില്‍ ഈ സീസണ്‍ കൊണ്ടുപോകാന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags

  • sabarimala
  • german model rest point
  • v d satheesan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'ബാഹ്യശക്തികൾ അനിശ്ചിതത്വം സൃഷ്ടിച്ചു': രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങൾക്കിടെ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

'ബാഹ്യശക്തികൾ അനിശ്ചിതത്വം സൃഷ്ടിച്ചു': രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങൾക്കിടെ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

കൂത്തുപറമ്പിൽ പതിനഞ്ചുകാരിയെ കാണാതായി; അന്വേഷണം തുടങ്ങി

കൂത്തുപറമ്പിൽ പതിനഞ്ചുകാരിയെ കാണാതായി; അന്വേഷണം തുടങ്ങി

കാണാതായ അധ്യാപികയെ പാലക്കാട്ടുനിന്ന് കണ്ടെത്തി; സുഹൃത്തിനൊപ്പം കസ്റ്റഡിയിൽ

കാണാതായ അധ്യാപികയെ പാലക്കാട്ടുനിന്ന് കണ്ടെത്തി; സുഹൃത്തിനൊപ്പം കസ്റ്റഡിയിൽ

അഭിജിത് ദീപെകെയ്ക്ക് ഉപാധികളോടെ ജാമ്യം; സമാധാന ബോണ്ടിൽ ഒപ്പിടണമെന്ന് നിർദേശം

അഭിജിത് ദീപെകെയ്ക്ക് ഉപാധികളോടെ ജാമ്യം; സമാധാന ബോണ്ടിൽ ഒപ്പിടണമെന്ന് നിർദേശം

ഇ.ഡി നോട്ടീസ് രാഷ്ട്രീയ നാടകം; ഡൽഹി സമരം വഴിതിരിച്ചുവിടാനുള്ള നീക്കമെന്ന് എം.വി. ഗോവിന്ദൻ

ഇ.ഡി നോട്ടീസ് രാഷ്ട്രീയ നാടകം; ഡൽഹി സമരം വഴിതിരിച്ചുവിടാനുള്ള നീക്കമെന്ന് എം.വി. ഗോവിന്ദൻ

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; 2% ഡി.എ, ഡി.ആർ വർധന

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; 2% ഡി.എ, ഡി.ആർ വർധന

Comments